Friday, October 9, 2026

പ്രിയദർശിനി ജനകീയ വേദി പുരസ്‌കാരം കെ.പി നൗഷാദലിക്ക്

0
മലപ്പുറം: പ്രിയദർശിനി ജനകീയ വേദിയുടെ 2026-ലെ പുരസ്‌കാരത്തിന് പൊന്നാനി നിയോജകമണ്ഡലം എം.എൽ.എ നൗഷാദലി കെ.പി.യെ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തെരഞ്ഞെടുത്തു.സാമൂഹിക, സാംസ്കാരിക, സാഹിത്യ, കലാ, ജീവകാരുണ്യ, പൊതുസേവന മേഖലകളിലെ ഇടപെടലുകളും ജനകീയ പ്രവർത്തനങ്ങളും...

ഗാന്ധിജയന്തി ദിനത്തിൽ ‘വികസിത് ഭാരത് റൺ’ സംഘടിപ്പിച്ച് മസ്കറ്റ് ഇന്ത്യൻ എംബസി.

0
മസ്കറ്റ്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒമാനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ച് കിലോമീറ്റർ ‘വികസിത് ഭാരത് സോളിഡാരിറ്റി റൺ’ ആവേശമായി. കേന്ദ്ര സർക്കാറിന്റെ ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 7.0’ കാമ്പയിന്റെ ഭാഗമായി മസ്‌കത്തിൽ...

ഒക്ടോബറിലെ ഇന്ധനവില പ്രഖ്യാപിച്ച് ബഹ്‌റൈൻ; പെട്രോൾ ലിറ്ററിന് 235 ഫിൽസ് മുതൽ

0
മനാമ: ആഗോള വിപണിയിലെ വിലവ്യതിയാനങ്ങൾ പരിഗണിച്ച് ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ബഹ്‌റൈൻ ഫ്യൂവൽ പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി. 2026 ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. റെഗുലർ...

ഒമാൻ അൽ ഹെയിലിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

0
ഒമാനിലെ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കി ലുലു ഗ്രൂപ്പ്. മസ്കറ്റിലെ അൽ ഹെയിലിൽ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഒമാൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ഇൻവെസ്റ്റ്‌മെന്റ്...

ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്കായി സൗജന്യമായി തത്സമയ സ്കൂൾ ബസ് ട്രാക്കിംഗ് ആപ്പ്  

0
മനാമ: വിദ്യാർത്ഥികളുടെ സുരക്ഷ, കാര്യക്ഷമമായ ഗതാഗത സംവിധാനം, രക്ഷിതാക്കളുമായുള്ള മികച്ച ആശയവിനിമയം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, 'ഡി.സി പേരന്റ് ആപ് ' വഴി സൗജന്യമായി സ്കൂൾ ബസുകൾ തത്സമയം ട്രാക്ക് ചെയ്യാനുള്ള പുതിയ...

ബഹ്‌റൈനിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

0
മനാമ : വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലുള്ളവരെ ഉൾപ്പെടുത്തി നാല് പരിപാടികൾ സംഘടിപ്പിക്കുന്നു.ഇന്ന് ഒക്ടോബർ ഒന്ന് മുതൽ നാല് വരെയാണ് പരിപാടികൾ നടക്കുന്നത്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ,...

നിയമക്കുരുക്കഴിഞ്ഞ് കണ്ണൂർ സ്വദേശിനിയും നാല് മക്കളും നാട്ടിലേക്ക്

0
മനാമ: സാമ്പത്തിക ബാധ്യതകളും നിയമക്കുരുക്കുകളും മൂലം ബഹ്‌റൈനിൽ ദുരിതത്തിലായ കണ്ണൂർ സ്വദേശിനിയും നാല് മക്കളും നാട്ടിലേക്ക് മടങ്ങി. അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്‌മെന്റിന്റെയും BKSF-ന്റെയും നേതൃത്വത്തിൽ വിവിധ സാമൂഹിക സംഘടനകളും വ്യക്തികളും നടത്തിയ...

2.5 കിലോയിലേറെ ലഹരിവസ്തുക്കൾ പിടികൂടി; ബഹ്റൈനിൽ 5 പേർ അറസ്റ്റിൽ

0
മനാമ: ബഹ്റൈനിൽ ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനുള്ള നടപടികൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ വിവിധ പരിശോധനകളിൽ 40,000 ബഹ്റൈനി ദിനാറിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി അഞ്ച് ഏഷ്യൻ പൗരന്മാരെ...

ബഹ്‌റൈനിൽ ഫുഡ് ട്രക്ക് മേഖലയ്ക്ക് പുതിയ നിയന്ത്രണങ്ങൾ

0
മനാമ: ബഹ്റൈനിലെ ഫുഡ് ട്രക്ക് പ്രവർത്തനങ്ങൾ കൂടുതൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി നോർത്തേൺ മുൻസിപ്പൽ കൗൺസിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നു. പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ ഫുഡ് ട്രക്ക് ഉടമകൾക്ക് 2027 ജനുവരി വരെ സമയം...

68-ാമത് കത്തീഡ്രൽ പെരുന്നാളും വാർഷിക കൺവൻഷനും

0
മനാമ : ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് പെരുന്നാളും വാർഷിക കൺവെൻഷനും 2026 ഒക്ടോബർ 2 മുതൽ 9 വരെ വിവിധ ആത്മീയ പരിപാടികളോടെ നടത്തപ്പെടുന്നു.കിഴക്കിന്റെ കാതോലിക്കായും മലങ്കര...