Sunday, June 21, 2026

യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ്; 3 മാസം വരെ ശമ്പളത്തിന്‍റെ 60% ലഭിക്കും

0
ദുബായ് ∙ യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ് നിലവിൽ വന്നു. ജോലി പോയാൽ മൂന്ന് മാസം വരെ മാസം തോറും ശമ്പളത്തിന്‍റെ അറുപത് ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജോലി...

ബിനാമി ബിസിനസ് നടത്തിയ മലയാളികൾ സൗദിയിൽ പിടിയിൽ; നാടുകടത്തും

0
റിയാദ് ∙ സൗദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ടു മലയാളികൾ അടക്കം നാലു പേർക്ക് പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ്‌ മോൻ പൊടിയാട്ട്കുണ്ടിൽ, ഹമീദ്...

ഓഫീസുകളിൽ മാന്യമായ വസ്ത്രം : നിർദേശവുമായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം

0
കുവൈറ്റ് : ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം നിർദേശംനൽകി . മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി . പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ ജോലി...

സൗദി അറേബ്യയിലേക്ക്  ലഹരി കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തി

0
റിയാദ്: സൗദി അറേബ്യയില്‍ ലഹരി കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയാതായി അധികൃതർ . 756,212 ലഹരി ഗുളികകളാണ് അല്‍ ഹദീത, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ്...

മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറ നിരോധനം

0
റിയാദ്:സൗദി അറേബ്യയിലെ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയാതായി അധികൃതർ . മെഡിക്കല്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍, രോഗികളുടെ മുറികള്‍, ഫിസിയോതെറാപ്പി നടത്തുന്ന സ്ഥലങ്ങള്‍, വസ്ത്രം മാറാനുള്ള മുറി,...

വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച് വാരിയെല്ലൊടിച്ചു, നഷ്ടപരിഹാരമായി 15 ലക്ഷം രൂപ

0
അബുദാബി : യുഎഇയിലെ അല്‍ ഐനില്‍ വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വാരിയെല്ലു പൊട്ടിക്കുകയും ചെയ്ത കേസില്‍ തൊഴിലുടമയായ സ്ത്രീ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. 70,000 ദിര്‍ഹം (15 ലക്ഷം രൂപ)യാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്....

കുവൈറ്റിൽ ഫുഡ് ട്രക്കിന് തീപിടിച്ചു

0
കുവൈറ്റ്. കുവൈറ്റിലെ ജഹ്‌റ നഗരത്തിലേക്കുള്ള ആറാം റിംഗ് റോഡിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. അപകടത്തിൽപ്പെട്ടവരെ അഗ്നിശമന സേന ടീമുകൾ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു....

ഒമാനില്‍ 51 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍, മയക്കുമരുന്ന് പിടിച്ചെടുത്തു

0
മസ്കറ്റ് : റോയൽ ഒമാൻ പൊലീസ് 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ഉണ്ടായത്. ഒപ്പം രാജ്യത്തേക്ക് വൻതോതിൽ പുകയില കടത്താനുള്ള നാല് ശ്രമങ്ങൾ...

രേഖകളില്‍ കൃത്രിമം കാണിച്ച് തട്ടിപ്പിന് ശ്രമം, ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

0
മസ്‍കറ്റ്. രേഖകളില്‍ തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പ്രവാസികളുടെ സംഘം ഒമാനില്‍ അറസ്റ്റിലായി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലായിരുന്നു നടപടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംഘം തട്ടിപ്പിന് ശ്രമിച്ചതെന്നാണ് റോയല്‍ ഒമാന്‍ പൊലീസ്...

ഫ്ലെക്സി വർക്ക് പെർമിറ്റ് നിർത്തലാക്കൽ : എൽ എം ആർ എ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി

0
ബഹ്‌റൈൻ :രാജ്യത്തു ഏർപ്പെടുത്തിയ ഫ്ലെക്സി വർക്ക് പെർമിറ്റിന് പകരം കൊണ്ടുവരുന്ന തൊഴിൽ പരിഷ്കാരങ്ങളുടെ കൂടുതൽ വിവരങ്ങൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധികൃതർ പുറത്തു വിട്ടു . ബഹ്‌റൈനിൽ നിലവിൽ ഫ്ലെക്സി പെർമിറ്റുള്ളവർക്ക്...