Sunday, October 6, 2024

ബഹ്റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മറ്റിയും പ്രതിഭ ഹെല്പ് ലൈനും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ബിഡിഎഫ് ആശുപത്രിയിൽ വച്ച് നടന്നു. പ്രവാസി കമ്മീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി...

അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ബഹ്റൈൻ സന്ദർശനം നടത്തി

മനാമ : യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൽ ബഹ്റൈനിൽ സന്ദർശനം നടത്തി . ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ സഖീർ കൊട്ടാരത്തിൽ...

തൃശൂർ ജില്ലാ കെ.എം.സി.സി എം.എ ഇസ്മായിൽ കുടുംബ സഹായ ഫണ്ട് കൈമാറി.

ദമ്മാം :മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും മുസ്ലിംലീഗ് നേതാവുമായിരുന്ന അഴീക്കോട് മർഹും എം.എ ഇസ്മായിൽ സാഹിബിൻ്റെ കുടുംബ സഹായ നിധിയിലേക്ക് സൗദി ദമ്മാം കെ.എം.സി.സി തൃശൂർ ജില്ലാ കമ്മറ്റി നൽകുന്ന...

കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി: അൽ -അമാന പ്രചാരണ ക്യാംപയിനു ഉജ്ജ്വല തുടക്കം

മനാമ: കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ അല്‍-അമാനയുടെ അംഗത്വ പ്രചാരണ ക്യാംപയിന് ഉജ്ജ്വല തുടക്കം. 'ബൂസ്റ്റപ്പ് 21' എന്ന പേരില്‍ സെപ്റ്റംബര്‍...

മാറ്റ് ബഹ്‌റൈൻ ആദരവ് 2021

മനാമ : കഴിഞ്ഞ എസ് എസ് ൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മാറ്റ് അംഗങ്ങളുടെ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. വിദ്യാഭ്യാസ രംഗം പരിപോഷിപ്പിക്കുന്ന പ്രവർത്തനം മാറ്റ് ബഹ്റിന്റെ പ്രഖ്യാപിത...

യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഗ്രേസ് പീരീയഡ് നീട്ടി

അബുദാബി: യുഎഇയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറു മാസം വരെ രാജ്യത്ത് തുടരാം. നിലവില്‍ വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് 30 ദിവസമാണ്. 90 മുതല്‍ 180 ദിവസം വരെയാണ്...

ബഹ്‌റൈൻ കേരളീയ സമാജം “അക്ഷയപാത്രം ” പദ്ധതി ആരംഭിക്കുന്നു

ബഹ്‌റൈൻ : സാമ്പത്തീകമായ കാരണങ്ങളാൽ ഭക്ഷണത്തിനു പ്രയാസപ്പെടുന്ന സഹജീവികൾക്കായി ബഹ്‌റൈൻ കേരളീയ സമാജം അക്ഷയപാത്രം എന്ന പുതിയ ആശയവുമായി രംഗത്ത് വരുന്നു . തൊഴിൽപരമോ ആരോഗ്യ സാമ്പത്തീക കാരണങ്ങളാലോ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്കു വെള്ളിയാഴ്ച ദിവസങ്ങളിൽ...

ബഹ്‌റൈനിൽ രണ്ടാം ഡോസ് സ്വീകരിക്കാൻ അവസരം

മനാമ : ബഹ്‌റൈനിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ വിട്ടുപോയവർ നിശ്ചിത മെഡിക്കൽ സെന്ററുകളിൽ ചെന്ന് വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.രണ്ടു ഡോസ് സ്വീകരിച്ചാൽ മാത്രമാണ് പൂർണ പ്രതിരോധശേഷി കൈവരികയെന്നും...

വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ പഠനോപകരണ വിതരണത്തിന് ദമ്മാം നവോദയ 50 ലക്ഷം രൂപ മുഖ്യമന്ത്രിക്ക്‌ കൈമാറി

തിരുവനന്തപുരം: കേരള സർക്കാർ വിദ്യാർഥികൾക്കായി നടത്തുന്ന ഡിജിറ്റൽ പഠനോപകരണ വിതരണത്തിന് സഹായിക്കുന്നതിനായി 50 ലക്ഷം രൂപ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ദമ്മാം നവോദയ ഭാരവാഹികൾ കൈമാറി. ഓണം-ഈദ് ആഘോഷ...

സൗദിയിൽ ആദ്യ വനിതാ സായുധ സൈനിക സംഘം

സൗദി അറേബ്യ : സൗദിയിലെ സ്ത്രീ ശാക്തീകരണത്തിന്‌ പുതിയ അധ്യായം കുറിച്ച് സായുധ സൈനികമേഖലയിലും സ്ത്രീ സാന്നിധ്യം. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ സായുധ സൈനിക സംഘം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മൂന്നുമാസത്തെ പരിശീലനം...