ദേശീയ ദിനം: ആഘോഷ നിറവിൽ സൗദി അറേബ്യ
സാബിർ ആലംപാടി
ജിദ്ദ.സൗദി അറേബ്യ 92–ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ. തലസ്ഥാന നഗരിയായ റിയാദിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും റോഡുകളും പൊതു സ്ഥലങ്ങളും ദേശീയ പതാകകളാലും സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ...
ദുബായിൽ പൊലീസ് വാഹനത്തിൽ ആഡംബര കാറിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന്റെ കാൽ നഷ്ടപ്പെട്ടു
ദുബായ്∙ പൊലീസ് പട്രോളിങ് കാറിൽ വാഹനം ഇടിച്ചതിനെ തുടർന്നു ദുബായ് പൊലീസ് ഉദ്യോഗസ്ഥന്റെ ഒരു കാൽ നഷ്ടപ്പെട്ടു. മാർച്ച് 21 ന് ജബൽ അലിയിലായിരുന്നു സംഭവം. 30കാരിയായ സ്വദേശി വനിത അശ്രദ്ധമായി ഓടിച്ച...
ഒമാനിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യക്തത നൽകി
മസ്‌കത്ത്: കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് സംബന്ധിച്ച് വിശദീകരണവുമായി ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ സർവീസസ് കമ്പനി (OWSSC). കുപ്പിയിലാക്കാത്ത കുടിവെള്ളത്തിന്റെ ഒമാനി സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾക്ക്...
ഒമാനി യുവതി റോയൽ ഹോസ്പിറ്റലിന് 40 ലക്ഷം ഒമാനി റിയാൽ സംഭാവന നൽകി
മസ്‌കറ്റ്. റോയൽ ഹോസ്പിറ്റലിലെ ചില വിഭാഗങ്ങളുടെ വിപുലീകരിക്കുന്നതിനായി സ്വദേശി യുവതി 40 ലക്ഷം ഒമാനി റിയാൽ സംഭാവന നൽകി."ആശുപത്രിയിലെ മുതിർന്നവർക്കുള്ള അത്യാഹിത വിഭാഗവും നാഷണൽ ക്യാൻസർ സെന്ററും വിപുലീകരിക്കുന്നതിനായാണ് ഷെയ്ഖ ആമിന സൗദ്...
സൗദിയിലേക്ക് നുഴഞ്ഞു കയറ്റക്കാരെ എത്തിച്ച വിദേശിക്ക് തടവുശിക്ഷ
റിയാദ്: സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തിയ അറബ് പൗരന് തടവുശിക്ഷ. അഞ്ചു വര്‍ഷം തടവു ശിക്ഷ നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അറബ് പോരന്‍...
കുവൈറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ പൊലീസുകാരന് വധശിക്ഷ
കുവൈറ്റ് സിറ്റി. ബാല്‍ അല്‍ ജുലയ മരുപ്രദേശത്ത് വച്ച് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരന് കുവൈറ്റ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. സംഭവം നടക്കുന്നതിന് ഏതാനും ആഴ്ച മുമ്പാണ് ബിദൂനി...
മത്ര സ്ക്വയർ പദ്ധതി നടപ്പാക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കറ്റ്. 'മത്ര സ്ക്വയർ പദ്ധതി' മസ്കത്ത് മുനിസിപ്പാലിറ്റി നടപ്പാക്കും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒമാനി വാസ്തുവിദ്യയിൽ പുതിയ നിലവാരത്തോടെ തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന...
ഒമാൻ ഹെൽത്ത് എക്‌സ്‌പോ 26 മുതൽ; കേരളത്തിൽ നിന്ന് 40 ആശുപത്രികൾ പങ്കെടുക്കും
മസ്‌കറ്റ്. ഒമാൻ ഹെൽത്ത് എക്സിബിഷൻ ആന്റ് കോൺഫറൻസ് സെപ്തംബർ 26 മുതൽ 28 വരെ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെന്ററിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 പ്രദർശകർ പങ്കെടുക്കുമെന്നും...
ദുബായ് പൊലീസിൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷൻനിൽ ഇനി നാലു യുവതികൾ
ദുബായ്. ദുബായ് പൊലീസിൽ നക്ഷത്രശോഭയുമായി ഇനി നാലു യുവതികൾ. ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓപറേഷൻസിലേക്കാണ് ആറു മാസത്തെ സംയോജിത പരിശീലന പരിപാടിക്കു ശേഷം വനിതാ ലഫ്റ്റനന്റുമാരായ മീരാ മുഹമ്മദ് മദനി, സമർ അബ്ദുൽ...
കുവൈത്ത് എയർവേയ്സിൽ സ്വദേശിവത്കരണ മുൻഗണന : ജീവനക്കാരുടെ സമരം
കുവൈത്ത്: ജീവനക്കാരുടെ അർഹമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സ് ജീവനക്കാർ കമ്പനിയുടെ ആസ്ഥാന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.നൂറുക്കണക്കിന് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു .സർക്കാർ ഉടനടി ഈ വിഷയത്തിൽ ഇടപെടണമെന്ന് ജീവനക്കാർ...


















