Sunday, September 13, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; നേരിട്ട് സ്വീകരിച്ച് പ്രസിഡന്റ്

0
അബുദാബി∙ ഹ്രസ്വസന്ദർശനത്തിനായി ഇന്ത്യൻ നരേന്ദ്ര മോദി അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. മറ്റു ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു.തുടർന്ന് പ്രത്യേക മുറിയിൽ വച്ച്...

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

0
ദുബൈ : ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. യു.എ.ഇ ദിര്‍ഹമിന്​ ലഭിച്ചത്​ 21.46 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ്​ രേഖപ്പെടുത്തിയിരിക്കുന്നത് . ഒരു ഒമാനി റിയാലിന്...

ടി.ശിവദാസ മേനോൻ അന്തരിച്ചു

0
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ടി.ശിവദാസ മേനോൻ അന്തരിച്ചു. 90 വയസായിരുന്നു(1932-2022) . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലമ്പുഴ മണ്ഡലത്തിൽനിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.രണ്ടാം നായനാർ മന്ത്രിസഭയിൽ...

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ്സ്

0
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു . ബഹ്‌റിനിൽ കഴിയുന്ന വിവിധ തൊഴിലാളികളുടെ തൊഴിൽ പ്രശ്ങ്ങൾ ഓപ്പൺ ഹൌസിലൂടെ ചർച്ച ചെയ്തു . ഓ​പ​ൺ ഹൗ​സി​​ന്റെ...

ഒമാൻ കടൽ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി..12 ഇന്ത്യക്കാരെ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷപെടുത്തി..

0
ദോഫാർ ഗവർണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കൽ മൈൽ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്. ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാൻ റോയൽ എയർഫോഴ്സ് രക്ഷപെടുത്തിയതായി ഒമാൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്തകുറിപ്പിൽ...

സീ കുക്കുമ്പർ പിടിക്കുന്നതിന്‌ ഒമാനിൽ നിരോധനം

0
മസ്കറ്റ് : സീ കുക്കുമ്പർ പിടിക്കുന്നതിന്‌ ഒമാനിൽ നിരോധനം ഏർപ്പെടുത്തി, ഒമാനിലെ ഫിഷറിസ് മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് നിലവിൽ മൂന്ന് വര്ഷത്തേക്കായിരിക്കും നിരോധനം. വംശ നാശ ഭീഷണി നേരിടുന്നതിനാലാണ് നിരോധനം...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്​ ബാഗിന്​ നിരോധനം ; ന​വം​ബ​ർ 15 മു​ത​ൽ

0
ദോ​ഹ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച്​ വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക്​ ന​വം​ബ​ർ 15 മു​ത​ൽ രാ​ജ്യ​ത്ത്​ നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്​ പ​രി​സ്ഥി​തി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. നേ​ര​ത്തെ ഖ​ത്ത​ർ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ നി​യ​മം...

3000 ദീനാറിനു മുകളിലുള്ള പണമിടപാടുകൾ അറിയിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

0
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 3000 ദീനാറിനു മുകളിലുള്ള പണമിടപാടുകൾ അതത് ദിവസംതന്നെ റിപ്പോർട്ട് ചെയ്യണമെന്ന് സെൻട്രൽ ബാങ്ക് നിർദേശം നൽകി. പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം മുതലായവ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ...

ഖ​രീ​ഫ് സീ​സ​ണി​ൽ സലാലയിലേക്ക് വരുന്നവർ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ്

0
സലാല ​: ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അ​റി​യി​ച്ചു. ഈ ​കാ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ന​ൽ​കാ​നു​ള്ള സേ​വ​ന​ങ്ങ​ളെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദർശിക്കും

0
അബുദാബി ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി   ഈ മാസം 28ന് യുഎഇ സന്ദർശിക്കും. അന്നു രാത്രി തന്നെ അദ്ദേഹം മടങ്ങുകയും ചെയ്യും. ജർമനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം...