പ്രശസ്ത മാധ്യമ പ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിക്ക് സ്വീകരണം നൽകി
മനാമ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഹൃദയപൂർവ്വം പത്തനംതിട്ട പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ പ്രശസ്ത മാധ്യമപ്രവർത്തകയും ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതിയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന താവളത്തിൽ പത്തനംതിട്ട...
പ്രവാസ ജീവിതത്തിൽ തളർന്നുപോയ പ്രവാസിക്ക് കൈത്താങ്ങായി പ്രവാസി വെൽഫെയറും
മനാമ: പക്ഷാഘാതം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിഞ്ഞ തമിഴ്നാട് സദശിയായ യുവാവിനെ നാട്ടിലെത്തിക്കുന്നതിനും തുടർ ചികിത്സക്കും വേണ്ട സഹായങ്ങളിൽ പ്രവാസി വെൽഫെയറും പങ്കാളികളായി. പ്രവാസി വെൽഫെയർ സഹായം യുവാവിൻ്റെ തുടർ ചികിത്സാ...
വൻ ജനപങ്കാളിത്തത്തോടെ ഇന്ത്യൻ സ്‌കൂൾ ഫെയറിന് ഉജ്വല സമാപനം
മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരിക മേളക്ക് സംഗീത സാന്ദ്രമായ പരിപാടികളോടെ ഇസ ടൗൺ കാമ്പസിൽ ഉജ്വല സമാപനം.സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫെയറിൽ വൻ ജനാവലി...
ഹോപ് ബഹ്റൈന് പുതിയ ഭാരവാഹികൾ
മനാമ: പത്തുവർഷമായി ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്റിന്റെ (പ്രതീക്ഷ) വാർഷിക പൊതുയോഗത്തിൽ 2026-2027 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു.ഗുദൈബിയയിലെ ചായക്കട റസ്റ്റോറന്റിൽ വച്ച് നടന്ന പൊതുയോഗത്തിൽ ഹോപ്പിന്റെ പ്രസിഡന്റ് ഷിബു...
റോമിലെ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരുമായി കൂടിടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ
റോം : റോമിലെ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരുമായി കൂടിടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ. പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. റോമിലെ ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി...
ഓട്ടം ഫെയർ ജനുവരി 22 മുതൽ
മനാമ : ബഹ്‌റിനിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ഓട്ടം ഫെയർ ജനുവരി 22 മുതൽ 31 വരെ സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകൾ...
പുതിയ ഭരണ സമതി ചുമതലയേറ്റു
മനാമ : ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ പുതിയ ഭരണ സമതി ചുമതലയേറ്റു. പ്രസിഡന്റ് സ്ലീബാ പോൾവട്ടവേലിൽ കോർ എപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ് സന്തോഷ് ആൻഡ്രൂസ്, സെക്രട്ടറി ബെന്നി പി മാത്യു,...
ദുരിത ജീവിതത്തിനൊടുവിൽ ബംഗ്ലാദേശി മോഷറഫ് തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി
മനാമ : ബഹ്‌റൈനിൽ കാർ ക്ലീനിങ് ജോലിയിൽ ഉപ ജീവനം നടത്തിയ ഫ്ലെക്സി വിസയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി മോഷറഫ് കുടൽ സംബന്ധമായ രോഗത്തിൽ സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . നിലവിൽ...
നാടണയാൻ സന്ദീപിന് പ്രവാസി ലീഗൽ സെല്ലിന്റെ കൈത്താങ്ങ്
മനാമ : ദുരിതത്തിലായ മാഹി സ്വദേശിയായ പ്രവാസിക്ക് നാടണയാൻ പ്രവാസി ലീഗൽ സെല്ലിന്റെ സഹായം. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ 2011ൽ ബഹറിനിൽ എത്തിയ സന്ദീപ് തുണ്ടിയിൽ എന്ന പ്രവാസിക്കാണ് പി എൽ സി...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ പരാതികൾക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യൻ എംബസി 'ഓപ്പൺ ഹൗസ്' സംഘടിപ്പിച്ചു . ചാർജ് ഡി അഫയേഴ്സായ രാജീവ് കുമാർ മിശ്രയുടെ നേതൃത്വത്തിൽ...

















