മനാമ സൂഖിൽ തീപിടുത്തം
മനാമ : ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ ഓൾഡ് മനാമ മാർക്കറ്റിൽ വൻ തീപിടിത്തം. ബഹ്‌റൈൻ സമയം ഇന്ന് വൈകുന്നേരം നാലുമണിക്ക് ശേഷം തീപിടുത്തം ഉണ്ടായതു . തീപിടുത്തത്തിൽ നിരവധി കടകൾ കത്തി നശിച്ചു...
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം, 49 മരണം; മരിച്ചവരിൽ മലയാളികളും . മരണ സംഖ്യ ഉയരാൻ...
കുവൈറ്റ് : കുവൈറ്റിലെ മംഗഫിൽ മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെ കെട്ടിടത്തില്‍ തീ ആളിപ്പടരുകയായിരുന്നു.. തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചതായാണ് കണക്ക്. നിരവധി...
മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി
ഡൽഹി : മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി അമിത് ഷായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദയും...
കുവൈറ്റിൽ 150,000 ദിനാർ വിലവരുന്ന കഞ്ചാവ് പിടികൂടി
കുവൈറ്റ് : കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് അധികൃതര്‍ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡിന്‍റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചു നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ്...
സൗദിയിൽ അനധികൃത താമസം പരിശോധന തുടരുന്നു
ദമ്മാം : സൗദി അറേബ്യയയിൽ നിയവിരുദ്ധമായി താമസിക്കുന്നവർക്കെതിരെ നടപടിയുമായി അധികൃതർ . വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുകയാണ് . ഒരാഴ്ചയ്ക്കിടെ 12,974 വിദേശികളെയാണ് താമസ,...
ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു
ഒമാൻ : ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് തുടര്‍ച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കും .. ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ...
അബുദാബി : യുവതി മരിച്ച നിലയിൽ
അബുദാബി : അബുദാബിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞ (31) യെ കൈഞെരമ്പ് മുറിഞ്ഞ് മരിച്ച നിലിയിൽ കണ്ടെത്തിയതെന്നു ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതോടൊപ്പം യുവതിയുടെ ഭർത്താവിനെയും...
ഒമാനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി .. ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ ആണ് ഉച്ചവിശ്രമനിയമം പ്രാബല്യത്തിൽ വന്നത്
ഒമാൻ : ഒമാനിലെ ചുട്ടുപൊള്ളുന്ന ചൂടിൽനിന്ന് പുറത്തു ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള...
കുവൈറ്റിൽ ജൂൺ ഒന്നുമുതൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരും
കുവൈറ്റ് : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ പുറം ജോലി ചെയുന്ന തൊഴിലാളികളുടെ ആരോഗ്യം കണക്കിലെടുത്തു കുവൈറ്റിൽ ജൂൺ ഒന്നുമുതൽ മുതല്‍ ഓഗസ്റ്റ് അവസാനം വരെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ കൊണ്ട്...
കേരളത്തിൽ വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം
കൊച്ചി : സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം റിപ്പോർട്ട് ചെയ്തു . ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് (24 )മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം സംഭവിച്ചത് ....