കോഴിക്കോട് സ്വദേശി സലാലയിൽ ഹ്യദയാഘാതം മൂലം നിര്യാതനായി
സലാല: കോഴിക്കോട് വടകര ചോമ്പാല സ്വദേശി കുനിയിൽ മുസ്തഫ (61) സലാലയിൽ ഹ്യദയാഘാതം മൂലം നിര്യാതനായി.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മുസ്തഫയെ വ്യാഴാഴ്ച്ച സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ദീർഘകാലമായി സലാല മത്സ്യ മാർക്കറ്റിൽ ഹോട്ടലിൽ...
ഒമാനിലെ മാർത്തോമ്മാ ചർച്ച് ഒമാൻ ഇടവക 50 താം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു
ഒമാൻ : ഒമാനിലെ മാർത്തോമ്മാ ചർച്ച് ഒമാൻ ഇടവകയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം 2024 മാർച്ച് മാസം 08-ആം തീയതി നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ...
മോളിവുഡ് മാജിക്കിന് ഖത്തർ ഒരുങ്ങി
ദോഹ : നൈൻ വൺ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക്കിന് ഖത്തർ ഒരുങ്ങി. ദോഹയിൽ പരിപാടി നടക്കുന്ന വേദി ജനശ്രദ്ധയാകർഷിക്കുകയാണ്..വിനോദ പരിപാടികൾക്കായുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ...
വിശുദ്ധ റമദാൻ മാസത്തിലെ ഒമാനിലെ സർക്കാർ – സ്വകാര്യ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ഒമാൻ :ഒമാനിൽ വിശുദ്ധ റമദാൻ മാസത്തിൽ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ആയിരിക്കുമെന്ന് തീരുമാനിച്ചു. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയോ ,...
‘തമം ‘ ഷോർട് ഫിലിം ആദ്യ പോസ്റ്റർ പുറത്തിറക്കി
സൊഹാർ : സൊഹാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ അന്നാസ് പ്രൊഡക്ഷന്റെ 'തമം' ഷോർട് ഫിലിമിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി . സൊഹാറിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനനേതാക്കളും പങ്കെടുത്തു...
‘ബിരിയാണി ഫെസ്റ്റ് ‘ സൊഹാർ ലുലുവിൽ
മസ്‌കത്ത് : ഒമാനിലെ പ്രമുഖ ധനവിനിമിയ സ്ഥാപനമായ വാസല്‍ എക്‌സ്‌ചേഞ്ച് സൊഹാറിലെ ടീം എള്ളുണ്ടയുമായി സഹകരിച്ച് സുഹാര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച്ച വൈകീട്ട് ലുലുവിലെ രണ്ടാം...
മഴ : ഫ്രഞ്ച് സഞ്ചാരി മരിച്ചതായി ഒമാൻ സിവിൽ ഡിഫൻസ്
ഒമാൻ : ഒമാനിൽ ഈ മാസം 12 നു കനത്ത മഴയിൽ ജബൽ അൽ അഖ്ദറിൽ കാണാതായ ഫ്രഞ്ച് സഞ്ചാരി മരിച്ചതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സ്ഥിരീകരിച്ചു.കനത്ത മഴയ്ക്കിടെ ജബൽ...
കരാർ വ്യവസ്ഥയുടെ ലംഘനം : ഫോട്ടോഗ്രാഫർക്ക് ജയിൽ ശിക്ഷയും പിഴയും വിധിച്ച് കോടതി
ഒമാൻ : വിവാഹ ഫോട്ടോകളും വീഡിയോകളും സമയത്തിന്നു നൽകുന്നതിൽ കരാർ വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അൽ ബുറൈമിയിലെ കോടതി ഒരു സ്ത്രീ വിവാഹ ഫോട്ടോഗ്രാഫർക്ക് പിഴയും തടവും വിധിച്ചതായി ഒമാൻ...
ഒയാസിസ് ക്രിക്കറ്റ് അക്കാദമി പ്രവർത്തനം ആരംഭിച്ചു
ഒമാൻ : ഗാലയിലെ നൂതനമായ ഒയാസിസ് ബാഡ്മിന്റൺ അക്കാദമിക്ക് സമീപം ഒയാസിസ് ക്രിക്കറ്റ് അക്കാദമിയും പ്രവർത്തനം ആരംഭിച്ചു . മസ്‌കറ്റിലെ ക്രിക്കറ്റ് കളിക്കാരുടെയും, ആരാധകരുടെയും , രക്ഷതാക്കളുടെയും സാനിധ്യത്തിൽ ഒമാൻ ക്രിക്കറ്റ് ബോർഡ് അംഗമായ...
സെലിബ്രേറ്റ് ജ്വല്ലറി മസ്‌ക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു
മസ്‌ക്കറ്റ് : സെലിബ്രേറ്റ് ജ്വല്ലറിയുടെ ഒമാനിലെ ആദ്യത്തെ ഷോ റൂം റൂവിയിലെ നെസ്റ്റോ ഹൈപ്പർമാർക്കെറ്റിൽ പ്രവർത്തനം ആരംഭിച്ചു . പ്രമുഖ സിനിമ താരം മറീന മിക്കായേലാണ് ഷോറൂം ഉദ്‌ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ഗ്രുപ്പ്...


















