ഗൾഫ് എയർ ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കും
ബഹ്‌റൈൻ : ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കുമെന്ന് ബഹ്‌റൈൻ വിമാന കമ്പനി ആയ ഗൾഫ് എയർ അറിയിച്ചു . ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ഇന്ത്യ,...
മനുഷ്യക്കടത്ത് ഇരകളെ സഹായിക്കാൻ ദുബൈ പൊലീസ്
ദുബൈ: മനുഷ്യക്കടത്തിന്‍റെ ഇരകളെ ജീവിതം തിരിച്ചുപിടിക്കുന്നതിന് സഹായിക്കാൻ പദ്ധതി നടപ്പിലാക്കി ദുബൈ പൊലീസ്. 'നിങ്ങൾ ഒറ്റക്കല്ല'എന്ന് പേരിട്ട പദ്ധതിയിൽ ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കി. മനുഷ്യക്കടത്ത് കേസുകൾ തടയുകയും അന്വേഷിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ്...
മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചെയ്യ്തു
മസ്കറ്റ് : ഒമാനിൽ പുതുതായി തെരഞ്ഞെടുത്ത മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഹിലാൽ...
23000 ക്യാൻ അനധികൃത മദ്യം ഒമാൻ പോലീസ് പിടിച്ചെടുത്തു
സലാല: ദോഫാർ ഗവർനെറ്റിൽ നിന്ന് റോയൽ ഒമാൻ പോലീസ് 23000 ക്യാൻ മദ്യം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യ ക്കാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്യ്തു. ദോഫാർ ഗവർനെറ്റിൻ്റെ കടൽ...
പത്ത് ദിവസമായി ഒമാൻ കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് ഒമാനി മത്സ്യത്തൊഴിലാളികളെ ജീവനോടെ കണ്ടെത്തി.
ഒമാനിലെ സൗത്ത് ഷർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറയിൽ നിന്ന് ഒമാൻ കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് ഒമാനി മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ തീരത്ത് കപ്പലിൽ നിന്ന് ജീവനോടെ കണ്ടെത്തി. ജൂൺ ജൂൺ 9...
ഇ-സ്കൂട്ടർ ഓടിക്കാനുള്ള പെർമിറ്റ് ഇനി മുതൽ ഓൺലൈനിലൂടെ
ദുബായ്∙ ഇ-സ്കൂട്ടർ ഓടിക്കാനുള്ള പെർമിറ്റ് ഇനി മുതൽ ഓൺലൈനിലൂടെ നേടാം. ഇതിനായി ആർടിഎ വെബ്‌സൈറ്റ് സന്ദർശിച്ചു നിങ്ങളുടെ വിശദാംശങ്ങൾ നൽകണമെന്ന് അധികൃതർ പറഞ്ഞു. വെബ്‌സൈറ്റ് വഴി 30 മിനിറ്റ് സൗജന്യ ഓൺലൈൻ തിയറി...
ഖരീഫ് സലാലയിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിത്തുടങ്ങി
സലാല : ഖരീഫ് സീസണോടനുബന്ധിച്ച് സലാലയിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിത്തുടങ്ങി. കുവൈത്ത് ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേസിന്റെ ആദ്യ വിമാനം ദോഫാറിലെ സലാല വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം എത്തി. ആദ്യമായി എത്തുന്ന വിമാനങ്ങൾക്കു...
ഒമാനില്‍ മൂന്ന് പുതിയ മന്ത്രിമാർ
മസ്കത്ത്: രാജ്യത്ത് മൂന്നുമന്ത്രിമാരെ മാറ്റി നിയമിച്ച് സുൽത്താൻ ഹൈതംബിൻ താരിക്. ആരോഗ്യം, ഊർജ- ധാതു, ഔഖാഫ്-മതകാര്യം എന്നു വകുപ്പുകളിലാണ് പുതിയ മന്ത്രിമാരെ നിയമിച്ച് രാജകീയ ഉത്തരവ് ഇറക്കിയത്.ഹിലാൽ ബിൻ അലി അൽ-സബ്തിയാണ് പുതിയ...
ഒമാന്റെ പുതിയ ആരോഗ്യമന്ത്രിയായി ഡോ. ഹിലാൽ അൽ സാബ്തിയെ പ്രാഖ്യാപിച്ചു..
ഒമാന്റെ ന്റെ പുതിയ ആരോഗ്യമന്ത്രിയായി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയെ സുൽത്താൻ ഹൈതം ബിൻ താരിക് വ്യാഴാഴ്ച നിയമിച്ചു. ഡോ . അഹമ്മദ് അൽ സെയ്ദിയുടെ പിൻഗാമിയായാണ് പുതിയ ആരോഗ്യമന്ത്രി....
ബഹ്‌റൈൻ മന്ത്രി സഭ പുനഃസംഘടിപ്പിച്ചു വനിതകൾ ഉൾപ്പെടെ പതിമൂന്നു പുതിയ മന്ത്രിമാർ.
മനാമ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഉള്ള മന്ത്രി സഭയിൽ പതിമൂന്നു മന്ത്രിമാരെ ആണ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത് . ഇത് സംബന്ധിച്ചു ഉത്തരവ് ബഹ്‌റൈൻ ഭരണാധികാരി...


















