ബഹ്‌റൈനിൽ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പുതിയ നിരക്കുകൾ നിലവിൽ വന്നു
മനാമ: ബഹ്‌റൈനിലെ സെപ്റ്റംബർ മാസത്തേക്കുള്ള അംഗീകൃത ഇന്ധനവിലകൾ ഫ്യൂവൽ പ്രൈസിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ ഇന്ധനവിലയിലെ മാറ്റങ്ങളും രാജ്യത്ത് നിലവിലുള്ള വിലനിർണയ സംവിധാനവും പരിഗണിച്ചാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്.സെപ്റ്റംബർ...
ബഹ്‌റൈനിൽ വിദ്യാർത്ഥി ഗതാഗതത്തിന് കർശന മാനദണ്ഡങ്ങൾ
മനാമ: 2026–2027 അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്കായി ഗതാഗത സേവനം നൽകുന്നവർ നിർബന്ധമായും ആവശ്യമായ ലൈസൻസ് നേടിയിരിക്കണമെന്ന് ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങളും ഡ്രൈവർമാരും ആവശ്യമായ സുരക്ഷാ,...
ബഹ്‌റൈനിലെ ലുലുവിന് 20 വർഷം; 13 സ്റ്റോറുകളുമായി വളർച്ചയുടെ പാതയിൽ
മനാമ: ബഹ്‌റൈനിലെ പ്രവർത്തനത്തിന്റെ 20-ാം വാർഷികം ആഘോഷിച്ച് ലുലു ഗ്രൂപ്പ്. രണ്ട് പതിറ്റാണ്ടിനിടെ നിക്ഷേപം, സ്വദേശിവത്കരണം, ഭക്ഷ്യസുരക്ഷ, ബഹ്‌റൈനി സ്ഥാപനങ്ങൾക്കുള്ള പിന്തുണ, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ലുലു ഗ്രൂപ്പ്...
ഇൻഡ്യൻ സോഷ്യൽക്ലബ് ഓണാഘോഷവും 30ാം വാർഷികാഘോഷവും ഇന്നുമുതൽ
മസ്കത്ത്: ഇൻഡ്യൻ സോഷ്യൽക്ലബ് മലയാള വിഭാഗത്തിന്റെ 30 ാം വാർഷികവും ഈ വർഷത്തെ ഓണാഘോഷങ്ങളും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ റൂവി അൽഫലാജ് ഗ്രാന്റ്സ്ഫിയർ ഹാളിൽ നടക്കും. ഇൻഡ്യൻ അംബാസഡർ പ്രശാന്ത് പിസ്സെ...
ഖരീഫ് സഞ്ചാരികളുടെ എണ്ണത്തിൽ വർധന; 6.6 ശതമാനംഅധിക സഞ്ചാരികളെത്തി
സലാല: ഖരീഫ് കാലത്തെ കോടമഞ്ഞും കുളിർമഴയും ആസ്വദിക്കാൻ ദോഫാറിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തിയതായി കണക്കുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഖരീഫ് സീസൺ ആരംഭിച്ച ജൂൺ 21 മുതൽ ആഗസ്റ്റ് 15 വരെയുള്ള...
ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക അവാർഡ് വിതരണം ചെയ്തു
മനാമ: ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക രചന പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. കണ്ണൂർ അഴീക്കോടൻ മന്ദിരത്തിലെ എ കെ ജി ഹാളിൽ നടന്ന ചടങ്ങ് മുൻ എം എൽ എ യും കേരള...
ബഹ്റൈൻ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; എട്ട് പേർ പിടിയിൽ
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 17 കിലോഗ്രാമിലധികം മയക്കുമരുന്നുമായി വിവിധ രാജ്യക്കാരായ എട്ട് പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ്...
ആശ്രയം ബഹ്‌റൈൻ ഓണസദ്യ വിതരണം ചെയ്തു
മനാമ: മനസ്സിൽ നന്മയുടെ വെളിച്ചവുമായി പ്രവർത്തനം ആരംഭിച്ച ആശ്രയം ബഹ്‌റൈൻ കൂട്ടായ്മയുടെ ആദ്യ ചാരിറ്റി പ്രവർത്തനത്തിന് തുടക്കമായി. ഓണാഘോഷത്തോടനുബന്ധിച്ച് എ.സി.എം.ഇ ക്യാമ്പിലെ സഹോദരങ്ങൾക്ക് ആശ്രയത്തിന്റെ നേതൃത്വത്തിൽ സ്നേഹനിർഭരമായ 'ഓണസദ്യ' വിതരണം ചെയ്തു.രക്ഷാധികാരി സെയ്ദ്...
ഒമാനിൽ ഇനി നമ്പർ മാറാതെ മൊബൈൽ സേവനദാതാവിനെമാറ്റാം; പോർട്ടബിലിറ്റി നിയമം പരിഷ്കരിച്ചു
മസ്കത്ത്: മൊബൈൽ, ഫിക്സഡ്-ലൈൻ നമ്പർ പോർട്ടബിലിറ്റി സംബന്ധിച്ച നിയമങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) പുതുക്കി. നിലവിലെ നമ്പർ നിലനിർത്തി ഉപഭോക്താക്കൾക്ക് ഇനി എളുപ്പത്തിൽ മറ്റൊരു ടെലികോം കമ്പനിയിലേക്ക് മാറാൻ സാധിക്കും.പുതിയ കമ്പനിക്കാണ്...
ഖസബിൽ നിന്ന് ദിബ്ബയിലേക്ക് 55 മിനിറ്റ് കൊണ്ട് എത്താം;പുതിയ റോഡ് നിർമാണം അവസാനഘട്ടത്തിലേക്ക്
ഖസബ്: മുസന്ദം ഗവർണറേറ്റിലെ വിനോദസഞ്ചാര, സാമ്പത്തിക, നിക്ഷേപ മേഖലകളിൽ വൻകുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് പദ്ധതിയുടെ നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നു. ദിബ്ബ, ലിമ, ഖസബ് എന്നീ പ്രദേശങ്ങളെ...


















