Tuesday, October 1, 2024

ഐ സി എഫ് റമളാൻ ഹെൽത്ത്‌ ക്ലാസ്സ്

ബഹ്‌റൈൻ : വിശുദ്ധ റമളാൻ ആത്മവിചാരത്തിന്റ കാലം എന്ന പ്രമേയത്തിൽ ICF ന്റെ റമളാൻ ക്യാമ്പയിന്റെ ഭാഗമായി ഉമ്മുൽ ഹസ്സം സെൻട്രൽ സംഘടിപ്പിക്കുന്ന ആരോഗ്യ ക്ലാസ്സിൽ പ്രശസ്ഥ ട്രെയ്നറും ഡോക്ടറുമായ എ പി...

പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി വി വെയർ ആപ്പ്

മനാമ : ബഹ്‌റൈനിൽ കോവിഡ്  സംബന്ധമായി വിവരങ്ങൾ കൈമാറാൻ  ഏർപ്പെടുത്തിയിരിക്കുന്ന ബി വെയർ ആപ്പിൾ  ഇനി മുതൽ വാക്‌സിനേഷൻ സ്വീകരിച്ചവരുടെ ഫോട്ടോ സഹിതം ലഭ്യമാകുമെന്ന്  ഇൻഫോർമേഷൻ ആൻഡ് ഇ ഗവർമെന്റ്  അതോററ്ററി അറിയിച്ചു...

റമദാൻ ഓൺലൈൻ മത്സരങ്ങൾക്ക് തുടക്കമായി

ബഹ്‌റൈൻ : ദിശ സെന്റർ സംഘടിപ്പിക്കുന്ന റമദാൻ ഓൺലൈൻ മത്സരങ്ങൾക്ക് തുടക്കമായി, ഖുർആൻ മാനവരാശിയുടെ വേദഗ്രന്ഥം എന്ന തലക്കെട്ടിൽ പ്രശ്നോത്തരിയും, എന്റെ റമദാൻ അനുഭവങ്ങൾ എന്ന വിഷയത്തിൽ പ്രസംഗമത്സരവുമാണ് നടക്കുക.  പ്രസംഗ മത്സരത്തിനു...

നാരായണൻ നായരുടെ നിര്യാണത്തിൽ സമാജം ഭരണസമിതി ദുഃഖം രേഖപ്പെടുത്തി

മനാമ : ബഹ്‌റൈൻ പ്രവാസിയും കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയുമായ എം. നാരായണൻ നായർ (59 വയസ്സു ) കോവിഡ് ബാധിച്ചു നാട്ടിൽ നിര്യാതനായി. ബഹറിനിൽ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹിദ്ദ്...

അതിജീവനത്തിന് കൈത്താങ്ങുമായി വെൽകെയർ

മനാമ: കോവിഡ് പ്രതിസന്ധി മൂലം ജീവിത പ്രതിസന്ധി അനുഭവിക്കുന്ന  തൊഴിലാളികൾക്ക് ഒരു മാസത്തേക്ക്  ആവശ്യമായ ഭക്ഷ്യധാന്യ വിഭവങ്ങൾ വെൽകെയറിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകി. കോവിഡ് പ്രതിസന്ധി രൂപപ്പെട്ടത് മുതൽ സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ...

ബഹ്‌റൈൻ വിദേശകാര്യ അണ്ടർ സെക്രട്ടറി ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്തവയുമായി കൂടി കാഴ്ച നടത്തി

മനാമ : ബഹ്‌റൈൻ  വിദേശ കാര്യ മന്ത്രാലയത്തിലെ  അണ്ടർ സെക്രട്ടറി  ഡോക്ടർ  ഷെയ്ക്ക്  അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ  ഇന്ത്യൻ അംബാസിഡർ  പീയുഷ് ശ്രീവാസ്തവയുമായി  കൂടി കാഴ്‌ച നടത്തി . ഇന്ത്യ...

IYCC ഹെൽപ് ഡസ്ക് ഇഫ്താർ കിറ്റ് വിതരണം തുടങ്ങി

ബഹ്‌റൈൻ : IYCC ഹെൽപ് ഡസ്ക് ആഭിമുഖ്യത്തിൽ ഇഫ്താർ കിറ്റ് വിതരണം തുടങ്ങി, ബുദ്ധയായ്യിലെ തൊഴിലാളി ക്വാമ്പിൽ നൂറോളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്താണ് തുടക്കം കുറിച്ചിരിക്കുന്നത്, IYCC പ്രസിഡൻറ് അനസ് റഹിം...

വിട പറഞ്ഞത് സമസ്ത ബഹ്റൈന്റെ പ്രഥമ കാര്യ ദർശി >പിണങ്ങോട് അബൂബക്കർ സാഹിബിന്റെ നിര്യാണത്തിൽ സമസ്ത ബഹ്റൈൻ...

മനാമ: പിണങ്ങോട് അബൂബക്കർ സാഹിബിന്റെ നിര്യാണത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ ഭാരവാഹികളും വിവിധ പോഷക സംഘടനകളും അനുശോചിച്ചു.മുൻ ബഹ്റൈൻ പ്രവാസി കൂടിയായിരുന്ന അദ്ദേഹം സമസ്ത ബഹ്റൈന്റെ പ്രഥമ ജനറൽ സെക്രട്ടറി കൂടിയായിരുന്നു.ബഹ്റൈനിൽ നേരത്തെ ...

ബഹ്‌റിനിൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലെറ്റസ്‌ ഇറ്റാലിയൻ ഭക്ഷ്യ മേളക്ക് തുടക്കം കുറിച്ചു

ബഹ്‌റൈൻ : ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലെറ്റസ്‌ ഇറ്റാലിയൻ ഭക്ഷ്യ മേള നാലാം പതിപ്പിന് തുടക്കമായി . മേളയുടെ ഉത്ഘാടനം ബഹ്‌റിനിലെ ഇറ്റാലിയൻ അംബാസിഡർ പൗള അമോദ നിർവഹിച്ചു . ഡാന മാൾ...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

മനാമ: KPF ബ്ലഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ  രക്തദാന ക്യാമ്പ് ഈ വരുന്ന മെയ് 15 ശനിയാഴ്ച  കാലത്ത് 7.30 മണി മുതൽ 12:30  വരെ   സൽമാനിയ ഹോസ്പ്പിറ്റൽ  സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടത്തുന്നു.രക്തദാനം ജീവദാനം എന്ന മഹദ് സന്ദേശത്തെ മുൻനിർത്തി നടത്തുന്ന പ്രസ്തുത ക്യാമ്പിലേ ക്ക് രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും  താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്നും കോഴിക്കോട് ജില്ലാ പ്രവാസി ഫോറം  പത്രക്കുറിപ്പിലൂടെ അറിയിച്ചു. ശശി അക്കരാൽ  :3394 7771, ഹരീഷ് .പി. കെ  : 39725510 സവിനേഷ്:3505 9926,രജീഷ് സി.കെ  : 35343418 ,വേണു : 39875836 സുധി   : 35973047 സുജിത്  : 66996352.ഇമെയിൽ വഴിയും രേങിസ്ട്രറേൻ ചെയ്യാവുന്നതാണ് ( kpfbahrain@gmail.com)