Sunday, October 6, 2024

പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക – നവോദയ റാക്ക ഏരിയ സമ്മേളനം.

ദമ്മാം : നവോദയ സാംസ്കാരിക വേദി റാക്ക ഏരിയ പൊതുസമ്മേളനം കേരളത്തിൻറെ മുൻ ധനകാര്യമന്ത്രി ഡോ: തോമസ് ഐസക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടറും  നവോദയ...

ഖിമ്മത്ത് അൽസ്സിഹ മെഡിക്കൽ സെൻറർ അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു.

ദമ്മാം : ആതുര ശുശ്രൂഷാ മേഖലയിൽ പ്രവിശ്യയിൽ ഒന്നരപതിറ്റാണ്ടിലധികം പാരമ്പര്യമുള്ള ദാറസ്സിഹ മെഡിക്കൽ സെൻററിെൻറ മാനേജ്മെൻറിന് കീഴിൽ ഖിമ്മത്ത് അൽസ്സിഹ എന്ന പേരിൽ പുതിയ മെഡിക്കൽ സെൻറർ  അൽ ഖോബാറിൽ പ്രവർത്തനമാരംഭിച്ചു. പോലീസ്സ്റ്റേഷന്...

സാത്വികിന്‌ ഡിസ്പാക്കിന്‍റെ ആദരവ്

ദമ്മാം: ലോകത്ത് ഉപയോഗത്തിലുള്ള ഏറ്റവും നീളമുള്ള ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് ശ്രദ്ദേയനായ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കുൾ ഒന്നാം ക്ലാസ് വിദ്യാർഥി സാത്വിക് ചരണിനേയും മാതാപിതാക്കളേയും മലയാളി സ്കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്ക് ആദരിച്ചു. മുൻ...

കൊല്ലം പ്രീമിയർ ലീഗ് സീസൺ ടു ലോഗോ പ്രകാശനവും,ടീം  അംഗങ്ങളുടെ ലേലവും  നടത്തി…

ദമ്മാം:കൊല്ലം ജില്ലാ പ്രവാസി സൗഹൃദങ്ങളുടെ കൂട്ടായ്മയിൽ സെപ്റ്റംബർ 23 ,24  തീയതികളിൽ ദമ്മാം ഗൂഖാ ഫ്ലഡ്‌ ലൈറ്റ്  സ്റ്റേഡിയത്തിൽ   നടക്കുന്ന  മേമാറി  കൊല്ലം ജില്ലാ പ്രീമിയർ ലീഗ് സീസൺ ടുവിന്റെ  ഭാഗമായി ടൂർണമെന്റ്...

ബഹ്‌റൈൻ കേരളീയ സമാജം  ജീവകാരുണ്യ മേഖലയിൽ നടത്തിയ സേവനങ്ങൾ മികച്ചതും  സമാനതകളില്ലാത്തതും :- വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

മനാമ :ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇന്ത്യ 75 ബികെഎസ് @ 75 ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ നിർവ്വഹിച്ചു . കോവിഡ്  ദുരന്തത്തിന്റെ അതിരൂക്ഷ...

സദാനന്ദന്റെ തുടർ ചികിത്സക്കുള്ള മലപ്പുറം ജില്ലാ കെഎംസിസി യുടെ ധനസഹായം കൈമാറി.

മനാമ. ബഹ്‌റൈനിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കോവിഡ് ബാധിതനായി ഐ സി യു വിൽ ചികിത്സയിലിരിക്കുന്ന സമയത്ത് പക്ഷാഘാതമുണ്ടാകുകയും നാട്ടിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ ബഹ്‌റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി തുണയാകുകയും...

ക്വിസ് ഇന്ത്യ പോസ്റ്റർ പ്രകാശനം ചെയ്തു

ബഹ്‌റൈൻ : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ചുള്ള "ക്വിസ് ഇന്ത്യ"യുടെ പോസ്റ്റർ, ബഹ്റൈൻ സന്ദർശനവേളയിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംസ്കൃതി...

നവയുഗം “പ്രതീക്ഷ 2021” ഓൺലൈൻ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 3ന് അരങ്ങേറും.

ദമ്മാം: കൊറോണ രോഗബാധയുടെ സാമൂഹിക അന്തരീക്ഷത്തിൽ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഓൺലൈനിൽ  സംഘടിപ്പിയ്ക്കുന്നു. "പ്രതീക്ഷ 2021" എന്ന നവയുഗം ഓണാഘോഷ പരിപാടികൾ, സെപ്റ്റംബർ 3 വെള്ളിയാഴ്ച സൗദി സമയം വൈകുന്നേരം...

ഫോക്കസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു  

ദമ്മാം :കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച്  ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . കോവിഡ് പ്രോട്ടോകോള്  പാലിച്ച് നടന്ന രക്തദാന ക്യാമ്പില് സ്വദേശികളും സ്ത്രീകളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു. സൗദി...

ദമാം ലീഡേഴ്‌സ് ഫോറം ടോപ്പേഴ്‌സ് അവാർഡുകൾ സമ്മാനിച്ചു.

ദമാം : ദമ്മാമിലെ സാമൂഹിക സാംസ്ക്കാരിക കായിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനാ നേതാക്കളുടെ കൂട്ടായ്മയായ ദമാം ലീഡേഴ്‌സ് ഫോറത്തിലെ അംഗങ്ങളുടെ കുടുംബത്തിൽ നിന്നും പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ...