കുവൈറ്റിൽ ഇന്ത്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് : താമസ സ്ഥലത്തു ഇന്ത്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മിന അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്...
യുഎഇയില്‍ കോവിഡ്, ഫ്ലൂ വാക്സീനുകൾ എല്ലാ ഫാർമസികളിലേക്കും
അബുദാബി∙ കോവിഡ് വാക്സീനും പകർച്ചപ്പനിക്കുള്ള (ഇൻഫ്ലൂവൻസ) ഫ്ലൂ വാക്സീനും യുഎഇയിലെ എല്ലാ ഫാർമസികളിലും ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. നിലവിൽ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മാത്രമാണ് ലഭ്യമായിരുന്നത്.
ആദ്യഘട്ടത്തിൽ അബുദാബിയിലെ...
വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ പുരസ്കാരം ഖത്തര്‍ എയര്‍വേയ്സിന്
ലണ്ടന്‍ ∙ 2022 ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ എന്നറിയപ്പെടുന്ന ഏവിയേഷന്‍ പുരസ്കാരം തുടർച്ചയായ ഏഴാം തവണയാണ്...
തലകുത്തിവീണു പൗണ്ട്, പലിശനിരക്കു ഇനിയും ഉയരും; യുകെ ജീവിതത്തിന് ചെലവേറും
ലണ്ടൻ ∙ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് പൗണ്ട് സ്റ്റെർലിംങ്. ഡോളറുമായുള്ള വിനിമയ നിരക്കിൽ കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്റെ വിപണി മൂല്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ട്...
എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാൻ സൗകര്യം
കൊച്ചി : പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുടെ (പിസിസി) ഡിമാൻഡിലെ അപ്രതീക്ഷിത കുതിച്ചുചാട്ടം പരിഹരിക്കുന്നതിനായി, സെപ്റ്റംബർ 28 മുതൽ ഇന്ത്യയിലുടനീളമുള്ള എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം...
യുഎഇ പ്രസിഡന്റ് ഒമാന്‍ സന്ദര്‍ശനത്തിന്
മസ്‌കറ്റ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ഒമാനിലെത്തും. പ്രസിഡന്റായ ശേഷം ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ ഒമാന്‍ സന്ദര്‍ശനമാണിത്.
ഒമാന്‍ സുല്‍ത്താന്‍ ഹൈതം...
ഒമാനിൽ തൊഴിൽ തട്ടിപ്പിനിരയായവർക്ക് സഹായവുമായി ജി.കെ.പി.എ
മസ്‌കറ്റ്.ഒമാനിൽ തൊഴിൽ തട്ടിപ്പിനിരയായവർക്ക് നാട്ടിൽപോകാൻ സഹായ ഹസ്തവുമായി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് ( ജി.കെ.പി.എ). സന്ദർശക വിസയിൽ എത്തി തട്ടിപ്പിനിരയായ ആറു പേര്‍ക്കാണ് മസ്കത്തില്ല്നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റുകള്‍ ജി.കെ.പി.എയുടെ ഒരു അഭ്യുദയകാംഷി...
യാത്രക്കാർക്ക് കൈവശം വയ്ക്കാവുന്ന തുകയുടെ പരിധി നിശ്ചയിച്ച് സൗദി
റിയാദ്∙ സൗദിയിലേക്കു വരുന്നവരും വിദേശത്തേക്കു പോകുന്നവരുമായ യാത്രക്കാർ 60,000 റിയാലോ അതിൽ കൂടുതലോ കൈവശം ഉണ്ടെങ്കിൽ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
60,000 റിയാലിനെക്കാൾ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ,...
പ്രമുഖ കമ്പനിയിൽ നിന്നും 17 കോടി രൂപ മോഷ്ടിച്ചു; മാനേജർക്ക് ശിക്ഷ
ദുബായ് ∙ ജോലി ചെയ്യുന്ന പ്രമുഖ വാണിജ്യ കമ്പനിയിൽ നിന്നു 77 ലക്ഷം ദിർഹം (17 കോടിയിലേറെ രൂപ) മോഷ്ടിച്ചതിനും 11.9 ദശലക്ഷം ദിർഹം തട്ടിയെടുത്തതിനും ഫിനാൻഷ്യൽ മാനേജരെ ദുബായ് കോടതി ശിക്ഷിച്ചു....
വില്ലയിൽ ഒന്നിലേറെ കുടുംബം താമസിച്ചാൽ നിയമലംഘനം; നടപടി ശക്തമാക്കി ദുബായ്
ദുബായ്∙ അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി.കോവിഡിനെ തുടർന്ന് നിർത്തിവച്ച പരിശോധന വീണ്ടും പുനരാരംഭിക്കുമ്പോൾ നിയമലംഘകർക്കെതിരെ ശക്തമായ സൂചനകളാണ് നൽകുന്നത്. ഫ്ലാറ്റിന്റെ/വില്ലയുടെ ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നതിനും കുടുംബ താമസ കേന്ദ്രങ്ങളിൽ...

















