ജൈറ്റക്സ് ഗ്ലോബൽ: ഷാർജ പവലിയൻ സന്ദർശിച്ച് ഷെയ്ഖ് മക്തൂം ബിൻമുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്∙ ലോകത്തെ ഏറ്റവും വലിയ വിവരസാങ്കേതിക പ്രദർശനമായ ജൈറ്റക്സ് ഗ്ലോബലിനു ദുബായ് വേൾഡ് ട്രേഡ‍് സെന്ററിൽ സമാപനം. 26 ഹാളുകളിലായി രണ്ടു ദശലക്ഷം ചതുരശ്ര അടി പ്രദർശന സ്ഥലത്ത് 5,000 പ്രദർശനക്കാരുടെ പങ്കാളിത്തത്തോടെ...
43,200 കോടി രൂപ ആസ്തി, യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ; ഫോബ്സ് പട്ടിക പുറത്ത്
ദുബായ്∙ ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35–ാം സ്ഥാനമാണ്...
2023 മുതൽ ഉമ്മുൽഖുവൈനിൽ പ്ലാസ്റ്റിക് നിരോധനം
ഉമ്മുൽ ഖുവൈൻ∙ യുഎഇയിൽ പ്ലാസ്റ്റിക് നിരോധനവുമായി ഒരു എമിറേറ്റ് കൂടി. 2023 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഉമ്മുൽഖുവൈൻ നിരോധിക്കും. എല്ലാ ബാഗുകളും ബയോഡീഗ്രേഡബിൾ, മൾട്ടി ഉപയോഗം അല്ലെങ്കിൽ കടലാസോ...
റിയാദ് സീസൺ 2022നു 21നു തുടക്കം; ഒരുക്കുന്നത് വമ്പൻ പരിപാടികൾ
റിയാദ് ∙ റിയാദ് സീസൺ 2022നു ഇൗ മാസം 21നു തുടക്കം കുറിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. ‘ഭാവനയ്ക്ക് അപ്പുറം’ എന്ന...
‘പറക്കും ബൈക്കുകൾ’ നിർമിക്കാൻ അബുദാബി; വില 6.71 കോടി രൂപ
അബുദാബി∙ ജപ്പാന്റെ പറക്കും ബൈക്ക് (ടുറിസിമോ) അടുത്ത വർഷം അബുദാബിയിൽ നിർമിക്കും. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) വില വരുന്ന ഫ്ലൈയിങ് ബൈക്കാണ് അബുദാബിയിൽ നിർമിക്കുക. മണിക്കൂറിൽ 100 കിലോമീറ്റർ...
ചട്ടമ്പി ജിസിസി റിലീസ് നാളെ
ദുബായ്: ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച് അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്ത ചട്ടമ്പി നാളെ ജിസിസി രാജ്യങ്ങളിൽ റിലീസ് ചെയ്യും. കേരളത്തിൽ ഏറെ ശ്രദ്ധ നേടിയ ഈ...
യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ്; 3 മാസം വരെ ശമ്പളത്തിന്‍റെ 60% ലഭിക്കും
ദുബായ് ∙ യുഎഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ് നിലവിൽ വന്നു. ജോലി പോയാൽ മൂന്ന് മാസം വരെ മാസം തോറും ശമ്പളത്തിന്‍റെ അറുപത് ശതമാനം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ജോലി...
ബിനാമി ബിസിനസ് നടത്തിയ മലയാളികൾ സൗദിയിൽ പിടിയിൽ; നാടുകടത്തും
റിയാദ് ∙ സൗദിയിൽ ബിനാമി ബിസിനസ് കേസിൽ രണ്ടു മലയാളികൾ അടക്കം നാലു പേർക്ക് പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ് മോൻ പൊടിയാട്ട്കുണ്ടിൽ, ഹമീദ്...
ഓഫീസുകളിൽ മാന്യമായ വസ്ത്രം : നിർദേശവുമായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം
കുവൈറ്റ് : ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം നിർദേശംനൽകി . മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി . പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ ജോലി...
സൗദി അറേബ്യയിലേക്ക് ലഹരി കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തി
റിയാദ്: സൗദി അറേബ്യയില്‍ ലഹരി കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയാതായി അധികൃതർ . 756,212 ലഹരി ഗുളികകളാണ് അല്‍ ഹദീത, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ്...


















