Monday, September 14, 2026

കുവൈത്തിൽ വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കും

0
കുവൈറ്റ് സിറ്റി∙ വ്യാജ ബിരുദത്തിലൂടെ സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചു പിടിക്കാനൊരുങ്ങി കുവൈത്ത്. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും. കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന...

ഒമാനില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍

0
മസ്‍കറ്റ്. ഒമാനില്‍ നിരവധി കടകളില്‍ നിന്ന് മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്‌തയായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നിരവധി കടകളില്‍...

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം എം എ യൂസഫലി ഉത്ഘാടനം ചെയ്തു

0
ബഹറൈൻ : കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക് ദുരിതങ്ങളിൽ അഭയകേന്ദ്രമാവുന്നു എന്നത് തനിക്കേറേ സന്തോഷം നൽകുന്നുവെന്നും സമാജം നിർമ്മാണത്തിൽ സഹകരിച്ചതിൽ അഭിമാനിക്കുന്നുവെന്നും ബഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുക്കൊണ്ട് ലുലു ഗ്രൂപ്പ്...

ഇന്ത്യക്കാരെ ക്ഷണിച്ച് ഖത്തര്‍ എയര്‍വേയ്‌സ്, വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ്

0
ദോഹ : പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഈ മാസം 16 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. ഖത്തര്‍ എയര്‍വേ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ,...

ബഹ്റൈൻ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നവംബർ 12ന്

0
മനാമ: രാജ്യത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നവംബർ 12ന് നടക്കും. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാനാർഥികൾക്ക് ഒക്ടോബർ അഞ്ചുമുതൽ ഒമ്പതുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഉത്തര,...

ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും

0
മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് രണ്ട് സ്ഥലങ്ങളില്‍ നിന്ന് അനധികൃത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. സീബ്, മത്ര വിലായത്തുകളിലെ പ്രവാസികളുടെ...

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നാളെ സൗദിയിലെത്തും

0
റിയാദ് ∙ മൂന്നു ദിവസത്തെ സൗദി സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നാളെ (ശനി) സൗദിയിലെത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 10,11,12 തീയതികളിൽ അദ്ദേഹം സൗദിയിലുണ്ടാകും. ഇന്ത്യ-സൗദി പങ്കാളിത്ത കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന...

ദുബായ് മെട്രോ ഓടിത്തുടങ്ങിയിട്ട് 13 വ‍ർഷങ്ങള്‍

0
ദുബായുടെ നഗരത്തിലൂടെ മെട്രോ ഓടിത്തുടങ്ങിയിട്ട് ഇന്നേക്ക് 13 വർഷം. 2009 സെപ്റ്റംബർ 9 നാണ്,യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെട്രോ ഉദ്ഘാടനം...

സൗദിയിൽ ആളുകൾ നോക്കി നിൽക്കെവിദേശിയെ കുത്തിക്കൊലപ്പെടുത്തി; സംഭവം ആളുകൾ നോക്കി നിൽക്കെ

0
റിയാദ്∙ റിയാദിൽ പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ വിദേശിയെ കുത്തിക്കൊലപ്പെടുത്തി. സിറിയക്കാരനെയാണു സ്വദേശി പൗരൻ ആക്രമിച്ചു കൊലപ്പെടുത്തിയത്. റിയാദ് പ്രവിശ്യയിലാണു സംഭവം. വാഹനത്തിൽ കയറി ഡ്രൈവറായ സിറിയക്കാരനെ കൊലപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ...

ഖത്തറില്‍ കാണാതായെ കുട്ടികളെ കണ്ടെത്താന്‍ മെറ്റാ മിസ്സിംഗ് അലര്‍ട്ട്; ഉടന്‍ കണ്ടെത്താന്‍ സാധിക്കും

0
ദോഹ. ഖത്തറില്‍ കാണാതായ കുട്ടികളെ കണ്ടെത്താനും തിരികെ വീടുകളിലെത്തിക്കുന്നതിനുമുള്ള മെറ്റ സേവനത്തിന് ഖത്തറില്‍ തുടക്കമായി. ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സഹായത്തോടെ മെറ്റാ മിസ്സിംഗ് അലര്‍ട്ട് സംവിധാനമാണ് ഇതിനായി സജ്ജമാക്കിയത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം...