Friday, October 9, 2026

ബഹ്‌റൈനിൽ ഫാബർ-കാസ്റ്റൽ സ്പെക്ട്ര 18-ാം പതിപ്പ്; രജിസ്ട്രേഷൻ ഒക്ടോബർ ആദ്യവാരം മുതൽ

0
മനാമ : ബഹ്റൈൻ ഐ.സി.ആർ.എഫ് സംഘടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ കലാമത്സരമായ ഫാബർ-കാസ്റ്റൽ സ്പെക്ട്രയുടെ 18-ാം പതിപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 2026 നവംബർ 13ന് ഇന്ത്യൻ സ്കൂൾ ഈസ ടൗൺ ക്യാമ്പസിലാണ് മത്സരം. ഒക്ടോബർ ആദ്യവാരം...

ബഹ്‌റൈൻ-അമേരിക്ക സംയുക്ത സൈനിക സമിതി യോഗം; പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ ചർച്ച

0
മനാമ: ബഹ്‌റൈൻ-അമേരിക്ക സംയുക്ത സൈനിക സമിതിയുടെ 21-ാമത് യോഗം ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിൽ സമാപിച്ചു. ബഹ്‌റൈൻ ഭാഗത്ത് പ്രതിരോധകാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമിയും അമേരിക്കൻ ഭാഗത്ത്...

പ്രവാസികളുടെ ജനാധിപത്യ വേദിയായ ലോക കേരളാ സഭ സംരക്ഷിക്കണം — ബഹ്‌റൈൻ നവകേരള

0
മനാമ : ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസന ചർച്ചകളിൽ നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയായ ലോക കേരളസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാർഹമാണ്.2018ൽ ആരംഭിച്ച ലോക കേരളസഭ പ്രവാസി സമൂഹത്തിന്റെ...

ലോക കേരള സഭ പിരിച്ചു വിട്ട നടപടി സ്വാഗതാർഹം:- ബേസിൽ നെല്ലിമറ്റം

0
മനാമ : ലോകകേരള സഭ പിരിച്ചുവിടാനെടുത്ത മന്ത്രി സഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഐ വൈ സി സി അംഗമായ ബേസിൽ നെല്ലിമറ്റം. 2018 ൽ ആരംഭിച്ച ലോക കേരള സഭകൊണ്ട് പ്രവാസികൾക്ക്...

ലോക കേരള സഭ നിർത്തിവെക്കാനുള്ള നീക്കം പ്രതിഷേധാർഹം – ബഹ്‌റൈൻ പ്രതിഭ

0
മനാമ: പ്രവാസി മലയാളികളുടെ ഔദ്യോഗിക പ്രതിനിധി വേദിയായ 'ലോക കേരള സഭ' തുടർന്നു കൊണ്ടുപോകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ബഹ്‌റൈൻ പ്രതിഭ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനും...

കവർ ചിത്രം

0
കവർ ചിത്രം : രേഷ്മ നിശാഖ്ഗൾഫ് പത്രം : ഒമാൻ #cover #coverphoto #fationtrendsstyle #gulfpatham

എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം

0
മസ്കറ്റ്: ഉപഭോക്തൃ അനുഭവത്തിൽ എഐ സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തിന് എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം. യാത്രക്കാർക്കുള്ള ഡിജിറ്റൽ സഹായ സംവിധാനമായ ‘ടിയ’യിലൂടെ മികച്ച സേവനം ഉറപ്പാക്കിയതിനാണ് അംഗീകാരം.യു.ബി.എസ് ഫോറംസ് സംഘടിപ്പിച്ച 25-ാമത് ഉച്ചകോടിയിലും...

ബഹ്‌റൈൻ മുൻ പ്രവാസി ബ്ലെസ്സൻ ജോയ് അന്തരിച്ചു

0
മനാമ: ബഹ്‌റൈനിലെ സാംസ്കാരിക, കലാ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന മുൻ പ്രവാസി ബ്ലെസ്സൻ ജോയ് (50) അന്തരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.കൊല്ലം തെന്മല സ്വദേശിയായ ബ്ലെസ്സൻ ജോയിക്ക് ബഹ്‌റൈൻ പ്രവാസി...

ബഹ്റൈനിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഡിസംബർ 10ന്

0
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ (ILA) 70-ാം വാർഷിക പ്ലാറ്റിനം ജൂബിലി ആഘോഷം ഡിസംബർ 10ന് ബഹ്റൈനിൽ നടക്കും. ഗൾഫ് ഹോട്ടലിലെ ഗൾഫ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി ഹിസ് ഹൈനസ് ഷെയ്ഖ്...

പ്രവാസി പെൻഷൻ അപാകതകൾ പരിഹരിക്കണം.കെഎംസിസി ബഹ്‌റൈൻ : ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി

0
മനാമ: പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎംസിസി ബഹ്‌റൈൻ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി. കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി...