ഹോപ്പിന്റെയും സാമൂഹികപ്രവർത്തകരുടെയും സഹായം : കണ്ണൂർ സ്വദേശി നാട്ടിലെത്തി
ബഹ്‌റൈൻ : കാർപെന്ററായി ജോലി ചെയ്‌തിരുന്ന രാജീവൻ 2023 ഡിസംബർ 4 ന് അപകടം സംഭവിച്ച് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും വീണ് നട്ടെല്ലിൽ സ്റ്റീൽ തുളച്ചു കയറി...
അബുദാബി- ഡബ്ലിൻ : യാത്രക്കാരന് അഞ്ചാംപനി
അബുദാബി : അബുദാബിയിൽ നിന്ന് ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലേക്ക് EY045 വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതായി എത്തിഹാദ് എയർവേയ്‌സ് വക്താവ് വ്യക്തമാക്കി . അയർലണ്ടിലെ ആരോഗ്യ വിഭാഗം ആണ് ഇത്തിഹാദ്...
ഒമാനിലെ സിവിൽ ഏവിയേഷൻ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി
ഒമാൻ : ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ചിതറിക്കിടക്കുന്ന മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് 2024 മാർച്ച് 12 ചൊവ്വാഴ്ച സിവിൽ ഏവിയേഷൻ അതോറിറ്റി കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.അൽ-ദാഹിറ, സൗത്ത് അൽ-ബാത്തിന എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്,...
റമദാനിലെ തിരക്കേറിയ സമയങ്ങളിൽ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ പോലീസ്
ഒമാൻ: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റമദാനിൽ ട്രക്ക് ഗതാഗതം നിയന്ത്രിക്കുന്നതായി റോയൽ ഒമാൻ പോലീസ് സർക്കുലർ പുറത്തിറക്കി... പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിർദ്ദേശം, തിരക്കേറിയ സമയങ്ങളിൽ നിർദ്ദിഷ്ട റൂട്ടുകളിൽ...
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ നിന്നുള്ള ഒന്‍പത് ആശുപത്രികള്‍ക്ക് ന്യൂസ് വീക്കിന്റെ ‘വേള്‍ഡ്സ് ബെസ്റ്റ് ഹോസ്പിറ്റല്‍സ് 2024’ അംഗീകാരം
ഒമാൻ :ഇന്ത്യയിലെയും ജിസിസിയിലെയും മുന്‍നിര സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് കീഴിലുള്ള 9 ആശുപത്രികള്‍, ന്യൂസ് വീക്ക് മാസികയുടെ 2024ലെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയില്‍...
ജി.സി.സി. രാജ്യങ്ങളിലെ പ്രമുഖ വ്യാപാര ശൃംഖലയായ റീജൻസി ഗ്രൂപ്പിന്റെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒമാനിലെ ഇബ്രി അൽ...
ഒമാനിലെ ജനങ്ങൾക്ക് റമദാനോടനുബന്ദ്ദിച്ച് മികച്ച ഷോപ്പിങ് അവസരമൊരുക്കി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒമാനിലെ 8മത് ശാഖ ദാഹിറ ഗവെർണറേറ്റിലെ ഇബ്രിയിൽ പ്രവർത്തനം ആരംഭിച്ചു.. ഇബ്രി വാലി...
മാക്‌സ് വെർസ്റ്റാപ്പൻ എഫ്1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ 2024ൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി.
ബഹ്‌റൈൻ : സഖീറിലെ ബഹ്‌റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി) നടന്ന കിംഗ്ഡം ഓഫ് ബഹ്‌റൈൻ്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി 2024-ൽ മാക്‌സ് വെർസ്റ്റാപ്പൻ...
വീണ്ടും ഹോപ്പിൻ്റെ സഹായ ഹസ്തം
ബഹ്‌റൈൻ : പത്തു വർഷത്തിലധികമായി നാട്ടിൽപോകാനാകാതെ ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി രവി ബണ്ടി ഹോപ്പ് പ്രവർത്തകരുടെ കരുതലിൽ നാട്ടിലേക്ക് യാത്രയായി. മേസൺ ആയി ജോലി നോക്കിയിരുന്ന രവി ദീർഘകാലം ശമ്പളം കിട്ടാതെ ആയപ്പോൾ...
ഇ-സ്‌കൂട്ടറുകകൾ ദുബായ് മെട്രോകളിലും ട്രാമുകളിലും കയറ്റുന്നതിന് ഇന്ന് മുതല്‍ വിലക്ക് ഏർപ്പെടുത്തി
അബുദാബി : ദുബായ് മെട്രോയിലും ട്രാമുകളിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കയറ്റുന്നതിനുള്ള വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു . റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി (ആര്‍ടിഎ) ദുബായ് മെട്രോയിലും ദുബായ് ട്രാമുകളിലും ഇ-സ്‌കൂട്ടറുകള്‍ കയറ്റുന്നതിന് മാര്‍ച്ച്...
ബഹ്‌റൈൻ : ഏഴു ദിവസത്തിനുള്ളിൽ 146 അനധികൃത താമസക്കാരെ പിടികൂടി
ബഹ്‌റൈൻ : രാജ്യത്തു ഒരാഴ്ചക്കിടെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 822 പരിശോധനകൾ നടത്തിയിരുന്നു...