Wednesday, March 18, 2026

43,200 കോടി രൂപ ആസ്തി, യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ; ഫോബ്സ് പട്ടിക പുറത്ത്

0
ദുബായ്∙ ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35–ാം സ്ഥാനമാണ്...

2023 മുതൽ ഉമ്മുൽഖുവൈ‌നിൽ പ്ലാസ്റ്റിക് നിരോധനം

0
ഉമ്മുൽ ഖുവൈൻ∙ യുഎഇയിൽ പ്ലാസ്റ്റിക് നിരോധനവുമായി ഒരു എമിറേറ്റ് കൂടി. 2023 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഉമ്മുൽഖുവൈൻ നിരോധിക്കും. എല്ലാ ബാഗുകളും ബയോഡീഗ്രേഡബിൾ, മൾട്ടി ഉപയോഗം അല്ലെങ്കിൽ കടലാസോ...

റിയാദ് സീസൺ 2022നു 21നു തുടക്കം; ഒരുക്കുന്നത് വമ്പൻ പരിപാടികൾ

0
റിയാദ് ∙ റിയാദ് സീസൺ 2022നു ഇൗ മാസം 21നു തുടക്കം കുറിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. ‘ഭാവനയ്ക്ക് അപ്പുറം’ എന്ന...

‘പറക്കും ബൈക്കുകൾ’ നിർമിക്കാൻ അബുദാബി; വില 6.71 കോടി രൂപ

0
അബുദാബി∙ ജപ്പാന്റെ പറക്കും ബൈക്ക് (ടുറിസിമോ) അടുത്ത വർഷം അബുദാബിയിൽ നിർമിക്കും. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) വില വരുന്ന ഫ്ലൈയിങ് ബൈക്കാണ് അബുദാബിയിൽ നിർമിക്കുക. മണിക്കൂറിൽ 100 കിലോമീറ്റർ...

ചട്ടമ്പി ജിസിസി റിലീസ് നാളെ

0
ദുബായ്: ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച് അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്ത ചട്ടമ്പി നാളെ ജിസിസി രാജ്യങ്ങളിൽ റിലീസ് ചെയ്യും. കേരളത്തിൽ ഏറെ ശ്രദ്ധ നേടിയ ഈ...

യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ്; 3 മാസം വരെ ശമ്പളത്തിന്‍റെ 60% ലഭിക്കും

0
ദുബായ് ∙ യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ് നിലവിൽ വന്നു. ജോലി പോയാൽ മൂന്ന് മാസം വരെ മാസം തോറും ശമ്പളത്തിന്‍റെ അറുപത് ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജോലി...

ബിനാമി ബിസിനസ് നടത്തിയ മലയാളികൾ സൗദിയിൽ പിടിയിൽ; നാടുകടത്തും

0
റിയാദ് ∙ സൗദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ടു മലയാളികൾ അടക്കം നാലു പേർക്ക് പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ്‌ മോൻ പൊടിയാട്ട്കുണ്ടിൽ, ഹമീദ്...

ഓഫീസുകളിൽ മാന്യമായ വസ്ത്രം : നിർദേശവുമായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം

0
കുവൈറ്റ് : ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം നിർദേശംനൽകി . മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി . പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ ജോലി...

സൗദി അറേബ്യയിലേക്ക്  ലഹരി കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തി

0
റിയാദ്: സൗദി അറേബ്യയില്‍ ലഹരി കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയാതായി അധികൃതർ . 756,212 ലഹരി ഗുളികകളാണ് അല്‍ ഹദീത, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ്...

മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറ നിരോധനം

0
റിയാദ്:സൗദി അറേബ്യയിലെ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയാതായി അധികൃതർ . മെഡിക്കല്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍, രോഗികളുടെ മുറികള്‍, ഫിസിയോതെറാപ്പി നടത്തുന്ന സ്ഥലങ്ങള്‍, വസ്ത്രം മാറാനുള്ള മുറി,...