Monday, June 29, 2026
Home GULF Page 20

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല സമ്മേളനം

0
മനാമ: ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി റിഫ മേഖല സമ്മേളനം പ്രതിഭ സെന്ററിലെ എം ടി വാസുദേവൻ നായർ നഗറിൽ നടന്നു . പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ...

പ്രതിഭ നാടക അവാർഡ് പ്രഖ്യാപനം തീയതി നീട്ടി

0
മനാമ: എല്ലാ വർഷവും നൽകി വരുന്ന ബഹ്‌റൈൻ പ്രതിഭ അന്തര്‍ദ്ദേശീയ നാടക അവാർഡിന്റെ പ്രഖ്യാപന തീയതി നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു . നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടത്തേണ്ടിയിരുന്ന അവാർഡ് പ്രഖ്യാപനം ഡിസംബർ...

മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ബഹ്‌റൈൻ ദേശീയ സമിതി യോഗം ചേർന്നു

0
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) സിഇഒയും കമ്മിറ്റി ചെയർമാനുമായ മിസ്റ്റർ നിബ്രാസ് താലിബിന്റെ അധ്യക്ഷതയിൽ മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതിയുടെ പതിവ് യോഗം ചേർന്നു.യോഗത്തിൽ, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിൽ ബഹ്‌റൈൻ...

നിയാർക് സ്പർശം 2025 – പ്രചാരണ യോഗം

0
മനാമ: നവംബർ 28 വെള്ളിയാഴ്ച അൽ അഹ്‍ലി ക്ലബ്ബിലെ ബാങ്ക്‌റ്റ് ഹാളിൽ നിയാർക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന “സ്പർശം 2025" ന്റെ പ്രചാരണ യോഗം ബിഎംസി ഹാളിൽ നടന്നു. സംഘാടക സമിതി മുഖ്യ...

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലേറെ പേർ പങ്കെടുത്ത ക്യാമ്പ് സജീവമായ പ്രതികരണം നേടി.പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ സ്വാഗതം ആശംസിച്ചു. സൽമാനുൽ ഫാരിസ്, രവി മാരാത്ത്, സജിത സതീഷ്, ഉഷ സുരേഷ്, ജഗദീഷ് കുമാർ, ദീപക് വിജയൻ, സതീഷ് ഗോപാലകൃഷ്ണൻ, സുധീർ, കെ. ടി. രമേഷ്, ഇ. വി. വിനോദ്, രമ്യ ഗോപകുമാർ, ഷീബ ശശി എന്നിവർ ക്യാമ്പ് ഏകോപിപ്പിച്ചു.ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, സാമൂഹിക പ്രവർത്തകരായ കെ. ടി. സലിം, റഫീഖ് അബ്ദുള്ള, അൻവർ നിലമ്പൂർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. മൂർത്തി നൂറണി നന്ദിപ്രകാശനം നടത്തി.

സ്തനാർബുദ ബോധൽക്കരണ വാക്കത്തോൺ – കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി

0
മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റി സീഫിലെ വാട്ടർ ഗാർഡൻ സിറ്റിയിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കെടുത്തു.ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തുവരുന്ന പ്രവാസികൾക്കായുള്ള കാൻസർ കെയർ...

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു

0
മനാമ : ബഹ്റൈനിൽ നടന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറത്തിൻ്റെ അഭിമാനമായി തായ് ആയോധന കലയായ മൊയ്തായ് ഫുൾ കോൺടാക്ട് ഫൈറ്റ് ഇനത്തിൽ മത്സരിച്ച ഏക മലയാളികൂടിയായ പെൺകരുത്ത്...

കെ. സി. ഇ. സി. മോർ ബസ്സേലിയോസ്‌ ജോസഫ് കാതോലിക്കായിക്ക് സ്വീകരണം നല്‍കി

0
മനാമ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് കാതോലിക്ക ബാവയിക്കും പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ തേവദോസിയോസ് മെത്രാപോലീത്തായിക്കും ബഹ്റൈനിലെ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ...

സ്തനാർബുദ ബോധവത്കരണഭാഗമായി സൈക്ലത്തോൺ സംഘടിപ്പിച്ച് കെ.പി. എഫ് ലേഡീസ് വിംങ്

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന സ്തനാർബുദത്തിൻ്റെ ബോധവത്കരണവുമായി ബന്ധപ്പെട്ട് സൈക്ലത്തോൺ സംഘടിപ്പിച്ചു. ബഹ്റൈൻ പാർലമെൻ്റ് അംഗവും വിദേശകാര്യ,...

വോയ്സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു

0
മനാമ: ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി വോയ്സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ കമ്മറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അദ്ലിയയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ഈ...