കുവൈത്ത് എയർവേയ്സിൽ സ്വദേശിവത്കരണ മുൻഗണന : ജീവനക്കാരുടെ സമരം
കുവൈത്ത്: ജീവനക്കാരുടെ അർഹമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സ് ജീവനക്കാർ കമ്പനിയുടെ ആസ്ഥാന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.നൂറുക്കണക്കിന് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു .സർക്കാർ ഉടനടി ഈ വിഷയത്തിൽ ഇടപെടണമെന്ന് ജീവനക്കാർ...
ബഹ്റൈൻ:തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിശോധിക്കാനുള്ള അവസാന ദിവസം ഇന്ന്
മനാമ: നവംബർ 12ന് നടക്കുന്ന പാർലമെൻറ്, മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർപട്ടിക പരിശോധിച്ച് തിരുത്തലുകൾ വരുത്തുന്നതിനുള്ള അവസാനദിവസം 21 ബുധനാഴ്ചയാണ് . വോട്ടർമാർ പട്ടിക പരിശോധിച്ച് പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഇലക്ഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി...
ഒമാനില് അറ്റസ്റ്റേഷന് സേവനങ്ങള് ഇനി തപാല് വഴി നടത്താം
മസ്കറ്റ് . ഒമാനില് വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തപാല് ഔട്ട്ലെറ്റുകളില് അറ്റസ്റ്റേഷന് സേവനങ്ങള് തുടങ്ങുന്നു. ഉപഭോക്താക്കളുടെ സേവനങ്ങള് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. ആദ്യഘട്ടത്തില് മസ്കത്ത് ഗവര്ണറേറ്റിലെ എയര്പോര്ട്ട് ഹൈറ്റിലുള്ള ഒമാന്...
ഫാമിലി വിസ ലഭിക്കണമെങ്കില് 800 ദിനാര് ശമ്പളം വേണമെന്ന് കുവൈറ്റ്
സ്വന്തം ലേഖകൻ
കുവൈറ്റ് സിറ്റി: ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരല്ലാത്ത സാധാരണ പ്രവാസികൾക്ക് കുവൈറ്റിൽ ഇനി മുതൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനാകില്ല. കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഉയർത്തിയിരിക്കുകയാണ് അധികൃതർ....
യൂറോപ്പിലും ഏഷ്യന് രാജ്യങ്ങളിലും ആപ്പ്സ്റ്റോര് നിരക്കുകള് ഉയര്ത്താന് ആപ്പിള് ഒരുങ്ങുന്നു
ന്യൂ ഡെൽഹി : ഒക്ടോബർ 5 മുതൽ ആപ്പ് സ്റ്റോർ നിരക്കുകള് വർദ്ധിപ്പിക്കുമെന്ന് ആപ്പിൾ. യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലുമാണ് നിരക്ക് വർദ്ധനവ് ഉണ്ടാകുക. യുഎസ് ഡോളറിനെതിരെ ചില കറൻസികൾ ദുർബലമായതാണ് നിരക്ക്...
അന്യം നിന്നുപോയ കലാരൂപത്തിന് വേദിയായി കേരളീയ സമാജം ഓണാഘോഷം. ചരടു പിന്നിക്കളി കാണാനെത്തിയത് ആയിരങ്ങൾ.
മനാമ: ശ്രീകൃഷ്ണ ലീലകളെ മുഖ്യ പ്രമേയമാക്കി കേരളത്തിലെ തെക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന അന്യം നിന്നുപോയ നാടൻ കലാരൂപമായ ചരടുപിന്നിക്കളിയെ നിറഞ്ഞ സദസിൽ പുനരാവിഷ്കരിച്ച് ബഹ്റൈൻ കേരളീയ സമാജം. ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായാണ്...
കുവൈത്ത് എയര്വേയ്സ് പുതിയ സര്വീസുകൾ ആരംഭിക്കുന്നു
കുവൈത്ത്: ഹൈദരാബാദ്,മാലിദ്വീപ്,കാഠ്മണ്ഡു, ക്വാലാലംപൂര്, മദീന, തായിഫ് എന്നിവയടക്കം എട്ടു പുതിയ സര്വീസുകളാണ് കുവൈത്ത് എയര്വേയ്സ് ആരംഭിക്കുന്നത്. വേനല്ക്കാലത്ത് 17 പുതിയ സര്വീസുകള് കുവൈത്ത് എയര്വേയ്സ് ആരംഭിച്ചിരുന്നു. അതിനെ തുടർന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്...
ദുബായിലെ സ്മാർട് പൊലീസ് സ്റ്റേഷനുകൾ 5-ാം വർഷത്തിലേക്ക്; ഇതുവരെ എത്തിയത് 20 ലക്ഷത്തിലേറെ പേർ
ദുബായ്. 2017-ൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ആളില്ലാ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ഇതുവരെ 20 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിക്കുകയും 5 വർഷ കാലയളവിൽ 363,189 ഇടപാടുകൾ നടത്തുകയും ചെയ്തു.
ആദ്യ സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ...
വായ്പ അടച്ച് പുരയിടം വീണ്ടെടുത്തു നൽകി; നിർധന കുടുംബത്തിന് കരുതലേകി പ്രവാസി നഴ്സ്
അബുദാബി∙ ജപ്തി ഭീഷണി നേരിട്ട നിർധന കുടുംബത്തിന്റെ വായ്പ തീർത്ത് ആധാരം വീണ്ടെടുത്ത് നൽകി പ്രവാസി വനിത. മല്ലപ്പള്ളി സ്വദേശിയും ദുബായ് ആശുപത്രി നഴ്സുമായ ശോഭന ജോർജ് ആണ് കൊല്ലം പുത്തൂർ ഐവർകാല...
എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്; നേതാക്കളെത്തി, കണ്ണിമയ്ക്കാതെ ലണ്ടനിലേക്ക് നോക്കി ലോകം
ലണ്ടൻ∙ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്കാര ചടങ്ങിന് ഇന്നു ലണ്ടൻ സാക്ഷിയാകും. കഴിഞ്ഞയാഴ്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ ഇന്നു വെസ്റ്റ്മിനിസ്റ്റർ ആബിയിലും വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലുമായി പൂർത്തിയാകും...

















