ഏഷ്യൻ ഗെയിംസ്: ഒമാൻ ഹോക്കി ടീം ജപ്പാനിലെത്തി
മസ്‌കത്ത്: 20-ാമത് ഏഷ്യൻ ഗെയിംസ് (ഐച്ചി-നാഗോയ 2026) ൽ പങ്കെടുക്കാൻ ഒമാൻ ദേശീയ ഹോക്കി ടീം ജപ്പാനിലെത്തി. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാലു വരെയാണ് മത്സരങ്ങൾ. സെപ്റ്റംബർ 14 വരെ ജപ്പാനിലെ...
പുതിയ ഗതാഗത നിയന്ത്രണ സംവിധാനം; വൈറൽ പോസ്റ്റ് വാസ്തവ വിരുദ്ധം
മസ്കത്ത്: പുതിയ ഗതാഗത നിയന്ത്രണ സംവിധാനത്തെ കുറിച്ച വൈറൽ പോസ്റ്റ് വാസ്ത വിരുദ്ധമെന്ന് റോയൽ ഒമാൻ പൊലീസ്. ട്രാഫിക് ലൈറ്റ് റഡാറുകളിൽ സെപ്റ്റംബർ പത്തുമുതൽ പുതിയ ഗതാഗത നിയന്ത്രണ സംവിധാനം പ്രവർത്ത സജ്ജമാകുമെന്ന...
ബഹ്റൈനിൽ ഇ-ബൈക്കും ഇ-സ്കൂട്ടറും ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ട്രാഫിക് ഡയറക്ടറേറ്റ്
മനാമ : ഇലക്ട്രിക് ബൈക്കുകളും ഇ-സ്കൂട്ടറുകളും ഉപയോഗിക്കുന്നവർ കർശനമായ ഗതാഗത നിയമങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.16 വയസ്സിന് താഴെയുള്ളവർക്ക് ഇലക്ട്രിക് ബൈക്ക് ഓടിക്കാൻ അനുമതിയില്ല....
സോഹാറിൽ ആദ്യമായി ക്രിസ്തീയ ഭജൻ സന്ധ്യ
സോഹാർ: വിശ്വാസത്തിന്റെയും സംഗീതത്തിന്റെയും ആത്മീയ അനുഭവമായി ഒമാനിലെ സോഹാറിൽ ആദ്യമായി ക്രിസ്തീയ ഭജൻ സന്ധ്യ സംഘടിപ്പിച്ചു. സോഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഭജൻ സന്ധ്യ – ദിവ്യഗീതങ്ങൾ’ ഭക്തിനിർഭരമായ...
ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയുടെ തീയതികളിൽ മാറ്റം
മനാമ : എട്ടാമത് ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. 2026 നവംബർ 18 മുതൽ 20 വരെ സാഖിർ എയർബേസിൽ നടത്താനിരുന്ന എയർഷോ 2028 നവംബർ 15 മുതൽ...
ബഹ്‌റൈൻ പ്രതിഭ ഫിലിം ക്ലബ്ബിന്റെ ആക്ടിങ് വർക്ക്‌ഷോപ്പ് സെപ്റ്റംബർ 9 മുതൽ 19 വരെ
മനാമ: ബഹ്‌റൈൻ പ്രതിഭ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആക്ടിങ് വർക്ക്‌ഷോപ്പ് സെപ്റ്റംബർ 9 മുതൽ 19 വരെ നടക്കും.പ്രശസ്ത നടനും കാസ്റ്റിങ് ഡയറക്ടറും ആക്ടിങ് ട്രെയിനറുമായ അബു വളയംകുളം...
ശ്രാവണം 2026: ബഹ്‌റൈനിൽ ‘അരുദ്ര’ മെഗാ തിരുവാതിര; മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിപുലമായ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ന് കൂടുതൽ മിഴിവേകി കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് സെപ്റ്റംബർ 11-ന് വെള്ളിയാഴ്ച ബഹ്‌റൈനിലെത്തും.മന്ത്രിയുടെ ബഹ്‌റൈൻ...
വാഗമൺ പുള്ളിക്കാനം തേയില തടാകം കണ്ട് രാപ്പാർക്കാം:ട്രാവൽ വ്ലോഗ് – സുനിൽ തോമസ് റാന്നി
ഇടുക്കി : വിവാഹ വാർഷികം പ്രമാണിച്ച് വീണ്ടുമൊരു ഹൈറേഞ്ച് യാത്ര പ്ലാൻ ചെയ്തപ്പോൾ ഇത്തവണ മൂന്നാർ കൂടി കണ്ട് വാഗമണ്ണ് സ്റ്റേ ചെയ്തു പോകാമെന്ന് കരുതി ഒരാഴ്ചത്തെ പെട്ടിയും കെട്ടി പറുക്കി രാവിലെ...
ബഹ്‌റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ 1 സെപ്റ്റംബർ 11ന്
മനാമ : ബഹ്‌റൈൻ പ്രതിഭ മനാമ മേഖല ബഹ്‌റൈൻ ചെസ്സ് ഫെഡറേഷനും അർജുൻസ് ചെസ് അക്കാദമിയായും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ്സ് ടൂർണമെൻറ് സെപ്റ്റംബർ 11 നടക്കുമെന്ന് സംഘാടകർ അറിയിച്ചു.ഗലാലിയിലുള്ള യൂസിഫ് അഹമ്മദ്...
അപർണ വരുൺ
കവർ ചിത്രം : അപർണ വരുൺ
ഗൾഫ് പത്രം : ഒമാൻ
ലേഔട്ട് : ഷൈജു മേടയിൽ
#cover#coverphoto#fationtrendsstyle#gulfpatham#familymembers#teamgulfpathram


















