കോവിഡ് : പ്രതിരോധ നടപടികൾ ഊർജിതമാക്കി ഒമാൻ ആരോഗ്യ വകുപ്പ്
മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേർക്കാണ് രോഗം പിടിപെട്ടത് . .43 പേരാണ് കഴിഞ്ഞ ദിവസം രോഗം മുക്തി നേടിയത് .കോവിഡ് ബാധിതരുടെ...
മാധ്യമ മേഖലയിലും സ്വദേശിവത്ക്കരണത്തിനൊരുങ്ങി സൗദി
സൗദി അറേബ്യ : സ്വദേശി വത്കരണത്തിന്റെ ഭാഗമായി നടക്കുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ മീഡിയ സെക്റ്റർ സ്വദേശിവത്ക്കരിക്കാൻ പദ്ധതി ഉണ്ടെന്നും അത് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള മാർഗ്ഗങ്ങൾ നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി . നിലവിൽ കൂടുതൽ...
മാപ്പിള കലകളുടെ സംഗമവേദിയായി യൂത്ത് ഇന്ത്യ മലബാർ ഫെസ്റ്റ്
മനാമ: മലബാർ സ്വാതന്ത്ര്യ പോരട്ടത്തിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ സംഘടിപ്പിച്ച മലബാർ ഫെസ്റ്റ് മാപ്പിള കലകളുടെ സംഗമ വേദിയായി. ദാറുൽ ഈമാൻ കേരള വിഭാഗം മദ്രസ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന,...
ജിദ്ദ ഒ ഐ സി സി ശബരിമല തീർത്ഥാടകർക്കു നൽകുന്ന സഹായം മാതൃകാപരം അഡ്വ എ സുരേഷ്കുമാർ.
ജിദ്ദ: ഒ ഐ സി സി സൗദി വെസ്റ്റേൺ റീജൺ കമ്മിറ്റി യുടെ നേതൃത്വത്തിൽ മൂന്നു വര്ഷമായി നടത്തി വരുന്ന ശബരിമല സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദർശത്തിന് എത്തുന്ന അയ്യപ്പ ഭക്തൻ...
സെന്റ് മേരീസ് കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷ.
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പുതുവത്സര ശുശ്രൂഷയും 2022 വര്‍ഷത്തിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ മുഖ്യകാര്‍മികത്വത്തിലും...
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കുവൈത്തികളോട് മടങ്ങിവരാൻ നിർദേശം
കുവൈത്ത് :യൂറോപ്യൻ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻ , ഫ്രാൻസ് , ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുവൈത്ത് പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ എംബസികളുടെ നിർദേശം നൽകി . യുകെ,...
മസ്ക്കറ്റിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം
ഒമാൻ : മസ്ക്കറ്റിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി , യാത്ര ചെയ്യുന്നവർ ബദൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു . ഇന്നലെ വൈകിട്ട് മുതൽ ജനുവരി 8 ശനിയാഴ്ച വരെയാണ്...
181 ബില്യണ്‍ ദിര്‍ഹത്തിന്റെ ദുബൈ ബജറ്റിന് അംഗീകാരം നല്‍കി ശൈഖ് മുഹമ്മദ്
ദുബൈ: 2022-2024 വര്‍ഷത്തെ 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് (budget)അംഗീകാരം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin...
ബഹറിൻ കേരളീയ സമാജം ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ : കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ മുൻ സമാജം അംഗവും നാടക കലാകാരനുമായ ദിനേശ് കുറ്റിയിലിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ജനുവരി രണ്ടാം തീയതി സമാജത്തിൽ അനുശോചന...
യൂത്ത് ഇന്ത്യ മലബാർ ഫെസ്റ്റ് വേറിട്ട അനുഭവമായി
മനാമ: മലബാർ സമര പോരാട്ടത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിച്ച മലബാർ ഫെസ്റ്റ് വേറിട്ട അനുഭവമായി. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ് വി ഇരിങ്ങൽ എക്സിബിഷൻ...


















