Friday, October 9, 2026

ഗാന്ധി ജയന്തി: പ്രവാസി മിത്ര ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

0
മനാമ: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി മിത്ര ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതത്തെയും സന്ദേശങ്ങളെയും ആസ്പദമാക്കിയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.2026 ഒക്ടോബർ 1 വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക്...

ഭാവലയയുടെ നേതൃത്വത്തിൽ സൂര്യ കൃഷ്ണമൂർത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

0
മസ്കറ്റ്: ഭാവലയ ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കലാ-സാംസ്കാരിക പ്രവർത്തകനായിരുന്ന അന്തരിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഭാവലയ സ്ഥാപകനും ചെയർമാനുമായ ഡോ. ജെ. രത്നകുമാർ അധ്യക്ഷത വഹിച്ചു....

കവർ ഫോട്ടോ; ലോവൽ ഇടത്തിൽ

0
കവർ ഫോട്ടോ: ലോവൽ ഇടത്തിൽ ഗൾഫ് പത്രം : ഒമാൻ cover #coverphoto #fationtrendsstyle #gulfpathamweekly #lifestyle #familyfeatures #weeklyhighlights

‘ഓണനിലാവ് 2026 ‘ ന്റെ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണ യോഗവും നടന്നു

0
കാബൂറ: കേളി സൗഹൃദ വേദി കാബൂറ യുടെ നേതൃത്വത്തിൽ അരങ്ങേറുന്ന 'ഓണ നിലാവ് ' 2026 ന്റെ പോസ്റ്റർ പ്രകാശനവും സ്വാഗത സംഘ രൂപീകരണ യോഗവും കാബൂറ ഗ്രീൻ റിസോർട്ടിൽ നടന്നു.മുൻ വർഷങ്ങളെ...

വാറ്റ് ഒഴിവാക്കി; ഒമാനിൽ അടുത്തമാസം മുതൽ ഭക്ഷണത്തിനും മരുന്നിനും വിലകുറയും

0
മസ്കത്ത്: ജീവിതച്ചെലവ് കുറയ്ക്കാനും ആരോഗ്യം, കൃഷി, കന്നുകാലി മേഖലകളെ പിന്തുണയ്ക്കാനുമായി ഒമാൻ നിരവധി ഉൽപന്നങ്ങളെ വാറ്റിൽ (മൂല്യവർധിത നികുതി) നിന്ന് പൂർണമായി ഒഴിവാക്കുന്നു. ഭക്ഷ്യവസ്തുക്കൾ, മനുഷ്യർക്കുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വെറ്ററിനറി മരുന്നുകൾ...

ഒമാനിൽ ‘സേവ് എ ഹാർട്ട്’ ക്യാമ്പയിന് തുടക്കം

0
മസ്കറ്റ് : ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസും ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ...

വിലക്കയറ്റം തടയാൻ; ഒമാനിൽ വിപണി നിരീക്ഷണം ശക്തം

0
മസ്കത്ത്: രാജ്യത്ത് അനാവശ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അവശ്യസാധനങ്ങളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി ഒമാൻ വിപണി നിരീക്ഷണം ശക്തമാക്കി. വിപണി സാഹചര്യങ്ങളും വിതരണ ശൃംഖലയും സാമ്പത്തിക മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്.ആഗോളതലത്തിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നുനിൽക്കുമ്പോഴും ഒമാനിലെ...

ബഹ്‌റൈനിൽ വിദേശ തൊഴിലാളികൾക്ക് മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാം; മൂന്ന് മാസം വരെ അനുമതി

0
മനാമ : ബഹ്‌റൈനിൽ വിദേശ തൊഴിലാളികൾക്ക് നിലവിലെ വർക്ക് പെർമിറ്റ് നിലനിർത്തിക്കൊണ്ട് മറ്റൊരു സ്ഥാപനത്തിൽ മൂന്ന് മാസം വരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ലേബർ മാർക്കറ്റ്...

മന്ത്രിമാരുടെ വിദേശ സന്ദർശന വിവാദം: സിപിഎം വിമർശനത്തിനെതിരെ ഐഒസി ബഹ്‌റൈൻ കേരള ഘടകം

0
മനാമ : കേരളത്തിലെ മന്ത്രിമാരുടെയും നേതാക്കളുടെയും വിദേശ സന്ദർശനത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ബഹ്‌റൈൻ കേരള ഘടകം പ്രതിഷേധിച്ചു. നിലവിലെ മന്ത്രിമാരും നേതാക്കളും പ്രവാസി സംഘടനകളുടെ ക്ഷണം സ്വീകരിച്ച് നടത്തുന്ന...

ആശ്രയം ബഹ്റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
​മനാമ: ബഹ്റൈൻ മലയാളി അസോസിയേഷനായ ആശ്രയം ബഹ്റൈനും മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. മുന്നൂറ്റമ്പതോളം പ്രവാസികൾ പങ്കെടുത്ത ക്യാമ്പിൽ വിപുലമായ ആരോഗ്യ...