Thursday, October 15, 2026

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്​ ബാഗിന്​ നിരോധനം ; ന​വം​ബ​ർ 15 മു​ത​ൽ

0
ദോ​ഹ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച്​ വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക്​ ന​വം​ബ​ർ 15 മു​ത​ൽ രാ​ജ്യ​ത്ത്​ നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്​ പ​രി​സ്ഥി​തി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. നേ​ര​ത്തെ ഖ​ത്ത​ർ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ നി​യ​മം...

3000 ദീനാറിനു മുകളിലുള്ള പണമിടപാടുകൾ അറിയിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

0
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 3000 ദീനാറിനു മുകളിലുള്ള പണമിടപാടുകൾ അതത് ദിവസംതന്നെ റിപ്പോർട്ട് ചെയ്യണമെന്ന് സെൻട്രൽ ബാങ്ക് നിർദേശം നൽകി. പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം മുതലായവ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ...

ഖ​രീ​ഫ് സീ​സ​ണി​ൽ സലാലയിലേക്ക് വരുന്നവർ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ്

0
സലാല ​: ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അ​റി​യി​ച്ചു. ഈ ​കാ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ന​ൽ​കാ​നു​ള്ള സേ​വ​ന​ങ്ങ​ളെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദർശിക്കും

0
അബുദാബി ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി   ഈ മാസം 28ന് യുഎഇ സന്ദർശിക്കും. അന്നു രാത്രി തന്നെ അദ്ദേഹം മടങ്ങുകയും ചെയ്യും. ജർമനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം...

ഗൾഫ് എയർ ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്​ബോർഡ്​ പെട്ടികൾ അനുവദിക്കും

0
ബഹ്‌റൈൻ : ജൂൺ ഇരുപത്തി രണ്ടു മുതൽ കാർഡ്​ബോർഡ്​ പെട്ടികൾ അനുവദിക്കുമെന്ന്​ ബഹ്‌റൈൻ വിമാന കമ്പനി ആയ ഗൾഫ്​ എയർ അറിയിച്ചു . ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ഇന്ത്യ,...

മനുഷ്യക്കടത്ത് ഇരകളെ സഹായിക്കാൻ ദുബൈ പൊലീസ്

0
ദുബൈ: മനുഷ്യക്കടത്തിന്‍റെ ഇരകളെ ജീവിതം തിരിച്ചുപിടിക്കുന്നതിന് സഹായിക്കാൻ പദ്ധതി നടപ്പിലാക്കി ദുബൈ പൊലീസ്. 'നിങ്ങൾ ഒറ്റക്കല്ല'എന്ന് പേരിട്ട പദ്ധതിയിൽ ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കി. മനുഷ്യക്കടത്ത് കേസുകൾ തടയുകയും അന്വേഷിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ്...

മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചെയ്യ്തു

0
മസ്കറ്റ് : ഒമാനിൽ പുതുതായി തെരഞ്ഞെടുത്ത മന്ത്രിമാരും ഗവർണർമാരും മറ്റ് ഉദ്യോഗസ്ഥരും സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അൽ ബർക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി ഹിലാൽ...

23000 ക്യാൻ അനധികൃത മദ്യം ഒമാൻ പോലീസ് പിടിച്ചെടുത്തു

0
സലാല: ദോഫാർ ഗവർനെറ്റിൽ നിന്ന് റോയൽ ഒമാൻ പോലീസ് 23000 ക്യാൻ മദ്യം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യ ക്കാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്യ്തു. ദോഫാർ ഗവർനെറ്റിൻ്റെ കടൽ...

പത്ത് ദിവസമായി ഒമാൻ കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് ഒമാനി മത്സ്യത്തൊഴിലാളികളെ ജീവനോടെ കണ്ടെത്തി.

0
ഒമാനിലെ  സൗത്ത് ഷർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറയിൽ നിന്ന് ഒമാൻ കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് ഒമാനി മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ തീരത്ത് കപ്പലിൽ നിന്ന് ജീവനോടെ കണ്ടെത്തി.  ജൂൺ ജൂൺ 9...

ഇ-സ്കൂട്ടർ ഓടിക്കാനുള്ള പെർമിറ്റ് ഇനി മുതൽ ഓൺലൈനിലൂടെ

0
ദുബായ്∙ ഇ-സ്കൂട്ടർ ഓടിക്കാനുള്ള പെർമിറ്റ് ഇനി മുതൽ ഓൺലൈനിലൂടെ നേടാം. ഇതിനായി ആർടിഎ വെബ്‌സൈറ്റ് സന്ദർശിച്ചു നിങ്ങളുടെ വിശദാംശങ്ങൾ നൽകണമെന്ന് അധികൃതർ പറഞ്ഞു. വെബ്‌സൈറ്റ് വഴി 30 മിനിറ്റ് സൗജന്യ ഓൺലൈൻ തിയറി...