ഈ വാരാന്ത്യത്തില്‍ ഖത്തറിലെ പ്രധാന പരിപാടികള്‍
ദോഹ: ഫിലിപ്പിനോ-ഖത്തര്‍ സാംസ്‌കാരിക പരിപാടി മുതല്‍ സ്‌കൂബ ഡൈവിംഗും സല്‍സ നൃത്ത ക്ലാസുകളുമടക്കം നിരവധി പരിപാടികളാണ് ഈവാരാന്ത്യം മനോഹരമാക്കാന്‍ ഖത്തറില്‍ ഒരുക്കിയിട്ടുളളത്. ഇതിന് പുറമെ ധാരാളം പരിപാടികള്‍ ഖത്തറില്‍ അടുത്ത ദിവസങ്ങളിലായി അരങ്ങേറും.
പരിസ്ഥിതി...
ലാജുദീൻ ഓർമ്മയായിട്ട് ഒരുവർഷം
മസ്‌കറ്റിലെ ഓ.ഐ.സി.സി സ്ഥാപകരിൽ ഒരാളും സാമൂഹ്യ സേവനത്തിൽ സജീവ സാന്നിധ്യവുമായിരുന്ന ലാജുദീൻ ഓർമ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. ഇപ്പോഴും ആ സാഹോദര്യ തിൻ നനുത്ത സ്പർഷം നിരവധി പേരുടെ ഓർമയിൽ താങ്ങി നിൽക്കുണ്ട്...
മുൻ കാമുകിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ – ഏഷ്യക്കാരൻ അറസ്റ്റിൽ
ബഹ്‌റൈൻ : മുൻപ് പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മോശപ്പെട്ട കമ്മറ്റുകളോടെ പ്രചരിപ്പിച്ച ഏഷ്യൻ വംശജനെ ആണ് പോലീസ് പിടികൂടിയത് , മുൻ കാമുകിയുടെ പരാതിയെ തുടർന്നനാണ് ഇയാളെ പിടികൂടിയത്. രണ്ടു...
മരണവുമായി ബന്ധപെട്ടു സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം -പ്രതിയുടെ സ്വാഭാവിക...
ബഹ്‌റൈൻ : തീവ്രവാദ കേസിൽ പോലീസ് കസ്റ്റഡി ഇരിക്കെ മരണമടഞ്ഞ ഹസ്സൻ അൽ ഹയ്കി പോലീസ് മർദ്ദനത്തിന് വിധേയമായി എന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വ്യാജ മാണെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ...
കാണാതെ പോയ മൂന്ന് മീൻപിടുത്തക്കാരെ കണ്ടെത്തി
സോഹാർ : കാണാത്ത പോയ മത്സ്യത്തൊഴിലാളികളെ റോയൽ ഒമാൻ പോലീസ് കണ്ടെത്തി , മീൻപിടിക്കാൻ പോയ മൽസ്യ തൊഴിലാളികൾ കടലിൽ കുടുങ്ങുകയായിരുന്നു,ചൊവാഴ്ച രാവിലെ ചരക്കുമായി തിരിച്ചെത്തേണ്ടിയിരുന്ന ഇവർ എത്താതിരുന്നതിനെ തുടർന്ന്, ഒരു ദിവസം...
സൗദിയിൽ നിന്ന് ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് മടങ്ങും :ഇത് നയതന്ത്ര വിജയം
റിയാദ് : സൗദിയിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് മടങ്ങും, ജിദ്ദ വിമാനത്താവളത്തിൽ നിന്നും 10.20 ന് തിരിക്കുന്നവിമാനം വൈകുന്നേരം 6 ന് ഡൽഹിയിൽ ഇറങ്ങും.25 ഓളം...
സൗദിയിൽ കാർ ട്രൈലറിൽ ഇടിച്ച് ആലപ്പുഴ സ്വദേശി മരിച്ചു.
റിയാദ് നഗരത്തിൽ നിന്നും 75 കിലോമീറ്റർ അകലെ മുസാഹ്മിക്ക് സമീപം ഉണ്ടായ അപകടത്തിൽ ആലപ്പുഴ കാഞ്ഞിലവിള സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത് 46 വയസായിരുന്നു.കാറിൽ ട്രൈലർ ഇടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ഇരുപത്...
ഒമാനിൽ കിംഗ് ഫിഷ് പിടിക്കുന്നതിന് താൽക്കാലിക നിരോധനം
മസ്‌കറ്റ് :കിംഗ് ഫിഷ് അഥവാ ഐക്കൂറ മീനിന്റെ പ്രജനന കാലമായതിനാല്‍ കിംഗ് ഫിഷ് പിടിക്കുന്നതിന് സുല്‍ത്താനേറ്റില്‍ താല്‍കാലിക നിരോധനം.ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ ആയിരിക്കും നിരോധന കാലയളവ് ,കൃഷിമത്രാലയമാണ് ഇതുസംബന്ധിച്ച...
പ്രസവാവധി നിയമം പരിഷ്കരിക്കാനൊരുങ്ങി യു.എ.ഇ
ദുബായ്: യുഎഇയില്‍ നിലവിലുള്ള പ്രസവാവധി നിയമം പരിഷ്കരിക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കായി ദേശീയ കമ്മറ്റി രൂപവല്‍കരിച്ചു. തൊഴിലിടങ്ങളിലെ ലിംഗസമത്വം ഉറപ്പുവരുത്താനും കമ്മറ്റി നടപടികള്‍ സ്വീകരിക്കുമെന്ന് ലിംഗ സമത്വ കൗണ്‍സില്‍ പ്രസിഡന്‍റ് ശൈഖ മനാല്‍ അറിയിച്ചു.
കുവൈത്തില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട
കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട. രാജ്യത്ത് നിരോധിച്ചിരിക്കുന്ന മയക്ക് മരുന്ന് വിഭാഗത്തില്‍പ്പെട്ട് ഒന്നര ദശലക്ഷം ഗുളികകളാണ് അധികൃതര്‍ പിടിച്ചെടുത്തത്.കഴിഞ്ഞ മാസവും 25 ദശലക്ഷം ദിനാര്‍ വിലവരുന്ന പത്തു...