ബഹ്‌റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്തൽ : പരിശോധന ശക്തമാക്കി അധികൃതർ.
ബഹ്‌റൈൻ : അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി അധികൃതർ. കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. താമസ രേഖകളില്ലാത്ത നിരവധിപേരെ പിടികൂടിയതായും അധികൃതർ അറിയിച്ചു.നാഷനാലിറ്റി പാസ്പോർട്ട്സ് ആൻഡ് റസിഡൻസ്...
യുഎഇയിലെ വാഹനാപകടം: സംഭവ സ്ഥലത്തുനിന്നും ‘മുങ്ങുന്ന’വർക്ക് 20,000 ദിർഹം പിഴ
ദുബായ്. വാഹനാപകടമുണ്ടായ ശേഷം ആർക്കെങ്കിലും പരുക്കുണ്ടായാലും ഇല്ലെങ്കിലും സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുന്നവർക്ക് കുറഞ്ഞത് 20,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. അപകടത്തിന് കാരണമായാലും ഇല്ലെങ്കിലും...
കുവൈറ്റിൽ വാടക വിപണിയിൽ വർധന
കുവൈറ്റ് സിറ്റി: രാജ്യത്ത് വാടക വിപണിയിൽ വർധന രേഖപ്പെടുത്തുന്നതായി കണക്കുകൾ. കെട്ടിടങ്ങൾക്കും യൂനിറ്റുകൾക്കുമുള്ള പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ ഗൈഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2022 ജൂൺ അവസാനത്തോടെ കുവൈത്തിലെ...
ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കി മന്ത്രാലയം
ദോഹ. ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് അധിക നിരക്ക് ഈടാക്കാതെയുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി വാണിജ്യ,വ്യവസായ മന്ത്രാലയം. കുറഞ്ഞ തുക, കൂടുതല്‍ സുരക്ഷ' എന്ന ആശയത്തെ അടിസ്ഥാനമാക്കി...
അന്തരീക്ഷത്തിൽ പൊടിപടലം; ഖത്തറിൽ നാളെ രാവിലെ വരെ മോശം ദൃശ്യപരതക്ക് സാധ്യത
ദോഹ. അറേബ്യൻ പെനിൻസുലയുടെ വടക്കുകിഴക്കൻ ഭാഗത്ത് പൊടിപടലങ്ങൾ രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും വകുപ്പ് പങ്കുവച്ചു.
ഖത്തറിന്റെ ചില സ്ഥലങ്ങളിൽ ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറയാൻ സാധ്യതയുണ്ട്. ഇന്ന്...
കളഞ്ഞു കിട്ടിയ പണം ഉടമക്ക് തിരിച്ചുനൽകി മലയാളി മാതൃകയായി
മനാമ. വഴിയിൽനിന്ന് കിട്ടിയ പണം ഉടമക്ക് തിരിച്ചുനൽകി മലയാളി മാതൃകയായി. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയായ അശോകൻ സരോവറാണ് പ്രവാസികൾക്ക് അഭിമാനമായത്. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള കൻസാര ജ്വല്ലറിയിലെ ജീവനക്കാരനായ അശോകന് ബുധനാഴ്ച...
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ തീപിടിത്തം, വൻ ദുരന്തം ഒഴിവാക്കിയത് 90 സെക്കന്റിനുള്ളിൽ
മസ്കറ്റ്. മൂന്നു ദിവസം മുൻപ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ കഴിഞ്ഞുവെന്ന് ഒമാൻ എയർപോർട്ട് അധികൃതർ.മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലെ എഞ്ചിനിൽ...
ടൂർ ഓഫ് സലാല സൈക്ലിങ് മത്സരം, യുഎഇ ഒന്നാമത്
സലാല. ഒമാൻ സൈക്ലിങ് അസോസിയേഷന്റെ സഹകരണത്തോടെ ദോഫാർ നഗരസഭ സംഘടിപ്പിച്ച ടൂർ ഓഫ് സലാല സൈക്ലിങ് മത്സരത്തിൽ യുഎഇ ടീമിന് ഒന്നാം സ്ഥാനം. സൈക്കിൾ കോം ടീം രണ്ടാമതും തായ്‌ലൻഡ് ടീം മൂന്നാമതും...
വിദേശത്ത് തൊഴിൽ തട്ടിപ്പിനിരയായി യുവ സീരിയൽ നടി, ദുരിതത്തിലായ ഇവരെ നാട്ടിലെത്തിച്ചു
ദുബായ്. അറിയപ്പെടുന്ന അവതാരകയും മോഡലും സീരിയൽ നടിയുമാണ് 25 കാരി. ഒട്ടേറെ പരിപാടികളിൽ ഇവർ അവതാരകയായിട്ടുണ്ട്. കൂടാതെ, ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു. ദുബായിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ മൂന്ന് മാസത്തേക്ക് ഒരു...
ബഹ്റൈൻ സ്കൂൾ സമയമാറ്റം വിദ്യാർഥികൾക്ക് സഹായമായി
മനാമ. സ്കൂൾ സമയമാറ്റം വിദ്യാർഥികൾക്ക് സഹായകമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. രാവിലെ കൃത്യസമയത്ത് കുട്ടികൾക്ക് സ്കൂളുകളിലെത്താൻ കഴിഞ്ഞു. സ്കൂളുകൾ വിടുന്ന സമയം വ്യത്യസ്തമാക്കിയത് റോഡുകളിൽ തിരക്ക് കുറയാൻ കാരണമായി. കഴിഞ്ഞ ദിവസം മുതലാണ് സമയമാറ്റം...

















