പ്രവാസലോകത്തും തിരഞ്ഞെടുപ്പ് ആരവം : ബഹ്റൈനിലെയുഡിഫ് കൺവെൻഷൻ ശ്രദ്ധേയമായി
മനാമ : ഇന്ത്യയുടെ പതിനെട്ടാമത് പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രവാസ ലോകത്ത് നിന്നും തുടക്കം കുറിച്ച് കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച യു ഡി എഫ് കൺവെൻഷൻ...
ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മയുടെ റമദാൻ കിറ്റുകളുടെ വിതരണത്തിന് തുടക്കം കുറിച്ചു
മനാമ : ബഹ്റൈൻ സമൂഹത്തിനിടയിൽ സ്വദേശി വിദേശികൾക്കിടയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന തികച്ചും അർഹതപ്പെട്ടവർക്ക് നൽകാനുള്ള ഭക്ഷണ കിറ്റുകൾ വർഷങ്ങളായി റമദാൻ മാസത്തിൽ വിതരണം നടത്തുന്നതിൻ്റെ ഭാഗമായി ബി.കെ.എസ്.എഫ് റമദാൻ കിറ്റ് 2024...
അൽ ഹിലാൽ ഹെൽത്ത് കെയർ വനിതാ ദിനം ആഘോഷിച്ചു
ബഹ്‌റൈൻ : ലോക വനിതാ ദിനത്തിന്റെ ഭാഗമായി അൽ ഹിലാൽ മുഹറഖ് വനിതാ ദിന(മാർച്ച് 9 നു ) ആഘോഷപരിപാടികൾ സംഘടിപ്പിച്ചു .ഡോക്‌ടർമാർ, നഴ്‌സുമാർ, റിസപ്ഷൻ, ബാക്ക് ഓഫീസ് എന്നിവയുൾപ്പെടെ 250-ലധികം വനിതാ...
നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ 2023-2024 കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലും ആയി സഹകരിച്ചു കൊണ്ട് സോഹാൽ കൺസ്ട്രക്ഷൻ കമ്പനിയുടെ സൽമാബാദിൽ ഉള്ള ക്യാമ്പിൽ...
റമദാൻ സന്ദേശം : പിണക്കങ്ങൾ പറഞ്ഞു തീർക്കാം, പരസ്‌പരം ഉള്ളറിഞ്ഞു സ്‌നേഹിക്കാം
ജമാൽ ഇരിങ്ങൽ
ബഹ്‌റൈൻ : മാനത്തും മണ്ണിലും നന്മകളുടെ മന്ദമാരുതൻ നിറച്ചു കൊണ്ട് വീണ്ടുമൊരു പുണ്യ റമദാൻ നമ്മിലേക്ക് സമാഗതമായിരിക്കുകയാണ്. നടപ്പു ശീലങ്ങളിൽ നിന്ന് തിരിഞ്ഞു നടക്കാനും പുതിയ ശീലങ്ങൾ സ്വായത്തമാക്കാനുമുള്ളൊരു പുണ്യ മാസം. റമദാനിന്റെ...
സെവൻ ആർട്ട്സ് കൾച്ചറൽ ഫോറം ലോക വനിതാ ദിനം ആഘോഷിച്ചു
മനാമ : സെവൻ ആർട്സ് കൾച്ചറൽ ഫോറം വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകവനിതാദിന ആഘോഷം സംഘടിപ്പിച്ചു. വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ ഗെയിമുകൾ ഉൾപ്പെടെ നിരവധി കലാപരിപാടികൾ നടത്തപ്പെടുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കിംസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം...
ഇഫ്ത്താർ വിരുന്നൊരുക്കി സമസ്ത ബഹ്റൈൻ മനാമ ഏരിയ
മനാമ: പുണ്യമാസമായ റമളാനെ വരവേൽക്കാൻ സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.മൂന്നര പതിറ്റാണ്ടുകളായി ബഹ്റൈനിൽ പ്രവർത്തിച്ച് വരുന്ന സമസ്ത ബഹ്റൈൻ അതിൻ്റെ കേന്ദ്ര ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇർശാദുൽ മുസ്‌ലിമീൻ...
വൻ ജനപങ്കാളി ത്തത്തോടെ ഐ വൈ സി സി യൂത്ത് ഫെസ്റ്റ് സമാപിച്ചു
മനാമ : ഐ വൈ സിസി ബഹ്‌റൈൻ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2024 ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ് മൈതാനത്ത് നടന്ന ഫെസ്റ്റ് കെപിസിസി രാഷ്ട്രീയ കാര്യസമതി അംഗം ബിന്ദു കൃഷ്ണ ഉത്ഘാടനം ചെയ്തു....
റമദാനിൽ ഭക്ഷണം അർഹതപ്പെട്ടവരിൽ എത്തിക്കാൻ ഹോപ്പ് ബഹ്‌റൈൻ
ബഹ്‌റൈൻ:റമദാന്‍ വ്രതാനുഷ്ടാന നാളുകളില്‍ ബഹ്റൈനിലെ വിവിധ ഇഫ്ത്താര്‍ സംഗമങ്ങളിലും കുടുംബങ്ങളിലും ഭക്ഷണം അറേഞ്ച് ചെയ്യുമ്പോൾ, വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന കുറച്ച് തൊഴിലാളി സഹോദരങ്ങൾക്ക് കൂടി ഭക്ഷണമെത്തിക്കാൻ സാധിക്കുമെങ്കിൽ നിങ്ങളെ സഹായിക്കാൻ...
അഹ്‌ലൻ റമദാൻ പ്രഭാഷണം ശ്രദ്ധേയമായി
മനാമ: പുണ്യമാസമായ റമദാനിനെ വരവേൽക്കാനായി അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന 'അഹ്‌ലൻ റമദാൻ' പ്രഭാഷണം മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ചു.നമ്മിലേക്ക് ആഗതമായ പുണ്യമാസത്തെ അതിന്റെ എല്ലാ അർത്ഥത്തിലും സ്വീകരിക്കാനായി...

















