വെല്ലുവിളി മറികടക്കാൻ പൊതു–സ്വകാര്യമേഖലകൾ ഒന്നിക്കണം: ഷെയ്ഖ് മുഹമ്മദ്
ദുബായ്∙ വെല്ലുവിളികൾ നേരിടാൻ പൊതുസ്വകാര്യ മേഖലകൾ ഒന്നിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. സബീൽ പാലസിൽ സർക്കാർ ഉദ്യോഗസ്ഥരുമായും ബിസിനസ്...
പതിനെട്ട് വർഷം പാരിസ് വിമാനത്താവളം വിടാക്കിയ “ദി ടെർമിനൽ” ജീവിത നായകൻ അന്തരിച്ചു
നാട്ടിലേക്കു തിരികെ പോകാനാകാതെ പതിനെട്ട് വർഷമായി പാരിസ് വിമാനത്താവളം വീടാക്കി താമസിക്കുകയായിരുന്ന ഇറാൻ പൗരൻ മെഹ്റാൻ കരീമി നാസ്സെറി (70) അന്തരിച്ചു. ചില നിയമപ്രശ്നനങ്ങൾ കാരണം നാസ്സെറിക്ക് വിമാനത്താവളത്തിന്റെ 2എഫ് ടെർമിനൽ വീടുപോലായി.1945ൽ...
ഫോൺ വഴി തട്ടിപ്പു : പ്രവാസിക്ക് അക്കൗണ്ടിലെ പണം നഷ്‌ടമായി
സൗദി അറേബ്യ : ഫോണ്‍ വഴി ഒ.ടി.പി കൈക്കലാക്കി നടത്തിയ തട്ടിപ്പില്‍ പ്രവാസിക്ക് അക്കൗണ്ടിലുണ്ടായിരുന്ന മുഴുവന്‍ പണവും നഷ്ടമായതായി പരാതി . അല്‍കോബാറിലെ അക്റബിയയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം പണം...
ഒമാനിൽ പൊലീസ് ചമഞ്ഞ് മോഷണം, ഒരാൾ അറസ്റ്റിൽ
മസ്കറ്റ്. പൊലീസെന്ന വ്യാജേനെ മോഷണം നടത്തിയ സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ആർ.ഒ.പി അറിയിച്ചു.
ലക്ഷ്യം 2031, ടൂറിസം മേഖലയില്‍ വമ്പൻ കുതിപ്പ്: നയം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായ് ∙ ടൂറിസം മേഖലയിൽ വമ്പൻ കുതിപ്പു മുന്നിൽക്കണ്ട് പുതിയ നയം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2031 ലക്ഷ്യമിട്ടാണ് ഷെയ്ഖ്...
ഷാര്‍ജയെ ഇളക്കിമറിക്കാന്‍ ഷാറുഖ് ഖാന്‍ വെള്ളിയാഴ്ച പുസ്തകമേളയിൽ
ഷാര്‍ജ ∙ രാജ്യാന്തര പുസ്തകമേളയില്‍ ബോളിവുഡ് താരം ഷാറുഖ് ഖാന്‍ അതിഥിയായെത്തുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ഷാറുഖ് ഖാന്‍ നാളെ (11– വെള്ളി) വൈകിട്ട് 6 ന്പുസ്തക മേള നടക്കുന്ന ഷാർജ എക്സ്പോ...
ടി-20 ലോകകപ്പ് : ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയം
അഡ്‌ലെയ്‌ഡ് :ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു വിജയം.പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപിച്ചത് . ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു....
ആറാമത് ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ ആരംഭിച്ചു
Bahrain : ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ (BIAS) 2022 ന്റെ ആറാമത് പതിപ്പ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സഖിർ എയർ ബേസിൽ ആരംഭിച്ചു, എയർഷോ...
വർക്ക് പെർമിറ്റിന് പരീക്ഷ നിർബന്ധമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി∙ വർക് പെർമിറ്റിനായി ഇനി തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിർബന്ധം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഈ വിവരം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു...
ആരാധകർക്കുള്ള പാർപ്പിടം; 2500 പുതിയ വസതികളുമായി ഖത്തർ
ദോഹ∙ലോകകപ്പ് ആരാധകർക്ക് താമസമൊരുക്കാൻ 2,500 അവധിക്കാല വസതികൾക്ക് ലൈസൻസ് നൽകി ഖത്തർ ടൂറിസം. 2,500 അവധിക്കാല വസതികളിലായി ആറായിരത്തിലധികം മുറികളാണുള്ളത്. 2,500 വസതികളിൽ 1,800 അപ്പാർട്‌മെന്റുകളും 700 വില്ലകളുമാണ്.
ഇവ ഭൂരിഭാഗവും പേൾ ഖത്തറിലും...
















