Friday, October 9, 2026

കുട്ടികൾക്കുള്ള ഭക്ഷണ സാധനങ്ങളുടെ പരസ്യങ്ങൾക്ക്അനുമതി നിർബന്ധം; ഇൻഫ്ലുവൻസർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ

0
മസ്കത്ത്: നവജാതശിശുക്കൾക്കും കുട്ടികൾക്കുമുള്ള ഭക്ഷണസാധനങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പരസ്യം ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി ഒമാൻ. ഇത്തരം പരസ്യങ്ങൾ ചെയ്യുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് ഭക്ഷ്യ ബിസിനസ് സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ, ഇൻഫ്ലുവൻസർമാർ, കണ്ടന്റ്...

ഹോർമൂസിലെ നിയന്ത്രണം; ഒമാൻ നിർദേശം ഇറാൻ തള്ളി;പുതിയ നിർദേശം മുന്നോട്ടുവെച്ചു

0
മസ്കത്ത്: ആഗോള എണ്ണ വിപണിയുടെ ജീവനാഡിയായ ഹോർമൂസ് കടലിടുക്കിലൂടെ സുരക്ഷിത കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിന് ഒമാൻ മുന്നോട്ടുവെച്ച നിർദേശം ഇറാൻ തള്ളിയതായി അന്താരാഷ്ട്ര വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു. മേഖലാതല സംയുക്ത സംവിധാനം രൂപീകരിക്കണമെന്ന...

സെവൻ ആർട്സ് കൾച്ചറൽ ഫോറം 2026-28 വർഷത്തെ ഭരണ സമിതി നിലവിൽ വന്നു

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അദ്ല്യ ഓറ ആർട്സിൽ വെച്ച് നടത്തുകയുണ്ടായി.പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ...

സാധനങ്ങൾ വാങ്ങുമ്പോൾ രണ്ടുവട്ടം ശ്രദ്ധിച്ചോളൂ;ഒമാനിൽ കഴിഞ്ഞയാഴ്ച പിടിച്ചെടുത്തത് 18000ത്തിലധികംകാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ

0
മസ്കത്ത്: മസ്കത്ത്, ദാഖിലിയ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ 18000ത്തിലധികം കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ പിടിച്ചെടുത്തതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ജൂലൈ 25ന് അവസാനിച്ച ആഴ്ചയിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 54000ത്തോളം പുകയില...

മസ്‌കത്ത് ഫാർമസി ഗ്രാൻഡ് റാഫിൾ ഡ്രോ;ഗ്രാൻഡ് പ്രൈസ് ഇമാൻ അൽ മഹ്‌റൂഖിക്ക്

0
മസ്‌കത്ത്: മസ്‌കത്ത് ഫാർമസി ആന്റ് സ്‌റ്റോർസിന്റെ ഗ്രാൻഡ് റാഫിൾ ഡ്രോ കാമ്പയിന് വിജയകരമായ സമാപനം. ഗ്രാൻഡ് സമ്മാനമായ ജെറ്റൂർ എക്‌സ്50 കാർ ഇമാൻ യൂസഫ് അബ്ദുല്ല അൽ മഹ്‌റൂഖിക്കാണ് ലഭിച്ചത്. സുൽത്താനേറ്റിന്റെ വിവിധ...

ഹോർമുസ് കടലിടുക്കിലെ സുരക്ഷിത ഗതാഗതം:ഒമാൻ സംഘം ടെഹ്റാനിലെത്തി

0
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത കപ്പൽഗതാഗതം ഉറപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ഒമാൻ നയതന്ത്ര പ്രതിനിധി സംഘം വെള്ളിയാഴ്ച ടെഹ്റാനിലെത്തി. തന്ത്രപ്രധാനമായ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ചട്ടക്കൂടുകൾ രൂപം നൽകുന്നത് സംബന്ധിച്ച ചർച്ചകൾക്കായാണ്...

നിർമാണ തകരാർ; 32000 റിയാലിന്റെ വാഹനം മാറ്റിനൽകാൻഉപഭോക്തൃ അതോറിറ്റി നിർദേശം

0
മസ്കത്ത്: നിർമാണതകരാറുള്ള വാഹനം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇടപെടലിനെ തുടർന്ന് ഉപഭോക്താവിന് മാറ്റി ലഭിച്ചു. വടക്കൻ ബാത്തിനയിലെ ഡീലറിൽ നിന്ന് വാങ്ങിയ 32000 റിയാൽ വിലവരുന്ന പുതിയ വാഹനം വാങ്ങി ദിവസങ്ങൾക്കകം തകരാർ...

സലാല കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് ആസ്വദിക്കാം;‘സലാല ഐ’ ഉദ്ഘാടനം ആഗസ്റ്റ് 15ന്

0
സലാല: ഖരീഫ് മഴയിൽ പച്ചപ്പണിഞ്ഞ സലാലയുടെ മലനിരകളും താഴ്വാരങ്ങളും മനോഹരങ്ങളായ കടൽതീരങ്ങളുമെല്ലാം 55 അടി ഉയരത്തിലിരുന്ന് ആസ്വദിക്കാൻ വഴിയൊരുക്കുന്ന ‘സലാല ഐ’ നിരീക്ഷണ ചക്രം ഉദ്ഘാടനത്തിനൊരുങ്ങി. ഖരീഫ് സഞ്ചാരികൾക്കായി ആഗസ്റ്റ് 15ന് ‘സലാല...

യു.എ.ഇ പ്രവാസികൾക്ക് ആശ്വാസം; അൽ ഹിന്ദിന്റെ ഇന്ത്യൻപാസ്​പോർട്ട് സേവനകേന്ദ്രങ്ങൾ ഇന്ന് മുതൽ ആരംഭിക്കും

0
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്​റ്റേഷൻ സേവനങ്ങൾ ബുധനാഴ്ച മുതൽ അൽഹിന്ദ് ടൂർസ്​ ആൻഡ്​ ട്രാവൽസ്​ കേന്ദ്രങ്ങൾ വഴിയാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ പുതുതായി...

എന്താണ് ‘ഗ്രേ ഡൈവോഴ്സ്’; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

0
ദീർഘനാൾ ഒരുമിച്ച് കഴിഞ്ഞ് 40 ഉം അമ്പതും വയസും പിന്നിട്ട ദമ്പതികൾ വിവാഹമോചനത്തിന് താൽപര്യം കാണിക്കുന്നതിനെയാണ് ഗ്രേ ഡൈവോഴ്സ് എന്ന് പറയുന്നത്. മധ്യവയസിലെത്തിയ ദമ്പതികൾക്കിടയിലെ വിവാഹമോചന നിരക്കിലുള്ള വർധന മലയാളി സമൂഹത്തിൽ ഇന്ന്...