Thursday, August 6, 2026

യുഎഇയിൽ വാഹനാപകടം രണ്ടു മലയാളികൾ മരണമടഞ്ഞു

0
ദുബായ് : യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരണമടഞ്ഞു . കണ്ണൂർ രാമന്തളി സ്വദേശി എം.എല്‍.പി ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. മലീഹ...

ലോകകപ്പ് ആരാധകർക്കായി വിസ (സൗജന്യ, മൾട്ടിപ്പിൾ എൻട്രി) അപേക്ഷാ പ്രക്രിയ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ്

0
മസ്കറ്റ് : ഒമാൻ സന്ദർശിക്കാൻ താൽപ്പര്യമുള്ള ലോകകപ്പ് ആരാധകർക്കായി വിസ (സൗജന്യ, മൾട്ടിപ്പിൾ എൻട്രി) അപേക്ഷാ പ്രക്രിയ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.2022 ലോകകപ്പ് ഖത്തറിനോട് അനുബന്ധിച്ച് വിസ നടപടികൾ ലഘൂകരിച്ച് ഒമാനും...

ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു.

0
കൊച്ചി : സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82)അന്തരിച്ചു. കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. എം.വി. ശ്രേയാംസ് കുമാര്‍ ഉള്‍പ്പടെ നാല് മക്കളാണുള്ളത്. മാതൃഭൂമി ഡയറക്ടര്‍...

മഴ തേടി ഖത്തറിൽ പ്രാർഥന; അമീർ പങ്കെടുത്തു

0
ദോഹ∙ നല്ല മഴ ലഭിക്കുന്നതിനായി നടത്തിയ ഇസ്തിസ്ഖ (മഴ തേടല്‍) പ്രാർഥനയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ഇന്ന് രാവിലെ 5.53നായിരുന്നു മഴ പ്രാർഥന. പൗരന്മാര്‍ക്കൊപ്പമാണ് അല്‍ വജ്ബ...

കഞ്ചാവ് ഉപയോഗിക്കാൻ ജർമനി അനുമതി നൽകും; വിൽപനയ്ക്ക് ലൈസൻസ്

0
ബർലിൻ ∙ നിയന്ത്രിത അളവിൽ കഞ്ചാവ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് നിയമാനുസൃതമാക്കാൻ ജർമനി നടപടി ആരംഭിച്ചു. ആരോഗ്യമന്ത്രി കാൾ ലോട്ടർബാക് അവതരിപ്പിച്ച രേഖ അനുസരിച്ച് 20–30 ഗ്രാം കഞ്ചാവ് കൈവശം വയ്ക്കുകയോ,...

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷനായി സൗദി കിരീടാവകാശി

0
റിയാദ് ∙ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷനായി. റിയാദിലെ യമാമ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് കിരീടാവകാശി അധ്യക്ഷത വഹിച്ചത്. സെപ്തംബർ 27നു...

ഉദ്ഘാടന ദിനം ദുബായ് ഗ്ലോബൽ വില്ലേജിൽ വൻ തിരക്ക് ഇന്ത്യയടക്കം 27 പവലിയനുകൾ

0
ദുബായ്∙ ലോക സംസ്കാരങ്ങളുടെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാനും വ്യത്യസ്തമാർന്ന ഭക്ഷണ വിഭവങ്ങൾ നുകരാനും കുടുംബസമേതം വിനോദത്തിലാറാടാനും 27–ാം സീസണിന്റെ ഉദ്ഘാടന ദിവസം ദുബായ് ഗ്ലോബൽ വില്ലേ‍ജിലെത്തിയത് റെക്കോർഡ് സന്ദർശകർ. എന്നാൽ എണ്ണം എത്രയാണെന്ന് അധികൃതർ...

കൈരളി സഹം ഓണം ഈദ് ഉത്സവ് 2022 വെള്ളിയാഴ്ച

0
ഒമാൻ, സഹം: കൈരളി സഹം ഓണം ഈദ് ഉത്സവ് 2022 എന്നപേരിൽ ഈ വർഷത്തെ ഓണം ഈദ് ആഘോഷ പരിപാടി ഒക്ടോബർ 28. വെള്ളിയാഴ്ച സഹമിലെ സ്പോർട്സ് ഹാളിൽ അരങ്ങേറും ഓണാസദ്യയും മറ്റു കലാപരിപാടികളുമായി നടത്തുന്ന...

ബാഗേജിൽ 12.5 കിലോ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ : ദുബായ് വിമാനത്താവളത്തിൽ പ്രവാസി പിടിയിലായി

0
ദുബായ്. ദുബായ് വിമാനത്താവളം വഴി 12.5 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ദുബായ് കസ്റ്റംസ് അറിയിച്ചു. ആഫ്രിക്കൻ രാജ്യത്തുനിന്നു വന്ന ഒരു യാത്രക്കാരന്റെ ബാഗുകളിലാണ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയത്. ഒന്നും സംശയിക്കാനില്ലെന്ന്...

ലഹരി ഉപയോഗം, മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിച്ചു, ഡ്രൈവർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

0
ദുബായ്. വാഹനത്തിൽ ഹെറോയിൻ ഉപയോഗിക്കാൻ യുവാവിന് സൗകര്യമൊരുക്കുകയും അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിച്ച അയാളുടെ മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിക്കുകയും ചെയ്ത ഏഷ്യക്കാരനായ ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. ദുബായ് ക്രിമിനൽ...