Friday, October 4, 2024

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ‘ കെ.പി. എഫ് ഫാമിലി ഫെസ്റ്റ് 21’ നടത്തുന്നു

മനാമ:കോവിഡ് വ്യാപനത്തിൽ അധിക ഇളവുകൾ കിട്ടാതെ എങ്ങിനെ അവധിക്കാലം ചെലവഴിക്കും എന്നാലോചിച്ച് വീർപ്പുമുട്ടുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഒരുക്കുന്ന ഓൺലൈൻ ഫെസ്റ്റായ 'കെ.പി.എഫ് ഫാമിലി ഫെസ്റ്റ് 21' ഈ...

345 പേർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നല്കി .

ഒമാൻ: ബലി പെരുന്നാളിനോട്  അനുബന്ധിച്ച് 345 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 131 പേർ വിദേശികളാണ്,രാജ്യത്തിന്‍െറ...

ബഹ്‌റൈനിൽ മുപ്പത്തി രണ്ടു തടവുകാർക്ക് മോചനം

മനാമ : ഈദ് പ്രമാണിച്ചു  ബഹ്‌റൈനിൽ  മുപ്പത്തി രണ്ടു തടവുകാർക്ക് ഭരണാധികാരി  ഹമദ് ബിൻ ഇസ  അൽഖലീഫ  മോചനം നൽകി . ഭാവിയിൽ  സമൂഹത്തിൽ  നല്ല പ്രവർത്തികളിൽ ഇടപെട്ടു ജീവിക്കുവാൻ അവസരം കൂടി...

കെ.പി.എ സിത്ര, മനാമ ഏരിയ “ഓപ്പൺ ഹൌസുകൾ” നടന്നു

ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ...

ബി കെ എസ് എഫ് ബലിപെരുന്നാൾ ഓൺലൈൻ ഇശൽ

ബഹ്‌റൈൻ : കേരള സോഷ്യൽ ഫോറം  ഈദ് ആഘോഷത്തിന്റെ ഭാഗമായി      ബലിപെരുന്നാൾ ഓൺലൈൻ ഇശൽ  എന്ന പേരിൽ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.നിങ്ങൾ പാടിയ ഏതെങ്കിലും ഒരു മാപ്പിളപ്പാട്ട് വീഡിയോ ജൂലായ് 23 ആം...

വിദേശ രാജ്യത്തു നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്കു ആപ്പ് മുഖേന ഇനി മുതൽ ബഹ്‌റിനിൽ വാക്‌സിൻ...

ബഹ്‌റൈൻ : വിദേശ രാജ്യത്തു നിന്ന്  വാക്‌സിൻ സ്വീകരിച്ചവർക്കു ആപ്പ്  മുഖേന  ഇനി മുതൽ ബഹ്‌റിനിൽ വാക്‌സിൻ സർട്ടിഫിക്കറ്റിന്‌  അംഗീകാരം നേടാം . നിലവിൽ ബഹ്‌റിനിൽ കോവിഡ്   സംബന്ധമായി വിവരങ്ങൾ അറിയുവാൻ ഏർപ്പെടുത്തിയിരിക്കുന്ന...

ബഹ്‌റൈനിലെ ചെറിയ റോഡ് അപകടങ്ങൾ : ജൂലൈ 25 മുതൽ നേരിട്ട് ...

ബഹ്‌റൈൻ : ചെറിയ വാഹന അപകടങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയുമായി ധാരണയിൽ എത്തുവാനുള്ള നടപടി ക്രമങ്ങൾക്ക് ജൂലൈ 25 മുതൽ തുടക്കമാകുമെന്നു ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ...

സൗദി അറേബ്യയിൽ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു

ദമ്മാം : സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് തുറന്നു. ദമാമിന്റെ ഹൃദയഭാഗത്ത് ജലാവിയ്യയിലാണ് സൗദിയിലെ...

ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി, ഹജ്ജിനായി വിപുലമായ സൗകര്യങ്ങൾ.

ദമ്മാം : ഈ വര്‍ഷത്തെ വിശുദ്ധ ഹജ് കർമം നിർവഹിക്കുന്നതിനായി ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി. ശനിയാഴ്ച്ച രാവിലെ മുതലാണ്‌ ഹാജിമാർ മക്കയിൽ എത്തിയത്. കോവിഡ് സാഹചര്യത്തിൽ കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ച് രാജ്യത്തെ...

ഇബ്റാഹീം നബിയുടെ മാതൃക ത്യാഗത്തിന്റേത് : ശിഹാബ് പൂക്കോട്ടൂർ

മനാമ: പ്രതിസന്ധി ഘട്ടങ്ങളിൽ സത്യത്തിന്റെ മാർഗത്തിൽ നിലയുറപ്പിച്ച വ്യക്തിത്വമായിരുന്നു പ്രവാചകൻ  ഇബ്രാഹീം എന്നും തന്റെ ദൗത്യ നിർവഹണത്തിൽ ജാഗ്രതയോടെ നിലകൊള്ളുകയും ദൈവത്തിന് സമ്പൂർണമായി  സമർപ്പിക്കുകയും ചെയ്ത ജനങ്ങളുടെ നേതാവായിരുന്നു അദ്ദേഹമെന്നും പ്രമുഖ പണ്ഡിതനും...