Friday, October 9, 2026

ബഹ്റൈനിൽ ലഹരിവേട്ട ശക്തം; 10 പേർ അറസ്റ്റിൽ

0
മനാമ: ബഹ്റൈനിൽ ലഹരിമരുന്ന് വിരുദ്ധ നടപടികൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലെ നാർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ 10 പേർ...

ബഹ്‌റൈനിൽ പുതിയ ഡിജിറ്റൽ സേവനം; അധികാരപ്പെട്ട വ്യക്തികളുടെ ചുമതലകൾ ഇനി ഓൺലൈനായി പുതുക്കാം

0
മനാമ: തൊഴിലിട സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ‘Authorized Person Powers Update Service’ എന്ന പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. തൊഴിലുടമകൾക്ക് ഡാറ്റ എൻട്രി,...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന് 25 വർഷം

0
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ 25-ാം വാർഷികാഘോഷവും ഓണാഘോഷവും സെപ്റ്റംബർ 18ന് റൂവിയിലെ അൽ ഫലജ് ഹോട്ടലിൽ നടക്കും.വൈകുന്നേരം ആറിന് ആരംഭിക്കുന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത്...

9 റിയാലിന്റെ സമ്പൂർണ്ണ ആരോഗ്യ പാക്കേജ് അവതരിപ്പിച്ച് അൽ ഖൂദിലെ റവാബി മെഡി കെയർ

0
അൽ ഖൂദ്: താങ്ങാനാവുന്ന നിരക്കിൽ സമഗ്ര ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനായി അൽ ഖൂദ് 7-ൽ പ്രവർത്തിക്കുന്ന റവാബി മെഡി കെയർ പുതിയ ആരോഗ്യപരിരക്ഷാ പാക്കേജുകളും പ്രത്യേക മെഡിക്കൽ സേവനങ്ങളും അവതരിപ്പിച്ചു. വെറും 9 ഒമാൻ...

കൊല്ലം പ്രവാസി അസോസിയേഷന്‍ മന്ത്രി പി.സി വിഷ്ണുനാഥിനെ ആദരിച്ചു

0
ബഹ്‌റൈൻ :ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ കേരളത്തിലെ സാംസ്കാരിക -ടൂറിസം വകുപ്പ് മന്ത്രിയും കൊല്ലം, കുണ്ടറ മണ്ഡലം എംഎല്‍ എ യുമായ പി സി വിഷ്ണുനാഥിനെ കൊല്ലം പ്രവാസി അസോസിയേഷന്‍  ആദരിച്ചു. ബഹ്‌റൈന്‍...

ബഹ്‌റൈൻ കേരളീയ സമാജം മലയാളം മിഷൻ പ്രവേശനോത്സവം മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

0
മനാമ: ബഹ്‌റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. 'ശ്രാവണം 2026' ആഘോഷങ്ങളുടെ...

മോഡൽ യുനൈറ്റഡ് നേഷൻസ്  കോൺഫറൻസിൽ നേതൃപാടവം മിനുക്കി വിദ്യാർത്ഥികൾ

0
മനാമ: ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച  ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ്  വിദ്യാർത്ഥികളുടെ നേതൃപാടവത്തിന് മാറ്റുകൂട്ടി. രാജ്യത്തെ പ്രമുഖ സ്കൂളുകളിൽ നിന്നുള്ള ഏകദേശം 370 വിദ്യാർത്ഥി പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ ഒത്തുചേർന്നു.  നിർണ്ണായകമായ ആഗോള വിഷയങ്ങളിൽ...

ബഹ്‌റൈൻ പ്രതിഭ അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റ് ‘ഗ്രാൻഡ്മാസ്റ്റേഴ്‌സ് കപ്പ്’ സീസൺ ഒന്നിന് ഉജ്ജ്വല സമാപനം

0
മനാമ, ബഹ്‌റൈൻ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല, ബഹ്‌റൈൻ ചെസ്സ് ഫെഡറേഷനുമായും അർജുൻസ് ചെസ് അക്കാദമിയുമായും ചേർന്ന് സംഘടിപ്പിച്ച പ്രഥമ ഇന്റർനാഷണൽ ചെസ്സ് ടൂർണമെന്റ് ആവേശോജ്ജ്വലമായി സമാപിച്ചു. സമാപന സമ്മേളനം ബഹ്‌റൈൻ ഒളിമ്പിക്...

സോഹാർ നവചേതന ഓണം ആഘോഷിച്ചു

0
സോഹാർ: സോഹാറിലെ കുടുംബ കൂട്ടായ്മയായ നവചേതനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നവചേതന പൊന്നോണം 2026’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തുചേരലായി. കശ്മീർ റോഡിലെ ഫാംഹൗസിലായിരുന്നു ഓണാഘോഷ പരിപാടികൾ.നവചേതന വൈസ് പ്രസിഡന്റ് രാജീവ് പിള്ള, സെക്രട്ടറി ഹരികൃഷ്ണൻ,...

ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2026’ സമാപനമായി

0
മനാമ: ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷമായി തൊഴിലാളികൾക്കായി നടത്തി വരുന്ന ‘ബി എം ബി എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2026’ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ...