Monday, September 14, 2026

ദോഫാറിൽ വീട്ടിൽ തീപിടുത്തം സിവിൽ ഡിഫൻസ് അഞ്ചുപേരെ രക്ഷപെടുത്തി

0
സലാല . ദോഫാറിലെ താക്കയിൽ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ സിവിൽ ഡിഫൻസ് അഞ്ചുപേരെ രക്ഷപെടുത്തി, തീപടർന്ന ഉടൻ വീട്ടുകാർ സിവിൽ ഡിഫൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന രക്ഷാപ്രവർത്തനത്തിൽ ഉള്ളിൽ കുടുങ്ങിയ അഞ്ചുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു...

കൊല്ലം പ്രവാസി അസോസിയേഷൻ- ഒമാന്‍ ഭാരവാഹികൾ ഇന്ത്യൻ എംബസ്സി അധികാരികളുമായി കൂടിക്കാഴ്ച നടത്തി

0
മസ്കത്ത് : കൊല്ലം പ്രവാസി അസോസിയേഷൻ- ഒമാന്‍ ഭാരവാഹികൾ ഇന്ത്യൻ എംബസ്സി അധികാരികളുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ എംബസ്സിയെ അറിയിക്കാനും വേണ്ടി ആയിരുന്നു...

ഒമാനിൽ അനധികൃത മത്സ്യബന്ധനം, എട്ട് പ്രവാസി തൊഴിലാളികൾ പിടിയിൽ

0
മസ്കറ്റ്.അനധികൃത മത്സ്യബന്ധനം നടത്തിയതിന് എട്ട് പ്രവാസി തൊഴിലാളികൾ ദോഫാർ ഗവർണറേറ്റിൽ പിടിയിലായി. ഹാസിക് നിയാബതിനടുത്ത് ഫിഷറീസ് കൺട്രോൾ ടീം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.ലൈസൻസ് ഇല്ലാത്ത ബോട്ടിലാണ് ഇവർ മത്സ്യബന്ധനം നടത്തിയത്. അറസ്റ്റിലായവർക്ക്...

അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി

0
യു കെ  : അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി. അല്പ സമയം മുൻപാണ് പെലോസി സഞ്ചരിച്ച വിമാനം തായ്‌വാനിലിറങ്ങിയത്. പെലോസിക്ക് ഊഷ്മളമായ സ്വീകരണമാണ് തായ് പൈ  വിമാന താവളത്തിൽ  തായ്‌വാൻ...

പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ച് ഒമാനിൽ മൂന്ന് പുതിയ ശാഖകൾ തുറന്നു

0
മസ്‌കറ്റ്: ഒമാനിലെ ഏറ്റവും വിശ്വസനീയമായ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്‌സ്‌ചേഞ്ച് 2022 ഓഗസ്റ്റ് 1 തിങ്കളാഴ്ച രാജ്യത്ത് മൂന്ന് പുതിയ ശാഖകൾ തുറന്നു.അൽഹെയ്‌ലിലെ ഗലേരിയ മാൾ, മബേലയിലെ സഫ മാൾ,...

യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി; മുഹറം ഒന്ന് ശനിയാഴ്ച

0
അബുദാബി: യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ പങ്കുവെച്ചു. ജൂലൈ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് അബുദാബിയില്‍ മാസപ്പിറവി ദൃശ്യമായത്. ജൂലൈ 30 ശനിയാഴ്ച ആണ്...

നി​യ​മ​ലം​ഘ​നം : ഒമാനിലെ വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വാ​ണി​ജ്യ​സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി

0
മ​സ്ക​റ്റ് ​:വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ പു​രോ​ഗ​മി​ക്കു​ന്നു. ഇ​ബ്ര വി​ലാ​യ​ത്തി​ൽ ആ​രോ​ഗ്യ നി​യ​ന്ത്ര​ണ വ​കു​പ്പും മു​നി​സി​പ്പ​ൽ അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റും ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ വാ​ണി​ജ്യ...

വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ൽ വീഴ്ച; ആ​റു ബാ​ങ്കു​ക​ൾ​ക്കെ​തി​രെ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ശി​ക്ഷ

0
ദു​ബൈ: രാ​ജ്യ​ത്ത്​ ആ​റു​ ബാ​ങ്കു​ക​ൾ​ക്കെ​തി​രെ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ശി​ക്ഷാ​ന​ട​പ​ടി. വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ൽ വേ​ണ്ട​ത്ര നി​ല​വാ​രം പു​ല​ർ​ത്തി​യി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബാ​ങ്കു​ക​ൾ​ക്കെ​തി​രെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധ ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച​ത്. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് ഒ​രു ധ​ന​വി​നി​മ​യ...

ഫ്രാൻസിന്റെ ഈ മിന്നുംതാരം ലോകകപ്പിനുണ്ടായേക്കില്ല, ടീമിന് കനത്ത തിരിച്ചടിയാകും

0
​പാരിസ്: ലോകകിരീടം നിലനിർത്താനുള്ള മോഹങ്ങളുമായി ഖത്തറിലെത്തുന്ന ഫ്രഞ്ച് ടീമിൽ മധ്യനിരയിൽ കരുനീക്കങ്ങൾക്ക് കൗശലപൂർവം തേരുതെളിക്കുന്ന സൂപ്പർ താരം ഉണ്ടായേക്കി​ല്ലെന്ന് റിപ്പോർട്ട്. വലതു കാൽമുട്ടിന് ഗുരുതര പരിക്കേറ്റ സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് അഞ്ചു...

യുഎഇയിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ

0
27 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് യുഎഇയിൽ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.രണ്ട് ദിവസത്തെ തുടർച്ചയായ മഴയ്ക്ക് ശേഷം, ഫുജൈറയിലെ തുറമുഖ സ്റ്റേഷനിൽ 255.2 മില്ലിമീറ്റർ വെള്ളം രേഖപ്പെടുത്തി, ഇത് ജൂലൈ...