ദുബായിൽ മലയാളിക്ക് 40 കോടി ലോട്ടറി അടിച്ചു , സമ്മാനം ഇരുപത് പേര് പങ്കിടും
അബുദാബി ∙ ‘അതേ, പ്രദീപാണ്. ഡ്യൂട്ടിയിലാണ്...നൈറ്റ് ഡ്യൂട്ടി...’– അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനം 20 മില്യൻ ദിർഹം (ഏതാണ്ട് 44 കോടിയിലേറെ രൂപ) സമ്മാനം ലഭിച്ച മലയാളി കെ.പി....
രാജ്യത്ത് വയോജനങ്ങൾക്ക് മാത്രമായി റിസോർട്ട് പദ്ധതി
അൽ-ബാഹ: രാജ്യത്ത് വയോജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി റിസോർട്ട് പദ്ധതി. വൃദ്ധജനങ്ങളെ ആദരിക്കുന്ന ചാരിറ്റബിൾ സൊസൈറ്റി (ഇക്രം) ആണ് അൽ-ബാഹയിൽ 'ഇക്രം നാഷനൽ റിസോർട്ട് പ്രോജക്ട്'പൂർത്തീകരിച്ചത്. വയോജന പരിപാലനം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ താൽപര്യത്തിന്റെയും...
ഉറങ്ങിക്കിടന്ന ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ് ∙ സൗദിയിൽ ബാലികയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രവാസിയായ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. ഇത്യോപ്യ സ്വദേശിനിയായ യുവതിയുടെ വധശിക്ഷയാണു ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയത്.
പന്ത്രണ്ടുകാരി നവാല്‍ ബിന്‍ത് സൗദ് അല്‍ബൈശി എന്ന ബാലികയെയാണ് ഉറങ്ങിക്കിടക്കവെ...
മ്യാൻമർ തൊഴിലാളികളെ സ്വാഗതം ചെയ്യാൻ ഗാർഹിക മേഖല
അബുദാബി ∙ രാജ്യത്തേക്ക് ആദ്യമായി മ്യാൻമറിൽ നിന്നും ഗാർഹിക തൊഴിലാളികളെത്തും. ഗാർഹിക തൊഴിലാളികളുടെ വീസ നടപടികൾ പൂർത്തിയാക്കുന്ന 'തദ്ബീർ ' സെന്ററുകൾ വഴിയാണ് മ്യാൻമർ തൊഴിലാളികളെ എത്തിക്കുക. ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ...
ജബൽ അലിയിലെ ഹിന്ദുക്ഷേത്ര സമർപ്പണം ഇന്ന്
ദുബായ്∙ ജബൽ അലിയിലെ ഹിന്ദുക്ഷേത്രം ഇന്നു നാടിനു സമർപ്പിക്കും. വൈകുന്നേരം 5നു സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ മുഹാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിലാണ് ക്ഷേത്ര...
യുഎഇയിൽ സ്‌കൂൾ സോണുകളിലെ വേഗപരിധിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി മന്ത്രാലയം
സ്‌കൂൾ സോണുകളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗപരിധി കവിയരുതെന്ന് അബുദാബി ട്രാൻസ്‌പോർട്ട് അധികൃതർ വീണ്ടും വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ചു.ഒരു സോഷ്യൽ മീഡിയ അലേർട്ടിൽ, മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിലെയും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ റോഡ് മുറിച്ചുകടക്കുന്ന...
അർബുദ രോഗികൾക്ക് ആറുവയസുകാരിയുടെ കാരുണ്യ സ്പർശം
മനാമ:ആറു വയസ്സുള്ള ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആർ.ജെയ്ൽ പട്രീഷ്യയുടെ കാരുണ്യ പ്രവർത്തനം മാതൃകയായി. ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ കുരുന്നു തന്റെ 33 സെന്റീമീറ്റർ നീളമുള്ള മുടി ദാനം ചെയ്തു. ബഹ്‌റൈൻ കാൻസർ...
ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം : ഇന്ന് തുറക്കും
ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് ഭക്തര്‍ക്ക് സമര്‍പ്പിക്കും. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ഗുരുദ്വാരക്കും സമീപത്തായി മൂന്നുവര്‍ഷം കൊണ്ടാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നതു . വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി...
ഉംറയുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാനാവില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം
റിയാദ്: ഉംറ വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു . ഉംറ വിസക്ക് 90 ദിവസത്തെ കാലാവധിയാണ് നിലവിൽ ഉള്ളത് . ഇത് ദീര്‍ഘിപ്പിക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍...
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒമാനിലെത്തി
മസ്‍കറ്റ്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഒമാന്‍ തലസ്ഥാനമായ മസ്‍കത്തിലെത്തി. ഇത് രണ്ടാം തവണയാണ് വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തുന്നത്. ഇന്ത്യയ്ക്കും ഒമാനുമിടയിലുള്ള സൗഹൃദം...


















