Monday, March 31, 2025

സ്റ്റെപ്പിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് മലയാളി മരിച്ചു

0
ലണ്ടന്‍ : യുകെ മലയാളികളെ മരണം വോട്ടൊഴിയുന്നില്ല. ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയുടെ മരണ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. വീട്ടില്‍ സ്‌റ്റെപ്പില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം ഇടവ...

അടുക്കളയില്‍ പാറ്റകള്‍ , ലെസ്റ്ററിലെ ഇന്ത്യന്‍ ഹോട്ടല്‍ ആരോഗ്യവകുപ്പ് പൂട്ടിച്ചു

0
ലണ്ടന്‍ : അടുക്കളയില്‍ പാറ്റകളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഹോട്ടല്‍ ഫുഡ് സേഫ്റ്റി അധികൃതരെത്തി അടച്ചുപൂട്ടിച്ചു. ലെസ്റ്ററിലെ സാന്‍ഡ്സ് ഓഫ് ഗ്ലെന്‍ഫീല്‍ഡ് ആണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം അടച്ചുപൂട്ടിയത്. ഒരാള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ...

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ നിന്നും മലയാളികളുടെ പ്രിയപ്പെട്ട യൂസഫ് അലിയെത്തി

0
ലണ്ടന്‍: മലയാളികള്‍ ജന്‍മനാടിനോടും ജീവിക്കുന്ന നാടിനോടും ഒരുപോലെ സ്‌നേഹം ഉള്ളവരായിരിക്കണമെന്ന് ലുലുഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ.യൂസഫ് അലി. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ മലയാളി സമൂഹവുമായി സംവദിക്കാന്‍ ഹൈക്കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍...

നാല് മാസം ഗര്‍ഭിണി.ആണായി മാറും മുന്‍പുള്ള അവസാന ആഗ്രഹം

0
ലണ്ടന്‍: യു.കെയിലെ ഇരുപതുകാരന്‍ അമ്മയാകുന്നു. ഹെയ്ഡന്‍ ക്രോസ് എന്ന യുവാവാണ് തന്റെ കുഞ്ഞിനെ ഗര്‍ഭംധരിച്ച് പ്രവസിക്കാന്‍ തയ്യാറെടുക്കുന്നത്. ഗര്‍ഭിണിയാകുന്ന ആദ്യ ബ്രിട്ടീഷ് യുവാവ് എന്ന വിശേഷണം സ്വന്തമാക്കിയ ഹെയ്ഡന്‍ ഇപ്പോള്‍ നാല് മാസം...

വയറ്റില്‍ മനുഷ്യരൂപമുള്ള ട്യൂമര്‍; തലച്ചോറും മുടിയും എല്ലുകളും; അമ്പരന്ന് വൈദ്യശാസ്ത്ര ലോകം”

0
ടോക്കിയോ : ജപ്പാനില്‍ പതിനാറുകാരിയുടെ വയറ്റിനുള്ളില്‍ മനുഷ്യരൂപമുള്ള ട്യൂമര്‍. പൂര്‍ണ വളര്‍ച്ചയെത്താത്ത ഒരു തലച്ചോറും മുടിയും ഉള്ള 10 സെന്റീമീറ്റര്‍ വിസ്താരമുള്ള ട്യൂമര്‍ ആണ് കണ്ടെത്തിയത്. അപ്രന്‍ഡിക്‌സിനു വേണ്ടി ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന...

ശിവപ്രസാദിന്റെ മരണം ലണ്ടന്‍ മലയാളികള്‍ക്ക് ഞെട്ടലാകുന്നു.

0
ലണ്ടന്‍: തിരുവനന്തപുരം സ്വദേശി ശിവപ്രസാദിന്റെ മരണം ലണ്ടന്‍ മലയാളികള്‍ക്കു ഞെട്ടലാകുന്നു. ഒറ്റയ്ക്കു താമസിച്ചിരുന്ന ശിവപ്രസാദിന്റെ മരണവിവരം പുറംലോകം അറിയുന്നതിനു ദിവസങ്ങള്‍ മുമ്പുതന്നെ ജീവന്‍ പൊലിഞ്ഞിരുന്നതായി സൂചന. ലണ്ടന്‍ ടവര്‍ ബ്രിഡ്ജ് ഹോട്ടല്‍ ജീവനക്കാരനായിരുന്ന...

മോഷ്ടാവെന്നു കരുതി സുരക്ഷാ ഭടന്‍ തോക്കു ചൂണ്ടി! വെടിവയ്പ്പില്‍ നിന്ന് എലിസബത്ത് രാജ്ഞി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്”

0
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി സ്വന്തം സുരക്ഷാഭടനിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടു ബക്കിങ്ഹാം കൊട്ടാരം വൃത്തങ്ങളാണു വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനാണു സംഭവം. ഉറക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്നു,നടക്കാനിറങ്ങിയ രാജ്ഞിക്ക് നേരിടേണ്ടിവന്നത് അപ്രതീക്ഷിത സംഭവം,ഇരുട്ടില്‍...

ഓസ്‌ട്രേലിയയില്‍ പ്ലംബറായി ജോലി ചെയ്യുന്ന മലയാളി യുവാവിനെ കാണാതായി

0
മെല്‍ബണിലെ സ്പ്രീംഗ് വൈലില്‍ നിന്ന് മലയാളിയെ കാണാതായി. കുഞ്ഞുമോന്‍ മത്തായി എന്ന 48 വയസുകാരനെയാണ് കാണാതായത്.സ്പ്രീംഗ് വൈലിലെ റെജിന സ്ട്രീറ്റില്‍ താമസിക്കുന്ന കുഞ്ഞുമോന്‍ മത്തായിയെ 22 മുതലാണ് കാണാതായിരിക്കുന്നത്. വീട്ടില്‍ നിന്ന് ഉച്ചയ്ക്ക്...

യുകെ മലയാളികളുടെ വാട്ട്‌സ്ആപ്പ്-ഫേസ്ബുക്ക് ഡാറ്റാ ഷെയറിങ് നിരീക്ഷിക്കും

0
ലണ്ടന്‍ : സോഷ്യല്‍ മീഡിയയില്‍ സജീവമായ യുകെ മലയാളികള്‍ ജാഗ്രതൈ! നിങ്ങളുടെ വാട്ട്‌സ്ആപ്പ്-ഫേസ്ബുക്ക് ഡാറ്റാ ഷെയറിങ് അധികൃതര്‍ നിരീക്ഷിക്കും. വാട്ട്‌സ്ആപ്പ്-ഫേസ്ബുക്ക് ഡാറ്റാ ഷെയറിങ് നിരീക്ഷിക്കുമെന്നു ബ്രിട്ടന്‍ വ്യക്തമാക്കി. ബ്രിട്ടന്റെ സ്വകാര്യവിവര നിയന്ത്രണ സംവിധാനത്തിന്റെ...

ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ജോലി ഒഴിവ്, മികച്ച ആനുകൂല്യങ്ങള്‍

0
ലണ്ടന്‍ : എലിസബത്ത് രാജ്ഞി താമസിക്കുന്ന ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ജോലിക്കാരന്റെ ഒഴിവുണ്ട്. കൊട്ടാരത്തിന്റെ വെബ്‌സൈറ്റിലാണ് ഈ ജീവനക്കാരെ ആവശ്യപ്പെട്ട് പരസ്യം നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 18 ആണ് അവസാന തീയതി. ആഴ്ചയില്‍ അഞ്ചു ദിവസം...