Monday, September 14, 2026

ഐസിയുവിലെ വൈദ്യുതി നിലച്ചു; രണ്ട് രോഗികൾക്ക് ദാരുണാന്ത്യം

0
ബംഗളൂരു. കർണാടകയിൽ ആശുപത്രിയിലെ വൈദ്യുതി നിലച്ച്‌ രണ്ട് രോഗികൾക്ക് ദാരുണാന്ത്യം. ഐസിയൂവിൽ വെൻറിലേറ്ററിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. കർണാടകയിലെ ബെല്ലാരി വിഐഎംഎസ് സർക്കാർ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറു മുതൽ 10 വരെയുള്ള...

മസ്കറ്റിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത്നിന്ന് വൻ തോതിലുള്ള മദ്യം പിടികൂടി

0
മസ്കറ്റ്.മസ്കറ്റ് ഗവർണറേറ്റിൽനിന്ന് വൻ തോതിലുള്ള മദ്യം പിടികൂടി. സീബ് വിലായത്തിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്‌ക് അസസ്‌മെന്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടുന്നത്. മുസന്ദം ഗവർണറേറ്റിൽ വൻതോതിൽ...

ഒമാനില്‍ ഇനി പാസ്‌പോര്‍ട്ടില്‍ സ്റ്റാംപിങ് നിര്‍ബന്ധമില്ല

0
മസ്‌കറ്റ്.ഒമാനില്‍ വീസ പുതുക്കുമ്പോള്‍ ഇനി പാസ്‌പോര്‍ട്ടില്‍ സ്റ്റാംപിങ് നിര്‍ബന്ധമില്ല. സിസ്റ്റത്തിലും റസിഡന്റ്‌സ് കാര്‍ഡിലും മാത്രം വീസ പുതുക്കിയാല്‍ മതിയാകുമെന്നും റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാനിലേക്കുള്ള യാത്രകള്‍...

ആട് മേയ്ക്കൽ ജോലിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരനെ തൊഴിലുടമ വെടിവെച്ചുകൊന്നു

0
കുവൈറ്റ്.കുവൈറ്റിൽ ആട് മേയ്ക്കുന്ന ജോലിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് തിരുവാരൂർ സ്വദേശിയെ തൊഴിലുടമ വെടിവെച്ചു കൊലപ്പെടുത്തി. കുവൈറ്റിലേക്ക് വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള മുത്തുകുമാരനെ നാലാം...

യുഎഇയില്‍ അനധികൃത മദ്യ വില്‍പന സംഘങ്ങളുടെ തമ്മിലടിയില്‍ യുവാവ് മരിച്ചു, പ്രതികള്‍ക്ക് ശിക്ഷ

0
ദുബൈ : അനധികൃത മദ്യവില്‍പന സംഘങ്ങളുടെ ഏറ്റമുട്ടലിനിടെ യുവാവ് മരിച്ചു. കത്തികളും കമ്പുകളും കൊണ്ടുള്ള മര്‍ദനമാണ് സംഘത്തിലൊരാളുടെ മരണത്തില്‍ കലാശിച്ചത്. പൊലീസ് അറസ്റ്റ് ചെയ്‍ത പ്രതികളില്‍ ആറ് പേര്‍ക്ക് 10 വര്‍ഷം തടവും...

ദുബായ് ഡ്യൂട്ടി ഫ്രീ : കേരളത്തിൽനിന്ന് ടിക്കറ്റെടുത്തയാൾക്ക് എട്ടു കോടി സമ്മാനം

0
ദുബായ്∙ ദുബായിൽ കോടികളുടെ ഭാഗ്യം ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാളിക്ക്. കേരളത്തിൽ നിന്ന് ഒാൺലൈൻ വഴി നറുക്കെടുത്ത മുഹമ്മദ് നസറുദ്ദീൻ എന്നയായാളെയാണ് ഇപ്രാവശ്യം ഭാഗ്യം തേടിയെത്തിയത്. ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ മൈൽസ്റ്റോൺ സീരീസ്...

പുക ഉയരുന്ന വിവരം നൽകിയത് മറ്റൊരു വിമാനം; മുന്നറിയിപ്പ് ലഭിച്ചില്ല, വിശദീകരണവുമായി വിമാനക്കമ്പനി

0
മസ്കത്ത് ∙ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ തീ പിടിച്ച സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. വിമാനം പുറപ്പെടുന്നതിന് മുൻപായി ടാക്സി വേയിലേക്കു നീങ്ങുമ്പോൾ മറ്റൊരു വിമാനമാണ്...

പറന്ന് ഉയരുന്നതിനിടെ പുക; മസ്‌കറ്റ് – കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

0
  മസ്‌കറ്റ് . മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി.മസ്‌കറ്റ് സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‌റ...

പ്രവാസികള്‍ക്ക് പൂര്‍ണ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും

0
ദുബായ്. നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നോര്‍ക്കയെന്ന് (norka roots) ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. വിദേശത്തുള്ള മലയാളികള്‍ക്കും അവരുടെ നാട്ടിലുള്ള കുടുംബം,...

ഒരുങ്ങുന്നത് 15,800 വീടുകള്‍; ദുബായ് പൗരന്മാര്‍ക്ക് ഭവനപദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

0
ദുബായ്∙ ദുബായ് പൗരന്മാര്‍ക്ക് നാലുവര്‍ഷത്തിനകം 15,800 വീടുകള്‍ നിര്‍മിക്കാനുദ്ദേശിച്ചുള്ള സംയോജിത ഭവനപദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മികച്ച ജീവിത നിലവാരവും സ്ഥിരതയും സാമൂഹ്യജീവിതവും...