Monday, March 31, 2025

ഡിഗ്രി ഇനി നാലുവർഷം :ഓണേഴ്സ് ഡിഗ്രി ഉള്ളവർക്കു പി ജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി

0
തിരുവനന്തപുരം: മൂന്ന് വർഷത്തെ ഡി​ഗ്രി കോഴ്സ് ഇനി മുതൽ 4 വർഷമായിരിക്കും. നാലു വർഷം കൃത്യമായി തന്നെ പൂർണ്ണമാക്കണമെന്നില്ല. 3 വർഷം പഠിക്കുമ്പോൾ വേണമെങ്കിൽ ഡി​ഗ്രി മൂന്നു വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് നൽകും....

ടി-20 ലോകകപ്പ് : ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയം

0
അഡ്‌ലെയ്‌ഡ്‌ :ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു വിജയം.പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപിച്ചത് . ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു....

‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ കൃത്യനിർവഹണത്തിനിടെ മരണപ്പെട്ടു പോയ ശ്രീ. ബാലു എസ്. ന്റെ കുടുംബത്തിന് സമർപ്പിച്ചു

0
കേരളം. കേരളാപോലീസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥനായിരുന്ന ശ്രീ മുകുന്ദൻ സാറിന്റെ 25-ം ചരമവാർഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ മകൻ ശ്രീ അശ്വന്ത് മുകുന്ദൻ ഏർപ്പെടുത്തിയ പ്രഥമ 'ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി' സമർപ്പിക്കപ്പെട്ടു. കഴിഞ്ഞ വർഷം...

സി എച്ച് സെന്റർ വടകര ബഹ്‌റൈൻ ചാപ്‌റ്റർ പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നാളെ..

0
വടകര: വടകര സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നവംബർ രണ്ടിന് കാലത്ത് 10 മണിക്ക് നജീബ് കാന്തപുരം എം എൽ എ നിർവഹിക്കുന്നു.സി എച്ച് സെന്റർ ചെയർമാൻ...

ഡൽഹിയിൽ തീപിടുത്തം : രണ്ടു മരണം

0
ഡൽഹി : തലസ്ഥാന നഗരമായ ഡൽഹിയിൽ ചെരുപ്പ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. രണ്ട് തൊഴിലാളികൾ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പൊള്ളലേറ്റു. 10 അഗ്നിശമനസേനാ വാഹനങ്ങൾ സ്ഥലത്തെത്തി. ഇതുവരെ മൂന്ന്...

അറുപത്തിയാറിന്റെ നിറവിൽ മലയാളനാട്

0
ഇന്ന് കേരളത്തിൻറെ ജന്മദിനം കേരളം രൂപീകൃതമായിട്ട് അറുപത്തിയാറു വർഷംതികയുന്നു . 1956 നവംബർ 1 നാണ് കേരള നാട് പിറവി എടുക്കുന്നത് . 1947ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ കാലഘട്ടം , ഐക്യ കേരളത്തിനുവേണ്ടിയുള്ള...

പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകം

0
തിരുവനന്തപുരം:പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകം.ചോദ്യം ചെയ്യലിനൊടുവിൽ 22കാരിയായ  ​ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്.മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ​ഗ്രീഷ്മ പൊലീസിനോട് മൊഴിനൽകിയത്...

ശംഖുമുഖം മത്സ്യകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ്

0
തിരുവനന്തപുരം :കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത മത്സ്യകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ് ലഭിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് ആണ് ഇത് സ്ഥിതി ചെയ്യുന്നത് എണ്‍പത്തിയേഴ് അടി നീളവും ഇരുപത്തഞ്ചടി...

മാധ്യമ പ്രവർത്തകരുടെ ഹ്രസ്വചിത്രം ‘ബലി’ ഉടൻ പ്രദർശനത്തിന് എത്തും.

0
പന്തളം: ഓൺലൈൻ പന്തളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബിനോയി വിജയൻ നിർമ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ബലി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകരായ...

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

0
കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൊച്ചിയില്‍ യുവതി ജീവനൊടുക്കി. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി (22)യാണ് കൈ ഞരമ്പ് മുറിച്ച ശേഷം ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടി...