Monday, April 21, 2025

ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ ന​വം​ബ​ർ 13 മു​ത​ൽ

0
ബഹ്‌റൈൻ : ബഹ്‌റൈൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ഊർജം നൽകുന്ന ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ സാ​ഖീ​ർ എ​യ​ർ ബേ​സി​ൽ​വെ​ച്ച് ന​ട​ക്കും.ബ​ഹ്‌​റൈ​ൻ ഗ​താ​ഗ​ത ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം, റോ​യ​ൽ ബ​ഹ്‌​റൈ​ൻ...

ഇ-സിഗരറ്റ് ; മുന്നറിയിപ്പ് നല്‍കി ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം

0
ഖത്തർ : ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിനെതിരെ രാജ്യത്തെ ജനങ്ങൾക്ക് ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി . ഇതിൻ്റെ വിൽപ്പനയും പരസ്യങ്ങളും മുൻപ് നിരോധിച്ചിരുന്നു.ഇ-സിഗരറ്റിൽ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കൾ ഗുരുതര ആരോഗ്യ...

ഗാർഹിക ജീവനക്കാരുടെ പെർമിറ്റുകൾക്കായുള്ള ഇലക്‌ട്രോണിക് സേവനം ആരംഭിക്കുന്നതായി LMRA വ്യക്തമാക്കി

0
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഗാർഹിക ജീവനക്കാരുടെ പെർമിറ്റുകൾക്കായുള്ള ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു, എക്‌സ്‌പാട്രിയേറ്റ് മാനേജ്‌മെൻ്റ് സിസ്റ്റം (ഇഎംഎസ്) വഴി ഇലക്‌ട്രോണിക് രീതിയിൽ ഇടപാടുകൾ പൂർത്തിയാക്കാനുള്ള സൗകര്യം...

ബഹ്‌റൈനിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

0
ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയർന്നതിനെ തുടർന്ന് പുറം ജോലി ചെയുന്ന തൊഴിലാളികൾക്കായി ഏർപ്പെടുത്തുന്ന തൊഴിൽ നിയന്ത്രണം ഇന്ന് മുതൽ നിലവിൽ വന്നു . ഉച്ചക്ക് 12 മുതൽ വൈകിട്ട് നാലുമണി വരെ...

കുവൈറ്റിൽ പൊതുമാപ്പ് ഇന്ന് അവസാനിക്കും: നാളെ മുതൽ പരിശോധന ശക്തമാക്കും

0
കുവൈറ്റ് :  വിസ കാലാവധി കഴിഞ്ഞ താമസക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി കുവൈറ്റിൽ  ഇന്ന് അവസാനിക്കും. ഇതോടെ 105 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. നിയമലംഘകരായി കഴിയുന്ന വിദേശികൾ ഇന്നു രാത്രി...

സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

0
റിയാദ്: സൗദിയിൽ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ദേശീയ ആരോഗ്യ സർവേക്ക് ആരംഭം കുറിച്ചു .15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരെ ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്. നേരിട്ടുള്ള അഭിമുഖങ്ങളിലൂടെയാണ് വിവരശേഖരണം നടത്തുന്നത് .ആരോഗ്യ...

ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കം : വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നൈറ്റും

0
റിയാദ്: ജിദ്ദ സീസൺ ആഘോഷങ്ങൾക്ക് തുടക്കമായി . വെടിക്കെട്ടും ഡോൺ ഷോയും നാടകവും മ്യൂസിക് നെറ്റും ആഘോഷങ്ങൾക്ക് പൊലിമയേറി . ‘വൺസ് എഗൈൻ’ എന്ന തലക്കെട്ടിൽ ജിദ്ദ പ്രൊമെനേഡ് ആർട്ട് ഓഫ് വാട്ടർ...

ജിദ്ദയിൽ ഉറക്കത്തിൽ മരണമടഞ്ഞു

0
റിയാദ്: കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ (49‌) ജിദ്ദയിലെ ബസാത്തീനിൽ മരണമടഞ്ഞു . സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു പരേതൻ .വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു...

യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണം : സമയപരിധി നാളെ വരെ

0
അബുദാബി: യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി അധികൃതർ .അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളായ ജീവനക്കാരുടെ എണ്ണം ഈ...

ബഹ്‌റൈൻ-കുവൈത്ത് ആരോഗ്യമന്ത്രിമാർ കൂടി കാഴ്ച നടത്തി

0
മനാമ : ബഹ്‌റൈൻ ആരോഗ്യമന്ത്രി ഡോ.ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ, കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അബ്ദുൾവഹാബ് അൽ അവധിയും അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള ദീർഘകാല...