അബുദാബിയിൽ ഗ്യാസ് പ്ലാന്റിൽ പൊട്ടിത്തെറി; നിയന്ത്രണവിധേയമെന്നു പൊലീസ്
അബുദാബി ∙ അബുദാബി വ്യവസായ മേഖലയിലെ ഒരു ഗ്യാസ് പ്ലാന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ശനിയാഴ്ച രാവിലെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വ്യവസായ മേഖലയിലെ അൽ മഫ്റഖ് ഏരിയയിൽ ആയിരുന്നു...
യുഎഇ തണുപ്പിലേക്ക്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ്
ദുബായ് ∙ രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിനാൽ യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഇന്ന് ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു .
അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി...
5.8 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ഹമദ് വിമാനത്താവളം
ദോഹ. ഹമദ് രാജ്യാന്തര വിമാനത്താവളം വിപുലീകരിച്ചതിന്റെ ഉദ്ഘാടനം ഒക്‌ടോബറിൽ. നിലവിലെ ഒന്നാം ഘട്ട വിപുലീകരണം ഈ മാസം പൂർത്തിയാകും. ഇതുവരെ പ്രതിവർഷം 3 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിനുണ്ടായിരുന്നത്. 3 കോടിയിൽ...
വൺ ബില്യൻ സ്റ്റെപ്സ് ചലഞ്ച്; വിമാനടിക്കറ്റ് സമ്മാനം
അബുദാബി∙ നടന്നു നടന്ന കായിക ക്ഷമത തെളിയിച്ചാൽ വിമാനത്തിൽ പറക്കാൻ അബുദാബി അവസരമൊരുക്കുന്നു. 6 ആഴ്ച കൊണ്ട് 100 കോടി കാലടികൾ പിന്നിടുക എന്ന ലക്ഷ്യത്തോടെ അബുദാബി പൊതു ആരോഗ്യ കേന്ദ്രമാണ് വൺ...
സന്ദർശകവിസ : അറിയിപ്പുമായി അധികൃതർ
മനാമ : ബഹ്റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും വിസിറ്റിംഗ് വിസയിൽ ബഹ്‌റനിലേക്കു വരുന്നവർക്കായുള്ള നിബന്ധനകൾ പുതുക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയുടെ ഫേസ് ബുക്ക് പേജിലൂടെ ആണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
യാത്രക്കാർ എയർലൈനുമായി...
ഇന്റർനാഷണൽ അയൺമാൻ ചാമ്പ്യൻഷിപ്പ്: സലാലയിൽ ROP ട്രാഫിക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
സലാല. സുൽത്താനേറ്റ് ഓഫ് ഒമാൻ ആതിഥേയത്വം വഹിക്കുന്ന അയൺമാൻ ലോക ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് നാളെ (ശനിയാഴ്ച ) സലാലയിൽ ഗതാഗതത്തിനായി നിരവധി റോഡുകൾ അടച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. റോയൽ ഒമാൻ പോലീസ്...
സൗദി അറേബ്യ ദേശീയ ദിനം ഒമാനിൽ ആഘോഷിച്ചു
മസ്‌കറ്റ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനാഘോഷത്തിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ പങ്കെടുത്തു. ഒമാൻ സൗദി ബോർഡർ ക്രോസിൽ റോയൽ ഒമാൻ പോലീസിന്റെ സഹകരണത്തോടെ സൗദിയുടെ ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച...
ഒമാനിൽ മത്സ്യകൃഷിയിൽ നിക്ഷേപങ്ങൾക്ക് അവസരം തുറന്ന് മന്ത്രാലയം
മസ്കത്ത് .മത്സ്യകൃഷിയിൽ നിക്ഷേപങ്ങൾക്ക് അവസരം തുറന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. സാധ്യതയുള്ള പ്രോജക്ടുകൾ, അവരുടെ നിർദിഷ്ട സൈറ്റുകൾ, പ്രദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ നിക്ഷേപകരോട് അഭ്യർഥിച്ചു. നിക്ഷേപം നടത്താൻ...
ദക്ഷിണ അറേബ്യയുടെ ബിഷപ്പ് പോൾ ഹിൻഡറിന് യാത്രയയപ്പ് നൽകി ഗുരുദ്വാര ദുബായ്
ദുബായ്: ബിഷപ്പ് പോൾ ഹിൻഡറിന് യാത്രയയപ്പ് നൽകാനും അദ്ദേഹത്തിന്റെ പിൻഗാമിയായി ദക്ഷിണ അറേബ്യയുടെ പുതിയ അപ്പോസ്‌തോലിക് ഇടയൻആയ ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ സ്വാഗതം ചെയ്യാനുമുള്ള സർവമത സംഗമം നടന്നു. ഇന്നലെ ജബൽ അലിയിലെ...
വാണിജ്യ ആവശ്യങ്ങൾക്ക് ഖത്തറിന്റെ ദേശീയ ചിഹ്‌നം ഉപയോഗിച്ചാൽ കേസ്
ദോഹ∙ രാജ്യത്തിന്റെ ദേശീയ ചിഹ്‌നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വിൽപന, പ്രചാരണം എന്നിവ പാടില്ല. വാണിജ്യ മേഖലയിലെ...


















