ബഹ്‌റൈൻ കേരളീയ സമാജം ശ്രാവണം 2026 ‘പാർവതി പരിണയം’ നൃത്തനാടകം ശ്രദ്ധേയമായി
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 'ശ്രാവണം 2026' ഓണാഘോഷങ്ങളുടെ ഭാഗമായി, ബി.കെ.എസ്. വനിതാ വേദി അവതരിപ്പിച്ച 'പാർവതി പരിണയം' നൃത്തനാടകത്തിൽ ഡോ. റിങ്കു ജോസും ഡോ. അനിത കുമാരിയും പ്രധാന കഥാപാത്രങ്ങളായി...
വേദനയുടെ നാളുകൾക്ക് ആശ്വാസം ; രാജേഷ് നാട്ടിലേക്ക് മടങ്ങി
ബഹ്റൈൻ | 19 ജൂലൈ 2026ബോബി തേവേരിൽ1
മനാമ : ബഹ്റൈനിൽ ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി രാജേഷ് കോരപു നാട്ടിലേക്ക് മടങ്ങി. ബഹ്റൈനിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജേഷിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്...
സമ്മർ സൂപ്പർ ലീഗ് ടൂർണമെന്റിൽ സോഹാർ ഇലവൻ ജേതാക്കൾ
റഫീഖ് പറമ്പത്ത്, സൊഹാർ
സോഹാർ: ഫലജ് റെഡ് റൈഡേഴ്സ് സംഘടിപ്പിച്ച സമ്മർ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സോഹാർ ഇലവൻ ചാമ്പ്യന്മാരായി. ഫൈനലിൽ മുംബൈ സ്റ്റാറിനെ 54 റൺസിന് പരാജയപ്പെടുത്തിയാണ് സോഹാർ ഇലവൻ കിരീടം...
ബഹ്റൈനിൽ ‘വികസിത് ഭാരത് റൺ’; 200ഓളം പേർ പങ്കെടുത്തു
മനാമ: സേവാ പഖ്വാഡയുടെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ എംബസി ‘വികസിത് ഭാരത് റൺ’ സംഘടിപ്പിച്ചു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പരിപാടി സെപ്റ്റംബർ 18നാണ് നടന്നത്. ഐക്യം, കൂട്ടായ പങ്കാളിത്തം, വികസിത ഭാരതം...
പുതിയ ടെർമിനൽ, കൂടുതൽ സർവിസുകൾ; മുഖം മിനുക്കാൻ സുഹാർ വിമാനത്താവളം
മസ്കത്ത്: പ്രാദേശിക വ്യോമഗതാഗത കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സോഹാർ വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനൽ നിർമിക്കാൻ ഒമാൻ പദ്ധതി. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സെയ്ദ് ബിൻ ഹമൂദ് അൽ മഅ്‍വാലിയാണ്...
കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണത്തെ ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
മനാമ : മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്ന വി.ഡി. സതീശൻ സർക്കാരിന്റെ കാലത്ത് തന്നെ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ ന്യൂസ് ഡെസ്കിലേക്ക് പുലർച്ചെ പോലീസ് ഇരച്ച് കയറുകയും, കൊടും കുറ്റവാളികളെപോലെ മാധ്യമപ്രവർത്തകരുടെ മൊബൈൽ...
റിപ്പോർട്ടർ ടിവിക്ക് നേരെയുണ്ടായത് മാധ്യമ അടിയന്തരാവസ്ഥ: പൊലീസ് അതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു: ബഹ്‌റൈൻ പ്രതിഭ
മനാമ : കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ ന്യൂസ് ഡെസ്കിൽ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്ത പൊലീസ് നടപടിയെ ബഹ്‌റൈൻ പ്രതിഭ ശക്തമായി അപലപിക്കുന്നു.കേസ് അന്വേഷണത്തിന്റെ മറവിൽ സംസ്ഥാനത്ത്...
കലയും കണക്കും സമന്വയിക്കുന്ന ചരടു പിന്നിക്കളിയുമായി ശ്രാവണം
മനാമ: അന്യംനിന്നുകൊണ്ടിരിക്കുന്ന പരമ്പരാഗത സംഘ നൃത്തകലയായ ചരടു പിന്നിക്കളിയുടെ മെഗാ അവതരണത്തിന് ബഹ്റൈനിൽ വേദിയൊരുങ്ങുന്നു. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ 'ശ്രാവണത്തോടനുബന്ധിച്ച്' സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 7:30-ന് സമാജം...
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് റെക്കോർഡ് നേട്ടങ്ങളുടെ തിളക്കം
മനാമ: ഇന്ത്യൻ സ്‌കൂളിന്റെ ഇരു കാമ്പസുകളിലെയും വിദ്യാർത്ഥികൾക്ക് റെക്കോർഡ് നേട്ടങ്ങളുടെ തിളക്കം. വിവിധ മേഖലകളിലെ കഴിവുകളും നിശ്ചയദാർഢ്യവും പ്രകടമാക്കി 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026'-ൽ ഇടംനേടിയ നാല് വിദ്യാർത്ഥികളുടെ നേട്ടങ്ങളാണ് ഇന്ത്യൻ...
ബഹ്റൈൻ മന്ത്രിസഭാ യോഗം; ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് പിന്തുണ
മനാമ: ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഖുദൈബിയ പാലസിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ബഹ്റൈന്റെ നിലപാട് വ്യക്തമാക്കി. 1982ലെ...


















