യുഎഇയിൽ വീണ് കിട്ടിയ വസ്തുക്കൾ കൈവശം വെച്ചാൽ ലഭിക്കുന്ന ശിക്ഷ
ദുബായ് : യുഎഇയിൽ തങ്ങളുടേതല്ലാത്ത കളഞ്ഞുകിട്ടിയ വസ്തുക്കൾ കൈവശം വെച്ചാൽ കനത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ. അങ്ങനെ വസ്തുക്കള കൈവശം വെച്ചാൽ 20,000 ദിർഹം പിഴയും രണ്ട് വർഷം തടവും ലഭിക്കുമെന്ന് യുഎഇ പബ്ലിക്...
ഒമാന്റെ മൊത്തം പൊതുകടം 11.5% കുറഞ്ഞു
മെർവിൻ കരുനാഗപ്പള്ളി
മസ്കറ്റ്. 2022 ഓഗസ്റ്റ് അവസാനത്തോടെ സുൽത്താനേറ് ഓഫ് ഒമാന്റെ ആകെ പൊതുകടം 11.5 ശതമാനം കുറഞ്ഞ് 18.4 ബില്യൺ ഡോളറിലെത്തിയതായി ധനമന്ത്രാലയ അണ്ടർസെക്രട്ടറി ഡോ.നാസർ അൽ മവാലി പറഞ്ഞു. 2022 ആദ്യ...
തമിഴ് മലയാളി കറുപ്പ് സ്വാമി നാടണഞ്ഞു
ബഹ്റൈൻ :വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിന്സിന്റെ ഇടപെടിൽ മുഖാന്തിരം വർഷങ്ങളായി ബഹറിനിൽ ജോലിയില്ലാതെ അലഞ്ഞ മൂന്നാർ സ്വദേശി നാട്ടില്ലെത്തി. മൂന്നാർ സ്വദേശിയായ തമിഴ് വംശജനും വർഷസങ്ങളായി ബഹറിനിൽ ജോലിയില്ലാതെ അലഞ്ഞ...
സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന് മേധാവിയായി ഡോ. ഹലാ ബിന്ത് മസീദ് ബിന് മുഹമ്മദ് അല് തുവൈജിരി
ദമാം : സൗദി അറേബ്യയുടെ മനുഷ്യാവകാശ കമ്മീഷന് മേധാവിയായി ഡോ. ഹലാ ബിന്ത് മസീദ് ബിന് മുഹമ്മദ് അല് തുവൈജിരി. നിലവിലെ കമ്മീഷന് തലവനായിരുന്ന ഡോ. അവാദ് ബിന് സ്വാലിഹ് അല് അവാദിനെ...
ജോലി വാഗ്ദാനം ചെയ്തു മയക്കു മരുന്ന് കടത്തൽ : പ്രവാസിക്കെതിരെ വിചാരണ നടപടികൾ ആരംഭിച്ചു
മനാമ: മയക്കുമരുന്ന് കടത്തുന്നതിനിടെ ബഹ്റൈന് അന്താരാഷ്ട്ര വിമാനത്താവളത്തില് അറസ്റ്റിലായ പ്രവാസി യുവാവിനെതിരെ വിചാരണ നടപടികൾ ആരംഭിച്ചു . ബഹ്റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ കഴിഞ്ഞ ജൂലൈ 22നാണ് 42 വയസുള്ള പ്രവാസിയെ പോലീസ്...
ഇന്ത്യൻ അംബാസഡർ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡൻറ്റ് മായി കൂടി കാഴ്ച നടത്തി
ബഹ്റൈൻ : ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ അഹ്മദ് ബിൻ സൽമാൻ ആൽ ഖലീഫയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.
രണ്ടു രാജ്യങ്ങളും...
ദുഖം സാമ്പത്തിക മേഖലയിൽ ഒടാക്സി സർവീസ് ആരംഭിച്ചു
മസ്കറ്റ്: ഒടാക്സി തങ്ങളുടെ സേവനങ്ങൾ ദുക്മിലെ ((Sezad)പ്രത്യേക സാമ്പത്തിക മേഖലയിൽ ആരംഭിച്ചതായി പ്രഖ്യാപിച്ചു. പ്രതേക സോണിൽ നടക്കുന്ന വാണിജ്യ, വികസന വളർച്ചയ്ക്കൊപ്പം മുന്നേറുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ദുക്മിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഈ സേവനം...
ദുബായിൽ താമസ സ്ഥലങ്ങളിലുള്ളവരുടെ വിവരങ്ങള് നൽകാൻ നിർദേശം
ദുബായ്. ദുബായിൽ ഒപ്പം താമസിക്കുന്നവരുടെ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്യാൻ നിർദേശം. ഉടമസ്ഥതയിലുള്ളതും കരാറിനെടുത്തതുമായ താമസ സ്ഥലങ്ങളി (ഫ്ലാറ്റ്, വില്ല) ലുള്ളവരുടെ വിവരങ്ങളാണ് നൽകേണ്ടത്. ഇതുസംബന്ധിച്ച് ദുബായ് ലാൻഡ് ഡിപാർട്ട്മെന്റ് എല്ലാ കെട്ടിട ഉടമകൾക്കും...
അബുദാബിയിൽ ഗ്യാസ് പ്ലാന്റിൽ പൊട്ടിത്തെറി; നിയന്ത്രണവിധേയമെന്നു പൊലീസ്
അബുദാബി ∙ അബുദാബി വ്യവസായ മേഖലയിലെ ഒരു ഗ്യാസ് പ്ലാന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ശനിയാഴ്ച രാവിലെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വ്യവസായ മേഖലയിലെ അൽ മഫ്റഖ് ഏരിയയിൽ ആയിരുന്നു...
യുഎഇ തണുപ്പിലേക്ക്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ്
ദുബായ് ∙ രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിനാൽ യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഇന്ന് ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു .
അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി...

















