Monday, September 14, 2026

മൂന്നു വർഷത്തിനിടെ ജി സി സി രാജ്യങ്ങളിൽ 21,374 ഇന്ത്യക്കാർ മരണമടഞ്ഞതായി റിപ്പോർട്ട്

0
ബഹ്‌റൈൻ: മൂന്നു  വർഷത്തിനിടയിൽ  ജിസിസി രാജ്യങ്ങളിൽ  ആകെ 21,374  ഇന്ത്യക്കാർ മരണമടഞ്ഞതായി  ഔദ്യോഗിക കണക്കിൽ വ്യക്തമാക്കുന്നു . പാർലമെന്റിൽ അവതരിപ്പിച്ച  ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയിലാണ് ഇതു വ്യക്തമാക്കിയത് .ബഹ്റൈനിൽ 2019 ൽ...

കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് വർധിപ്പിച്ച് ഒമാൻ എയർ

0
മസ്‌കറ്റ്. അവധിക്കാലം പ്രമാണിച്ച് കൊച്ചിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ സെക്ടറുകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. ഓഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ കൊച്ചി, ചെന്നെ, ഡല്‍ഹി എന്നീവിടങ്ങളിലേക്ക് മസ്‌കത്തില്‍ നിന്ന് പ്രതിവാരം പത്തു വീതം സര്‍വീസുകള്‍ നടത്തുമെന്ന്...

മെയ്ഡിൻ ഒമാൻ ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍

0
ദോഹ : ഒമാനിലെ ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ കര്‍വ മോട്ടേഴ്‌സ് നിര്‍മ്മിച്ച ബസുകളുടെ ആദ്യ ബാച്ച് ഖത്തറില്‍ എത്തിച്ചു. ദുബൈ എക്‌സ്‌പോയില്‍ കര്‍വയുടെ ബസും കാറും പ്രദര്‍ശിപ്പിച്ചിരുന്നു. ഫാക്ടറി തുടങ്ങി ഏകദേശം...

സലാല പുസ്തകോത്സവത്തിന് തുടക്കം

0
സലാല : പന്ത്രണ്ടാമത് സലാല ബുക്ക് ഫെസ്റ്റിവലിന് സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ തുടക്കമായി, ഡയറക്ടർ ജെനെറൽ ഓഫ് കർച്ചറും സ്പോർട്സ് ആൻഡ് യൂത്ത് ദോഫാർ ഗവര്ണറ്റും സംയുക്തമായാണ് 12 മത്...

ഹിജ്റ പൊതുഅവധി പ്രഖ്യാപിച്ച് യു.എ.ഇ

0
ദുബൈ: ഹിജ്റ വർഷാരംഭത്തോടനുബന്ധിച്ച് (ഹിജ്റ വർഷം 1444) യു.എ.ഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 30 ശനിയാഴ്ച  ശമ്പളത്തോടുകൂടിയണ്  സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി നൽകുന്നത്. പൊതുമേഖലയിലെയും സ്വകാര്യ...

ജൂലൈ 26-27, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാനിൽ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി സിവിൽ ഡിഫെൻസ് അതോറിറ്റി ..

0
2022 ജൂലൈ 26-27, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് നൽകി ...എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തി ആരും താഴ്‌വര കളിലേക്ക് യാത്രചെയരുതെന്നും. വാദികൾ മുറിച്ചുകടക്കരുതെന്നും...

പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റാൽ 15,000 ദിർഹം വരെ പിഴ

0
ദുബായ് : യു.എ.ഇ യിൽ പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റാൽ 15,000 ദിർഹം വരെ പിഴയും തടവുംകുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് യുഎഇ നിരോധിക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ സമ്പ്രദായത്തിനെതിരെ പബ്ലിക്...

ഒമാനിലെ വാ​ഹ​ന​മോ​ഷ​ണം, ഒ​രാ​ൾ പി​ടി​യി​ൽ

0
മ​സ്കറ്റ് ​: വാ​ഹ​ന​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​മീ​റാ​ത്ത്​ വി​ലാ​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട​ക്ക്​ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​വു​മാ​യി മോ​ഷ്​​ടാ​വ്​ ക​ട​ന്നു​ ക​ള​ഞ്ഞു. ഇ​തി​ന്‍റെ സി.​സി.​ടി.​വി...

ഒമാനില്‍ ബസ് അപകടം: അഞ്ച് മരണം, 14 പേര്‍ക്ക് പരുക്ക്

0
മസ്‌കറ്റ്. ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ചു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അല്‍ ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖില്‍ ശനിയാഴ്ച രാവിലെയായിരുന്നു ബസ്...

എ​ണ്ണ​പ്പ​ണം ദി​ർ​ഹ​ത്തി​ൽ ഈ​ടാ​ക്കാ​ൻ റ​ഷ്യ

0
ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല യു​എ​ഈ ദി​ർ​ഹ​ത്തി​ൽ ഈ​ടാ​ക്കാ​ൻ റ​ഷ്യ. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ നേ​രി​ടു​ന്ന ആ​ഗോ​ള ഉ​പ​രോ​ധ​ങ്ങ​ളെ മ​റി​ക​ട​ക്കാ​നും ഡോ​ള​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ്യാ​പാ​ര​ത്തി​ന് ത​ട​യി​ടാ​നു​മാ​ണ് ഈ ​നീ​ക്കം.റ​ഷ്യ​ൻ...