മിസ് ഏഷ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി
റിയാദ്: മലേഷ്യയിൽ വെച്ച് നടന്ന മിസ് ആൻഡ് മിസിസ് ഗ്ലോബൽ ഏഷ്യൻ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി റൂമി അൽ ഖഹ്താനി. മിസ് ഏഷ്യൻ മത്സരത്തിൽ പങ്കെടുക്കുന്ന, സൗദിയില്‍ നിന്നുള്ള ആദ്യത്തെ...
സൗദിയിൽ വാഹന അപകടം മലയാളി പെൺകുട്ടി മരണമടഞ്ഞു
സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് മലയാളി പെൺകുട്ടി മരണമടഞ്ഞു . എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിൻറ്റെ മകളാണ്.ദമാമിൽ നിന്നും അൽ...
ഡിമാ ടിഷ്യൂ – ഖാലിദിയ ഗോൾഡ് കപ്പിന് ഉജ്ജ്വല തുടക്കം
ദമ്മാം - കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബാൾ ക്ലബായ ഖാലിദിയ സ്‌പോർട്സ് ക്ലബ്ബിന്റെ 25 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി .ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസ്സോസിയേഷനിൽ രെജിസ്റ്റർ ചെയ്ത്...
വേൾഡ് മലയാളി കൗൺസിൽ കായിക മേളയുടെ സ്പോട്ട്സ് ഡേ ഫ്ലാഗ് കൈമാറി
ദമാം : വേൾഡ് മലയാളി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റ് റീജിയൺ കായിക മേളയുടെ ഭാഗമായി സ്പോട്ട്സ് ഡേ ഫ്ലാഗ് മുഖ്യ രക്ഷാധികാരി മൂസ കോയയിൽ നിന്നും അൽഖോബാർ പ്രൊവിൻസിന്...
ഡി എഫ് സി സോക്കർ അക്കാദമി സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.
ദമാം: ഫുട്ബോബോള്‍ രംഗത്ത് കുട്ടികളെ വളര്‍ത്തി കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ദല്ല ഫുട്ബാൾ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്ന ഡി എഫ് സി സോക്കർ അക്കാദമി വിദ്യാർത്ഥികൾക്ക് കിറ്റ് വിതരണം ചെയ്തു. ഫൈസലിയയിലെ ലാ സ്റ്റേഡിയത്തിൽ...
ഡിഫയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ പേരും പെരുമയും നൽകിയിരുന്ന ലോഗോക്ക് മാറ്റം വരുത്തി പുതിയ ലോഗോ പുറത്തിറക്കി. ദമ്മാം...
സൗദി പ്രവാസി നാട്ടിൽ ബൈക്കപടത്തിൽ മരണമടഞ്ഞു
കൊല്ലം / സൗദി : കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് ഇന്ന് പുലർച്ചെ നാട്ടിലുണ്ടായ അപകടത്തെ തുടർന്ന് മരണപ്പെട്ടത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഷമീറിൻറെ ബൈക്കിനു...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം ജന്മദിനം ജിദ്ദയിലെ ഒഐസിസി പ്രവർത്തകർ ആഘോഷിച്ചു.
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം ജന്മദിനം ജിദ്ദയിലെ ഒഐസിസി പ്രവർത്തകർ കേക്കുമുറിച്ചു കൊണ്ട് ആഘോഷിച്ചു. രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലത്ത്,...
ടി എ ജാഫറിന്റെ നിര്യാണത്തിൽ ഡിഫ അനുശോചിച്ചു.
ദമാം : കളിക്കാരനായും കോച്ചായും സന്തോഷ് ട്രോഫിയിൽ മുത്തമിട്ട പോയകാലത്തിന്റെ സൂപ്പർ ഫുട്ബാൾ താരം ടി എ ജാഫറിന്റെ നിര്യാണത്തിൽ ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) അനുശോചിച്ചു. കേരളത്തിലെ എണ്ണം പറഞ്ഞ...
പോലീസ് അതിക്രമങ്ങൾക്കെതിരെയും എം പി മാരെ കൂട്ട സസ്‌പെൻഡ് ചെയ്തതിനെതിരെയും ജിദ്ദ ഒ ഐ സി സി പ്രതിഷേധിച്ചു....
ജിദ്ദ: യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് അഴിച്ചുവിടുന്ന നരനായാട്ടിനെതിരെയും പാർലമെന്റിൽ നിന്നും ജനാധിപത്യ വിരുദ്ധമായി പ്രതിപക്ഷ എം പി ഏകദേശം മുഴുവനായും സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെയും ജിദ്ദയിലെ ഒ...


















