വധശിക്ഷ മുതൽ ജീവ പര്യന്തം തടവുവരെ; ഒമാനിലെ നിർദിഷ്ടമയക്കുമരുന്ന് വിരുദ്ധ നിയമം വ്യവസ്ഥ ചെയ്യുന്നത് കടുത്ത ശിക്ഷകൾ
മസ്‌കത്ത്: മയക്കുമരുന്നിനും സൈക്കോട്രോപിക് വസ്തുക്കൾക്കുമെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ഒമാനിലെ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത് കർശന ശിക്ഷകൾ. രാജകീയ ഉത്തരവ് നമ്പർ 67/2026 പ്രകാരം പുറപ്പെടുവിച്ച ഈ നിയമം ലംഘിക്കുന്നവർക്ക് വധശിക്ഷയോ...
കിംഗ് ഫഹദ് കോസ്‌വേ വഴി ലൈസൻസുള്ള ടാക്സികൾക്ക് യാത്രക്കാരെ കൊണ്ടുപോകാം; പുതിയ സംവിധാനം സെപ്റ്റംബർ 6 മുതൽ
മനാമ: ബഹ്‌റൈനിലും സൗദി അറേബ്യയിലും ലൈസൻസുള്ള ടാക്സികൾക്ക് കിംഗ് ഫഹദ് കോസ്‌വേ വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രക്കാരെ കൊണ്ടുപോകാൻ അനുമതി. പുതിയ സംവിധാനം സെപ്റ്റംബർ 6 മുതൽ പ്രാബല്യത്തിൽ വന്നു.ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ...
ബഹ്‌റൈൻ കിരീടാവകാശി സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്റൈൻ–ഇന്ത്യ ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരുമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു.റിഫാ പാലസിൽ ഇന്ത്യയുടെ ബഹ്റൈനിലെ സ്ഥാനമൊഴിയുന്ന അംബാസഡർ വിനോദ്...
ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിൽ ബഹ്‌റൈന് രണ്ട് പുരസ്‌കാരങ്ങൾ
സലാല: ഒമാനിലെ സലാലയിൽ നടന്ന ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറം 2026ൽ ബഹ്‌റൈന് രണ്ട് പുരസ്‌കാരങ്ങൾ.ഖലീഫ ബിൻ സൽമാൻ പോർട്ടിന് സുസ്ഥിരതാ പ്രവർത്തനങ്ങൾക്കുള്ള സസ്റ്റെയ്‌നബിൾ ഓർഗനൈസേഷൻ അവാർഡ് ലഭിച്ചു. തുറമുഖത്ത് നടപ്പാക്കിയ സൗരോർജ...
എക്‌സ്‌പോ 2030 റിയാദ്: ബഹ്‌റൈൻ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു
മനാമ: എക്‌സ്‌പോ 2030 റിയാദിൽ പങ്കെടുക്കുന്നതിനുള്ള ബഹ്‌റൈന്റെ കരാറിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഒപ്പുവച്ചു.റിയാദ് എക്‌സ്‌പോ...
ബഹ്റൈനിൽ കഴിഞ്ഞ മാസം 3,152 പരിശോധനകൾ; 77 അനധികൃത തൊഴിലാളികൾ പിടിയിൽ
മനാമ: ബഹ്റൈനിൽ തൊഴിൽ വിപണി നിയമലംഘനങ്ങൾക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഓഗസ്റ്റ് മാസത്തിൽ നടത്തിയ പരിശോധനകളിൽ 77 അനധികൃത തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. പരിശോധനകളുടെ ഭാഗമായി നിയമലംഘകരായ 543 പേരെ നാടുകടത്തുകയും...
ശ്രാവണം 2026: ഓണാഘോഷം ബഹ്റൈൻ കേരളീയ സമാജത്തിൽ വിപുലമായ പരിപാടികൾ
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ ആവേശകരമായി തുടരുന്നു ജൂലൈ 31ന് ആരംഭിച്ച ആഘോഷപരമ്പരയുടെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ സംഘടിപ്പിച്ച പിള്ളേരോണം, കബഡി മത്സരം, പഞ്ചഗുസ്തി...
ഒമാൻ മയക്കുമരുന്ന് വിരുദ്ധ നിയമം പരിഷ്കരിച്ചു
മസ്കത്ത്: മയക്കുമരുന്ന് ഉപയോഗവും കടത്തലും തടയുന്നതിനായുള്ള നിയമം പരിഷ്കരിച്ച് സുൽത്താൻ ഹൈതം ബിൻ താരീഖ് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിമാരുടെ സമിതി, സ്റ്റേറ്റ് കൗൺസിൽ, ഷൂറ കൗൺസിൽ എന്നിവടങ്ങുന്ന ഒമാൻ കൗൺസിൽ നിയമത്തിന് നേരത്തേ...
ബഹ്‌റൈനിൽ സ്ഥാപങ്ങളുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു വിസ തേടൽ : ഏഷ്യൻ സ്വദേശികൾക്കു ശിക്ഷ വിധിച്ചു
മനാമ: വ്യാജ വാണിജ്യ രജിസ്ട്രേഷനുകൾ (സി.ആർ) ഉണ്ടാക്കി വ്യാജ തൊഴിൽ പെർമിറ്റുകൾ സംഘടിപ്പിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത കേസിൽ ഏഴ് ഏഷ്യൻ സ്വദേശികൾക്ക് 2,11,000 ബഹ്റൈനി ദിനാർ പിഴ. ശിക്ഷാ കാലാവധി പൂർത്തിയായ...
ബഹ്‌റൈൻ്റെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയ്ക്ക് നിർണായക പങ്ക്
മനാമ: ബഹ്‌റൈന്റെ സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് നിർണായകമാണെന്ന് ധനകാര്യ, ദേശീയ സമ്പദ്‌വ്യവസ്ഥാ മന്ത്രി ഹിസ് എക്സലൻസി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ...

















