GMF വീൽചെയർ വിതരണം സ്പീക്കർ ഷംസീർ വിതരണ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: ഗൾഫ് മലയാളി ഫെഡറേഷൻGMF17/1/2023 നടക്കുവാൻ സാധിക്കാതെ കിടപ്പ് രോഗികൾ വൃദ്ധരായ മാതാപിതാക്കളെ പാറുപ്പിച്ചിരിക്കുന്ന വൃദ്ധലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നേരിട്ട് ചെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ കുടുംബ അംഗങ്ങൾ നൽകുന്ന സ്നേഹസമ്മാന ഉദ്ഘാടനമാണ്...
സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്. സാംസ്കാരികവും ഫിഷറീസ് വകുപ്പും കൈകാര്യം ചെയ്യും
കൊച്ചി:ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാൻ എംഎൽഎ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ധാരണആയിരിക്കുന്നത്.ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി...
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു
വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ...
സന്തോഷ് കൃഷ്ണൻ ചികിത്സ സഹായം കൈമാറി
ആലപ്പുഴ : ബഹ്‌റൈൻ പ്രവാസിആയിരിക്കെ ഇരു വൃക്കകളും തകരാറിലായ ആലപ്പുഴ മുതുകുളം സ്വദേശി സന്തോഷ് കൃഷ്ണന് ഐ വൈ സി സി നേതൃത്വത്തിൽ സ്വരൂപ്പിച്ച സാമ്പത്തിക സഹായം കൈമാറി, മുതുകുളത്ത് സന്തോഷിന്റെ വീട്ടിൽ...
സോണിയ വിനു മിസിസ് മലയാളി 2022 ടൈറ്റിൽ വിന്നർ
കൊച്ചി : ഇൻഫ്രെയിം മീഡിയ ലാബും പൂണൂലിൽ സിൽക്സും ചേർന്ന് നടത്തിയ മിസിസ് മലയാളി 2022ന്റെ ടൈറ്റിൽ ജേതാവായി ശ്രീമതി സോണിയ വിനുനെ തെരെഞ്ഞെടുത്തു . പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ദാലു...
സ്വർണ്ണം കടത്തു : 19 വയസ്സുകാരി പിടിയിൽ
കൊച്ചി : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ .രാജ്യാന്തര മാർകെറ്റിൽ ഒരു കോടി രൂപ വരുന്ന സ്വർണം മാണ് യുവതി കടത്താൻ ശ്രമിച്ചത് . കാസർഗോഡ് സ്വദേശി...
എ.കെ.നാരായണ മേനോൻ്റെ പിതാവ് നിര്യാതനായി
മനാമ: എയർ ഇന്ത്യ ബഹ്റൈൻ സെയിൽസ് മാനേജർ എ.കെ.നാരായണ മേനോൻ്റെ പിതാവ് പറവൂർ കടവത്ത് റോഡ് രാധാവിഹാറിൽ പെരുമിറ്റത്ത് എ.കൃഷ്ണ മേനോൻ (റിട്ട. എസ്.ബി.ടി മാനേജർ -92) നാട്ടിൽ നിര്യാതനായി. ഭാര്യ പരേതയായ...
XBB വേരിയന്റ് ഇനിപ്പറയുന്ന വിവരങ്ങൾ ശ്രദ്ധിക്കാം
കൊച്ചി :COVID-Omicron XBB കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യത്യസ്‌തവും മാരകവും ശരിയായി കണ്ടുപിടിക്കാൻ എളുപ്പമല്ലാത്തതും ആയതിനാൽ എല്ലാവരും മാസ്‌ക് ധരിക്കാൻ നിർദ്ദേശിക്കുന്നു.
COVID-Omicron XBB എന്ന പുതിയ വൈറസിന്റെ ലക്ഷണങ്ങൾ ഇനിപ്പറയുന്നവയാണ്:
1. ചുമ...
നാഗ്പൂരിൽ ദേശീയ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു
മഹാരാഷ്ട്ര :നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ മലയാളി പെൺകുട്ടി മരിച്ചു.ആലപ്പുഴ സ്വദേശി നിദാ ഫാത്തിമ (10) ആണ് മരണപ്പെട്ടത് .ഛർദിയെ തുടർന്ന് നാഗ്പൂരിലുള്ള ശ്രീകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ വെച്ച് കുട്ടിക്ക്...
സിനിമാനിർമ്മാതാവ് ജെയ്സൺ എളംകുളം ഫ്‌ളാറ്റിൽ മരിച്ച നിലയിൽ
കൊച്ചി: ആര്‍.ജെ ക്രിയേഷൻസ് സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെയാണ് പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍. ശൃംഗാരവേലൻ, ഓർമ്മയുണ്ടോ ഈ...


















