Monday, March 31, 2025

പുലിമുരുകനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ മുന്നേറുന്നു

0
ഡബ്ലിന്‍: മലയാള സിനിമയുടെ എക്കാലത്തെയും കളക്ഷന്‍ റിക്കോര്‍ഡുകള്‍ മറികടന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പുലിമുരുക’ന്റെ അയര്‍ലണ്ടിലെ ആദ്യ ദിന കളക്ഷനെ തകര്‍ത്ത് ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ മുന്നിലെത്തി. അയര്‍ലണ്ടിലെ കോര്‍ക്ക്, ഡബ്ലിന്‍ ലിഫിവാലി, ഡണ്‍ലേരി,...

വംശീയ അതിക്രമങ്ങള്‍ക്ക് എതിരെ നിയമങ്ങള്‍ ശക്തമാക്കണം: ഇമിഗ്രെഷന്‍ കൗണ്‍സിലിൽ

0
ഡബ്ലിന്‍ : കുടിയേറ്റക്കാരെ ലക്ഷ്യം വെച്ച് നടത്തുന്ന വംശീയ അതിക്രമങ്ങള്‍ക്ക് തടയിടാന്‍ നിയമങ്ങള്‍ ശക്തമാക്കണമെന്ന് ഐറിഷ് ഗവണ്‍മെന്റിനോട് ഇമിഗ്രെഷന്‍ കൗണ്‍സിലിന്റെ പ്രത്യേക ശുപാര്‍ശ. കുടിയേറ്റക്കാര്‍ താമസിക്കുന്ന വീടുകളെയും കോളനികളെയും ഉന്നം വെച്ച് ഒരു...

ഒഐസിസി അയര്‍ലന്‍ഡ് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 28 ന് ബ്യൂമോണ്ടില്‍

0
ഡബ്ലിന്‍: ഒഐസിസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടത്തുന്നു. ജനുവരി 28ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് ബ്യൂമൊണ്ടിലെ st.fiacras ഹാളിലാണ് പരിപാടി. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക. വിവരങ്ങള്‍ക്ക്: ലിങ്ക്...

യൂറോപ്പിന്റെ വേദന! ഇയുവില്‍ ഓരോ മാസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് 1.10 ലക്ഷത്തോളം അഭയാര്‍ത്ഥി അപേക്ഷകള്‍

0
അയർലൻഡ് : യൂറോപ്പ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളിലായി 2016 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 9.88 ലക്ഷം അഭയാര്‍ത്ഥി അപേക്ഷകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നു ഇ യു വിന്റെ സ്റ്റാറ്റിസ്റ്റിക് വിഭാഗമായ യൂറോസ്റ്റാറ്റ്...

നാമയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ സോഷ്യല്‍ ഹൗസിംഗിന് ഉപയോഗിക്കണമെന്ന ആവശ്യം ഉയരുന്നു

0
ഡബ്ലിന്‍: നാമയുടെ ഉടമസ്ഥതയില്‍ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ സോഷ്യല്‍ ഹൗസിങ് യൂണിറ്റുകളായി മാറ്റണമെന്ന് ധനകാര്യ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചു. ഹോം സ്വീറ്റ് ഹോം പ്രവര്‍ത്തകരും, അപ്പോളോ ഹൗസില്‍ താമസിച്ചവരും ചേര്‍ന്ന് നല്‍കിയ അപേക്ഷ...

കില്ലര്‍ണിയില്‍ മാന്‍ വേട്ട നിര്‍ത്തണമെന്ന് മൃഗ സംഘടന

0
കെറി: കില്ലര്‍ണിയില്‍ മാനുകളെ വേട്ടയാടുന്ന പ്രാകൃത നടപടി അവസാനിപ്പിക്കണമെന്ന് വൈല്‍ഡ് ഡീര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇവിടെ കണ്ടുവരുന്ന ചുവന്ന ഇനത്തില്‍പ്പെട്ട മാന്‍ വിളകള്‍ നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഇവയെ വെടിവെച്ച് കൊല്ലാന്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക്...

അയര്‍ലണ്ടില്‍ ക്ഷേമ പദ്ധതി കേന്ദ്രീകരിച്ചു തട്ടിപ്പു വ്യാപകമാകുന്നതായി പരാതി

0
ഡബ്ലിന്‍: രാജ്യത്ത് ക്ഷേമ പദ്ധതികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന 135 കേസുകള്‍ ഗാര്‍ഡയ്ക്ക് കൈമാറിയതായി സാമൂഹ്യ സംരക്ഷക വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പു കണ്ടെത്തിയതിലൂടെ 1.7 മില്യണ്‍ യൂറോ സര്‍ക്കാര്‍ ഖജനാവിന് തിരിച്ചു...

23 ‍ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത

0
ഡബ്ലിന്‍: 23 ‍ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത. എന്നാല്‍ മേഘാവൃതമായ അവസ്ഥയില്‍ നിന്ന് അന്തരീക്ഷം മാറില്ല. നല്ല ചൂട് അനുഭവപ്പെടാമെങ്കിലും തെക്കന്‍ മേഖലയിലേക്കും തെക്ക് കിഴക്കന്‍ മേഖലയിലേക്കും പോകുന്നതോടെ കൂടുതല്‍...

ഗ്യാസ് വൈദ്യുതി നിരക്ക് കുറയുന്നു, 6.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കും

0
ഡബ്ലിന്‍: ഗ്യാസ് എനര്‍ജി ബോഡ് ഇലക്ട്രിസിറ്റിയുടെയും ഗ്യാസിന്റെയും യൂണിറ്റ് നിരക്ക് കുറയ്ക്കുന്നു. കഴിഞ്ഞ 20 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബോഡ് ബില്‍ നിരക്ക് കറയ്ക്കുന്നത്. ഇലക്ട്രിസിറ്റി യൂണിറ്റ് നിരക്ക് അഞ്ച് ശതമാനവും...

അയര്‍ലണ്ടിന്റെ ആദ്യ ആഡംബര സ്ലീപ്പര്‍ ട്രെയിന്‍ ഇന്ന് യാത്ര ആരംഭിക്കും

0
ഡബ്ലിന്‍: രാജ്യത്തെ ആദ്യത്തെ ആഡംബര സ്ലീപ്പര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. 10 കോച്ചുകളും 20 ഇന്‍-സ്യൂട്ട് കാബിനുകളും രണ്ട് ഡൈനിങ് കാറും ഒരു ഒബ്‌സര്‍വേഷന്‍ കാറുമാണ് ട്രെയിനിനുള്ളത്. ഗ്രാന്റ് ഹിബേറിയന്റെ ഉദ്ഘാടന...