Sunday, September 13, 2026

പിടി തോമസിന്റെ നിര്യാണത്തിൽ ബഹ്റൈൻ കുടുംബ സൗഹൃദവേദി അനുശോചിച്ചു

0
മനാമ. കെപിസിസിയുടെ വർക്കിങ് പ്രസിഡന്റ് എംഎൽഎയുമായ പിടി തോമസിന്റെ നിര്യാണത്തിൽ ബഹറിൻ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി സ്വന്തം നിലപാടുകൾ ഉറച്ചുനിൽക്കുകയും ആദർശവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് ശ്രീമാൻ പി.ടി...

പി ടി തോമസ്: സമാനതകളില്ലാത്ത നന്മയുടെ നിലപാടുകരൻ

0
ജിദ്ദ: രാഷ്ട്രീയ കേരളത്തിന്റെ സമാനതകളില്ലാത്ത നന്മയുടെ നിലപാടുകാരനായിരുന്നു പി ടി തോമസെന്ന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തനിക്കു ബോധ്യമാകുന്ന വിധത്തിൽ കാര്യങ്ങൾ...

‘യെല്ലോ’ കൊവിഡ്-19 അലേർട്ട് – നിയമ ലംഘനത്തിന് എതിരെ നടപടി

0
മനാമ : ബഹ്‌റൈനിൽ 'യെല്ലോ' കൊവിഡ്-19 അലേർട്ട് ലെവലിന്റെ ഭാഗമായി ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ ലംഘിച്ചതിന് വിവിധ ഗവർണറേറ്റുകളിലെ നിരവധി റെസ്റ്റോറന്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഒരാഴ്ചത്തേക്ക് ആണ്...

സ്ഥാനമാനങ്ങൾക്കപ്പുറം നിലപാടുകൾക്ക് വില കല്പിച്ച നേതാവ്: ഐ വൈ സി സി ബഹ്‌റൈൻ.

0
മനാമ : തൃക്കാക്കര എം എൽ എ യും,കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ വർക്കിംഗ് പ്രസിഡണ്ടും, മുൻ ഇടുക്കി എം.പിയും ആയിരുന്ന പി ടി തോമസിന്റെ നിര്യാണത്തിൽ ഐ വൈ സി സി...

ബഹ്‌റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം വജ്ര ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനോദ്ഘാടനം നടത്തി

0
മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യ പൂർവ ദേശത്തെ മാതൃദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന കൂട്ടായ്മയായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര...

ലീഡർ അനുസ്മരണം – ലീഡർ സ്റ്റഡി സെന്റർ പ്രത്യേക പരിപാടി സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്ന ലീഡർ കെ കരുണാകരന്റെ അനുസ്മരണാർത്ഥം ഇത്തവണ കോവിഡ് പ്രതിരോധിക്കാനുള്ള ആരോഗ്യപരിപാലനത്തിനാവശ്വമായ മാസ്ക് അടക്കമുള്ള കിറ്റുകളാണ് തൊഴിലാളികൾക്ക് ലീഡറുടെ നാമത്തിൽ വിതരണം ചെയ്തത് .ഹിദ്ദിലെ ഷപ്പോർജി പല്ലോൻജി...

പുതു ചരിത്രമെഴുതി മലർവാടി മഴവില്ല് ഐമാക് മെഗാ ചിത്രരചനാ മത്സരം.

0
മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം  സർഗാത്മകതയും വളർത്തിയെടുക്കാനായി മലർവാടി ഐമാക്​ കൊച്ചിൻ കലാഭവനുമായി ചേർന്ന്​ സംഘടിപ്പിച്ച മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള ആയിരക്കണക്കിന്...

പി. ടി തോമസ് – നിലപാടുകളിലെ കാർക്കശ്യം വ്യത്യസ്തനാക്കി -രാജു കല്ലുംപുറം

0
മനാമ : മുതിർന്ന കോൺഗ്രസ്‌ നേതാവും, കെ പി സി സി വർക്കിങ് പ്രസിഡന്റും, തൃക്കാക്കര എം എൽ എ യുമായ പി ടി തോമസിന്റെ വിയോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും, പ്രകൃതിയെ...

പ്രകൃതിയെ സ്നേഹിച്ച രാഷ്ട്രീയ നേതാവ് -ഒഐസിസി.

0
മനാമ : കെ പി സി സി വർക്കിങ് പ്രസിഡന്റ്‌ പി ടി തോമസ് എം എൽ എ യുടെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി അനുശോചനം രേഖപ്പെടുത്തി. തൊടുപുഴ, തൃക്കാക്കര മണ്ഡലങ്ങളിൽ നിന്ന് എം...

ഗുദൈബിയയിൽ കാർ പാർക്കിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ബഹ്‌റൈൻ : ഗുദൈബിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ കാർ പാർക്കിൽ അൻപത്തി അഞ്ചു വയസോളം പ്രായമുള്ള പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി, തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്കൂറോളം ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന...