Saturday, October 5, 2024

യുഎഇയിൽ നിലവിൽ അനവധിയുള്ള തൊഴിൽ അവസരങ്ങൾ ഇവയൊക്കെയാണ്

അബുദാബി :കോവിഡ് ആഗോള ആരോഗ്യ പരിപാലന മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കി. പക്ഷേ ഇത് ചില വിഭാഗങ്ങൾക്ക് ധാരാളം തൊഴിൽ അവസരങ്ങൾ തുറക്കാൻ കാരണമായി.യുഎഇയിൽ നിലവിൽ ഏറ്റവുമധികം സാധ്യതയുള്ളത് ഹെൽത്ത് കെയർ മേഖലയിലാണ്. നഴ്സുമാർ,...

കെഎംസിസി – ഇന്ത്യൻ എംബസിയുമായി ചേർന്ന് ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.

ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യ @75 ന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. 7 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ...

യുഎഇ: പുതിയ എമിറേറ്റ്സ് ഐഡിയുടെ 5 സവിശേഷതകൾ ഇവയൊക്കെയാണ്

അബുദാബി:ശനിയാഴ്ച, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) “പുതിയതും മെച്ചപ്പെട്ടതുമായ” എമിറേറ്റ്സ് ഐഡിയുടെ സവിശേഷതകൾ വിശദീകരിച്ചു. പുതിയ കാർഡിന്റെ അഞ്ച് പ്രധാന സവിശേഷതകൾ ഇവയാണ്: ദൃശ്യമല്ലാത്ത ഡാറ്റയുടെ മെച്ചപ്പെട്ട സംരക്ഷണം: ഡാറ്റ ഇപ്പോൾ...

യുഎഇയിൽ ലൈസൻസ് ഇല്ലാതെ കാർ ഓടിച്ചാൽ വൻ തുക പിഴയും തടവും

അബുദാബി: യുഎഇയിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് 50,000 ദർഹം പിഴയും മൂന്ന് മാസത്തെ തടവും ലഭിക്കും.യുഎഇയിൽ അനുമതിയില്ലാതെ കാർ ഓടിച്ചതിന് 10,000 ദർഹം പിഴയും ഒരു വർഷം തടവും ലഭിക്കും. ലൈസൻസ് ഇല്ലാതെ കാർ ഓടിക്കുന്നത്...

യുഎഇ: രണ്ടുപേരെ കുത്തിപരിക്കേല്പിച്ചയാൾ വിമാനത്താവളത്തിൽ പിടിയിലായി

അബുദാബി : രണ്ടു പേരെ കുത്തിപരിക്കേല്പിച്ച പ്രതി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. കൊല ചെയ്ത് മൂന്നു മണിക്കൂറിനുള്ളിൽ റാസ് അൽ ഖൈമയിൽ എയർപോർട്ടിൽ വെച്ചാണ് ഇയാൾ അറസ്റ്റിലാകുന്നത് ചെയ്തു.യുഎഇയിൽ നിന്ന് പലായനം ചെയ്യാൻ...

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു

ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കുടുംബാംഗങ്ങളുടെ മക്കളിൽ ഈ വർഷം (2021) 10th, +2 പരീക്ഷകളില്‍ (Kerala & CBSE Syllabus) വിജയം നേടിയ കുട്ടികളെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ്...

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അജീന്ദ്രൻ അനുസ്മരണ ഗാനസന്ധ്യ

ബഹ്‌റൈൻ : ആലപ്പുഴ പ്രവാസി അസോസിയേഷൻ അംഗം, കാരിച്ചാൽ സ്വദേശി അജീന്ദ്രന്റ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 13 വെള്ളിദിവസം വൈകുന്നേരം 7 മണി...

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖൊഞ്ചേഴ്സ് – 2021 ...

ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 - തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന...

വെൽഫെയർ കേരള കുവൈറ്റ് രക്തദാന ക്യാമ്പ്‌ നടത്തി

കുവൈറ്റ്  : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെയും ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ ആണ് വെൽഫെയർ കേരള കുവൈത്ത് - അബ്ബാസിയ മേഖല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്...

സൗദിയിൽ വിദേശ തൊഴിലാളികൾക്ക് പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാമിൽ കൂടുതൽ തൊഴിലുകൾ ഉൾപ്പെടുത്തി

സൗദി അറേബ്യ :  വിദേശ തൊഴിലാളികളുടെ തൊഴിൽ പരിജ്ഞാനവും നൈപുണ്യവും ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടുള്ള പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാമിൽ കൂടുതൽ തൊഴിലുകൾ ഉൾപ്പെടുത്തിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ പ്രൊഫഷനൽ വെരിഫിക്കേഷൻ...