Saturday, October 5, 2024

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിനു ചരിത്ര വിജയം

മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്  പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ നൂറു ശതമാനം വിജയം  കൈവരിച്ചു. പരീക്ഷയെഴുതിയ 815 വിദ്യാർത്ഥികളും വിജയിച്ചു.  500 ൽ 494 മാർക്ക് (98.8%) നേടിയ...

ദമാമിൽ സാമൂഹിക പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

ദമാം - ദമാം-ജുബൈൽ ഹൈവേയിലുണ്ടായ വാഹനപകടത്തിൽ കണ്ണൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മരിച്ചു. തലശ്ശേരി പുന്നോൽ പാറാൽ സ്വദേശി മുഹമ്മദ് അശീലാണ് (43) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങവേ എതിരെ വന്ന...

ഭാഷാ സമരത്തിലെ അർപ്പണ മനോഭാവവും ആത്മാർത്ഥതയും എപ്പോഴും മാതൃക. പി കെ ഫിറോസ്.

 മനാമ. അറബി ഭാഷാ സമരം യൂത്ത് ലീഗ് സമര ചരിത്ര പോരാട്ട വിജയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.ചോദ്യം ചെയ്യപ്പെടുന്ന...

കോവിഡ്‌ പ്രതിസന്ധി : പ്രവാസികളുടെ മിടുക്കരായ മക്കൾക്ക്‌ പഠന ചിലവിൽ ആശ്വാസവുമായി വിസാറ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌

സൗദി അറേബ്യ : കോവിഡ്‌ മഹാമാരി വരുത്തി വച്ച പ്രതിസന്ധിയിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ മക്കൾക്ക്‌ പഠന ചിലവിൽ ആശ്വാസവുമായി വിസാറ്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌. 25 മുതൽ 35 ശതമാനം വരെ...

മുഴുവന്‍ വിദ്യാര്‍ഥികളും ഓഗസ്റ്റ് എട്ടിനു മുമ്പായി ആദ്യ ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

സൗദിയിൽ മുഴുവന്‍ വിദ്യാര്‍ഥികളും ഓഗസ്റ്റ് എട്ടിനു മുമ്പായി ആദ്യ ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. എങ്കിലേ ആദ്യ ടേം ആരംഭിക്കുന്നതിനു മുമ്പായി രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നും...

‘ഒരോർമ്മപ്പെടുത്തൽ.’.ഹ്രസ്വചിത്രം , മസ്കറ്റിലെ ഒരുകൂട്ടം കലാ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ

ഒമാൻ  : കോവിഡ് 19 എന്ന മഹാമാരിയിൽ ലോകം വഴി മുട്ടിയിട്ട് ഏതാണ്ട് രണ്ടു വർഷക്കാലം .  ആദ്യ രണ്ട് തരംഗങ്ങൾ ക്കപ്പുറം മൂന്നാം തരംഗത്തെ ആശങ്കയോടെ നോക്കുന്ന മാനവ ജനതയ്ക്ക് മുൻപിൽ...

സൗദി യാത്രാ വിലക്ക്: അറിയിപ്പുമായി ഇത്തിഹാദ്

അബുദാബി : ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അബുദാബിയിലെ ഇത്തിഹാദ് എല്ലാ സൗദി വിമാനങ്ങളും നിർത്തിവച്ചു. യുഎഇയിലേക്കുള്ള യാത്ര സംബന്ധിച്ച സൗദി സർക്കാരിന്റെ ഏറ്റവും പുതിയ നിർദ്ദേശത്തിന് ശേഷമാണ് ഇത്തിഹാദ് നീക്കം ദുബായ്:...

സീറോ മലബാർ സോസൈറ്റി ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു.

ബഹ്‌റൈൻ : അതിവിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർ സോസൈറ്റി 51 അംഗ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഈരടികളെ ഓർമ്മപ്പെടുത്താനും, ബലപ്പെടുത്താനും,ആയിരം വർഷങ്ങൾക്കപ്പുറമുള്ള കേരള നാടിൻറെ ഐശ്വര്യ സമൃദ്ധിയെ പറ്റിയുള്ള...

വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാർക്ക് നേരിടുന്നത് വൻ തട്ടിപ്പുകൾ. അറിയിപ്പുമായി UAE അധികൃതർ

ദുബൈ: യുഎഇ എംബസി വെബ്‌സൈറ്റ് വഴി യാത്രാ പെർമിറ്റുകൾ നൽകാമെന്ന വ്യാജേന ഫീസ് ഈടാക്കികൊണ്ടാണ് വിവിധ സംഘങ്ങൾ തട്ടിപ്പു നടത്തുന്നത്. യു.ഏ. എമിഗ്രേറ്റുകളിലേക്ക് മടങ്ങിവരാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് തട്ടിപ്പു നടത്തുന്നത്.യാത്രക്കാരുടെ പ്രവേശനം താൽക്കാലികമായി...

3 മുതൽ 17 വയസ്സിനിടയിലുള്ള കുട്ടികൾക്ക്‌ വാക്സിൻ നൽകാൻ അനുമതി നൽകി യുഎഇ

യുഎഇ : മൂന്നു മുതൽ 17 വയസ്സിനിടയിലുള്ള കുട്ടികൾക്ക്‌ സിനോഫാം വാക്സിൻ നല്കാമെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളും മൂല്യനിർണ്ണയങ്ങളും നടത്തിയ ശേഷം കുട്ടികൾക്കുള്ള സിനോഫാം വാക്സിന് അംഗീകാരം...