സലാലയിലെ മുൻ പ്രവാസി മുഹമ്മദ് മൂസ (സാനിയോ മൂസ) മരണമടഞ്ഞു
ഒമാൻ/ആലപ്പുഴ: ദീർഘകാലം സലാലയില്‍ പ്രവാസി ജീവിതം നയിച്ച വ്യവസായ പ്രമുഖനുമായ ആലപ്പുഴ സ്വദേശി മുഹമ്മദ് മൂസ (76) നാട്ടിൽ മരണമടഞ്ഞു . പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു അദ്ദേഹം . സാമൂഹിക...
റൂവി സൂപ്പർലീഗ് മത്സരത്തിൽ കേരള ബ്രദേഴ്സ് ജേതാകളായി.
മസ്കറ്റ് : ഒമാനിലെ ഫുട്‌ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും മികച്ച ഫുട്ബോൾ മാമാങ്കമായ റൂവി സൂപ്പർ ലീഗിന്‍റെ ഒന്നാം സീസണ് ഫെബ്രുവരി 16ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വാദികബീർ പാഡേൽ ഫൺസ്റ്റേഡിയത്തിൽ...
തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
സലാല: തൃശ്ശൂർ കൊടുങ്ങല്ലൂർ കാറ സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ (40) ഒമാനിലെ സലാലയിൽ നിര്യാതനായി.ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റ്റ് അബ്ദുറസാഖ് മരണമടഞ്ഞു
ഒമാൻ / എറണാകുളം : ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റ്റ് അബ്ദുറസാഖ് എറണാകുളം ലക് ഷോർ ഹോസ്പിറ്റലിൽ വെച്ച് മ രണമടഞ്ഞു . നിരവധി വർഷങ്ങളായി ഒമാനിൽ പ്രവാസ ജീവിതം നടത്തുന്ന ...
പ്രതികൂല കാലാവസ്ഥ: മലയാളി ഒമാനിൽ നിര്യതനായി
മസ്കറ്റ്: ആലപ്പുഴ അരൂക്കുറ്റി നടുവത്ത് നഗർ, തറാത്തോട്ടത്ത്, വലിയവീട്ടിൽ ഇബ്രാഹിം മകൻ അബ്ദുല്ള്ള വാഹിദ് (28) ഒമാനിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ അപകടത്തിൽ നിര്യതനായി.ബർക്കയിലൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന അബ്ദുള്ള...
തദ്ദേശീയമായി വിപുലമായ ആരോഗ്യ പരിചരണം ലഭ്യമാക്കാന്‍ ആസ്റ്ററിന്റെ ‘ട്രീറ്റ് ഇന്‍ ഒമാന്‍’
ഒമാന്‍ : മസ്‌കത്ത് ജി സി സിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ ഒമാന്‍,...
സോഹാർ ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍ വിദഗ്ധ സേവനങ്ങളുമായി അത്യാധുനിക മാതൃശിശു ആരോഗ്യ പരിചരണ വിഭാഗം ആരംഭിച്ചു
സൊഹാർ : മേഖലയിലെ പ്രമുഖ സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ സുഹാറിലെ 60 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്റ്റര്‍ അല്‍ റഫ ഹോസ്പിറ്റല്‍, മദര്‍...
” ഒമാനും , പ്രകൃതി ഭംഗിയും” എന്ന തലകെട്ടിൽ പത്തൊൻപത് കലാകാരന്മാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു
ഒമാൻ : പ്രകൃതിഭംഗിയാൽ സമ്പന്നമായ ഒമാന്റെ മനോഹര പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കിയ " നിറങ്ങളുടെ തരംഗം " ( വേവ്സ് ഓഫ് കളേഴ്സ് ) എന്ന ചിത്ര പ്രദർശനത്തിന് ഒമാൻ അവന്യൂസ് മാളിൽ തുടക്കം...
ഒമാനിൽ ന്യുന മർദ്ധം: മഴയുണ്ടാകാൻ സാധ്യത
മസ്കറ്റ് : രാജ്യത്ത് ഫെബ്രുവരി 11 മുതൽ 14 വരെ ന്യുന മർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു ഇതിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ഥ ഗവർണറേറ്റിന്റെ...
ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (OKPA) യുടെ 2024- 25 വാർഷിക പൊതുയോഗം
ഒമാൻ : ഫോട്ടോഗ്രാഫർമാരുടെ സംഘടനയായ ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (OKPA) യുടെ 2024- 25 വാർഷിക പൊതുയോഗം വിജയകരമായി നടന്നു.പ്രസിഡണ്ട് മുരളീധരൻ കൊല്ലാറ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സുനിൽ F...